Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പച്ച ഫയലില്‍ മമത കടത്തിയത് കല്‍ക്കരി ഇടപാടിന്റെ രേഖകള്‍? ഇഡി റെയ്ഡ് നടക്കുന്നിടത്ത് ബംഗാളിന്റെ മുഖ്യമന്ത്രി പാഞ്ഞുചെന്നത് ഗുണ്ടയെപ്പോലെ

ഇഡി റെയ്ഡ് ഐ പാകില്‍ റെയ്ഡ് നടത്തുന്നു എന്ന വാര്‍ത്ത കേട്ടയുടന്‍ ഒരു ഗൂണ്ടയെപ്പോലെയാണ് മമത ഐ പാക് ഓഫീസിലേക്ക് ചീറിയടുത്തത്. അവര്‍ക്കൊപ്പം ബംഗാള്‍ പൊലീസുദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 12:11 am IST
inIndia
മമത ഇ‍ഡി റെയ്ഡ് നടക്കുന്ന ഐ പാക് ഓഫീസില്‍ കടന്ന് കയറി നിര്‍ണ്ണായക കല്‍ക്കരി അഴിമതി രേഖകളുള്ള നീല ഫയല്‍ പൊലീസ് സഹായത്തോടെ കൈക്കലാക്കി പുറത്ത് പോകുന്നു

മമത ഇ‍ഡി റെയ്ഡ് നടക്കുന്ന ഐ പാക് ഓഫീസില്‍ കടന്ന് കയറി നിര്‍ണ്ണായക കല്‍ക്കരി അഴിമതി രേഖകളുള്ള നീല ഫയല്‍ പൊലീസ് സഹായത്തോടെ കൈക്കലാക്കി പുറത്ത് പോകുന്നു

കൊല്‍ക്കൊത്ത: മമത ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിന് രാഷ്‌ട്രീയ ഉപദേശങ്ങളും തന്ത്രങ്ങളും പറഞ്ഞുകൊടുക്കുന്ന സ്ഥാപനമായ ഐ പാകിന്റെ ഓഫീസില്‍ ഇഡി നടത്തിയ റെയ്ഡിന് ശേഷം മമത ബാനര്‍ജി പേപ്പട്ടി കടിച്ചതുപോലെ പായുകയാണ്. ഇഡി റെയ്ഡ് ഐ പാകില്‍ റെയ്ഡ് നടത്തുന്നു എന്ന വാര്‍ത്ത കേട്ടയുടന്‍ ഒരു ഗൂണ്ടയെപ്പോലെയാണ് മമത ഐ പാക് ഓഫീസിലേക്ക് ചീറിയടുത്തത്. അവര്‍ക്കൊപ്പം ബംഗാള്‍ പൊലീസുദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഓടിച്ചെന്ന മമത ഒരു പച്ച ഫയല്‍ അവിടെ നിന്നും എടുത്തുകൊണ്ടുപോയി. ഇത് അവര്‍ക്ക് കണ്ട് പിടിച്ചുകൊടുത്തത് അനുചരന്മാരായ അവരുടെ പൊലീസ് ഓഫീസര്‍മാര്‍ തന്നെയാണ്. ഇതില്‍ കല്‍ക്കരി കുംഭകോണത്തിന്റെ കൈക്കൂലി സംബന്ധിച്ച വിശദാംശങ്ങളാണെന്ന് ഇഡി ആരോപിക്കുന്നു. ഈ രേഖകള്‍ കൈക്കലാക്കാന്‍ വേണ്ടിത്തന്നെയാണ് ഇഡിയും അവിടെ എത്തിയത്. മമത ബാനര്‍ജി അവിടെ നിന്നും ഏതാനും മൊബൈല്‍ ഫോണുകളും ചില ഡിജിറ്റല്‍ തെളിവുകളും കൂടി എടുത്തുകൊണ്ട് പോയിട്ടുണ്ട്. മമത അവിടെ നിന്നും എടുത്തുകൊണ്ടുപോയ മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ തെളിവുകളും ഇഡി മടക്കിച്ചോദിച്ചിരിക്കുകയാണ്. ഇതില്‍ മമത എന്ത് മാറ്റങ്ങള്‍ വരുത്തിയാലും ആധുനികമായ പരിശോധനയില്‍ അതെല്ലാം കണ്ടെത്താന്‍ ഇഡിയ്‌ക്ക് കഴിയും. മമത പച്ചഫയലില്‍ കടത്തിയ ആ ഇലക്ട്രോണിക് തെളിവുകളും മൊബൈല്‍ ഫോണുകളും തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി മുന്‍പാകെ ഇഡി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് മമതയെ വെട്ടിലാക്കിയിട്ടുണ്ട്. കാരണം ഇതിന്റെ വീഡിയോ ലഭ്യമാണ്.

എന്തായാലും ഈ ഇഡി റെയ്ഡിന് ശേഷം മമത ആകെ അസ്വസ്ഥയാണ്. അവര്‍ ബംഗാളില്‍ ഇഡി റെയ്ഡിനെതിരെ പ്രകടനം നടത്തി. കടന്നല്‍ക്കൂട് ഇളികയതുപോലെയായി തൃണമൂല്‍ എംപിമാര്‍. അവര്‍ നേരെ ദല്‍ഹിയില്‍ ചെന്ന് ഇഡി റെയ്ഡിനെതിരെ മുദ്രാവാക്യം മുഴക്കി അറസ്റ്റ് വരിച്ചു. പക്ഷെ ഇതുകൊണ്ടൊന്നും കല്‍ക്കരി കുംഭകോണക്കേസും അതുമായി ബന്ധപ്പെട്ട കൈക്കൂലിയും തേച്ചുമായ്ച്ചുകളയാന്‍ മമതയ്‌ക്ക് കഴിയില്ല.

ഐ പാക് എന്ന രാഷ്‌ട്രീയ ഉപദേശങ്ങള്‍ നല്‍കുന്ന, തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കമ്പനിയുടെ സഹസ്ഥാപകനായ പ്രതീക് ജെയിനും മമത ബാനര്‍ജിയും തമ്മില്‍ അടുത്ത ബന്ധമാണ്. കഴിഞ്ഞ 15ല്‍ അധികം വര്‍ഷങ്ങളായി മമതയുടെ തെരഞ്ഞെടുപ്പ്, രാഷ്‌ട്രീയ വിജയങ്ങള്‍ക്ക് കൂടെ പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രതീക് ജെയിന്‍. പക്ഷെ ഇയാളുടെ കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വ്വമായിരുന്നു. കല്‍ക്കരി കുംഭകോണത്തിന്റെ ഒരു പങ്ക് പ്രതീക് ജെയിനും ലഭിച്ചിട്ടുണ്ടെന്ന് ഇഡി ആരോപിക്കുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ മമത കടത്തിയ ആ നീല ഫലയില്‍ ലഭ്യമാണെന്ന് ഇഡി അവകാശപ്പെടുന്നു.

Tags: Mamata and blue fileI PAC officeBengal politicsPrathik JainED raidEDMamata BanerjeeMamata
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

India

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.