Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിവസം തുടങ്ങുന്നത് ഓം നമഃ ശിവായ് , ജയ് ശ്രീ റാം ജപിച്ച് ; മാഘമേളയ്‌ക്കെത്തിയ ഇറ്റലിക്കാരി യുവതി ഹിന്ദുമതം സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 04:25 pm IST
inIndia

പ്രയാഗ്‌രാജ് : ഇന്ത്യൻ സംസ്കാരം എപ്പോഴും വിദേശികളെ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്കാരത്തിന്റെയും ആത്മീയതയുടെയും സ്വാധീനത്താൽ മാഘമേള കാണാനെത്തിയ വിദേശ യുവതി ഹിന്ദുമതം സ്വീകരിച്ചു. ഇറ്റലിയിലെ മിലാനിൽ നിന്നുള്ള 22 വയസ്സുള്ള ലുക്രേസിയയാണ് സനാതനധർമ്മം സ്വീകരിച്ചത്.

പിതാവ് പെരാൻസലിനൊപ്പമാണ് യുവതി മാഘമേളയിൽ പങ്കെടുക്കാൻ എത്തിയത് . സീതാപൂർ നൈമിഷാരണ്യയിൽ നിന്നുള്ള തന്റെ ഗുരുവായ നാഗ സന്യാസി മൻമൗജി റാംപുരിക്കൊപ്പമാണ് ലുക്രേസിയ മാഘമേളയുടെ ഭാഗമായത് . 2025 ലെ മഹാ കുംഭമേളയ്‌ക്കായി ലുക്രേസിയ മുമ്പ് പ്രയാഗ്‌രാജ് സന്ദർശിച്ചിരുന്നു. ഇത് അവരുടെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനമാണ്.

ഇന്ത്യൻ സംസ്കാരത്തിലും ആത്മീയതയിലും ആകൃഷ്ടയായതോടെയാണ് ലുക്രേസിയ ഹിന്ദുമതം സ്വീകരിച്ചത് . പവിത്രമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു . ഗംഗയിൽ പുണ്യസ്നാനം ചെയ്യുന്നത് എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുമെന്ന് ലുക്രേഷ്യ വിശ്വസിക്കുന്നു.

ഇറ്റലിയിലെ സർവകലാശാലയിൽ ബിസിനസ് സ്റ്റഡീസ് വിദ്യാർത്ഥിനിയാണ് ലുക്രേസിയ . ഇന്ത്യയിലേക്ക് വരുന്നത് തനിക്ക് വളരെ ഇഷ്ടമാണെന്നും, ഇവിടെ വരുന്നത് തനിക്ക് മനസ്സമാധാനം നൽകുന്നുവെന്നും അവർ പറയുന്നു.മാഘമേളയ്‌ക്കുള്ള ക്രമീകരണങ്ങൾക്ക് യോഗി സർക്കാരിനെയും ലുക്രേസിയ പ്രശംസിച്ചു. സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾക്ക് യുപി പോലീസിനോട് അവർ പ്രത്യേകം നന്ദി പറഞ്ഞു. “ഓം നമഃ ശിവായ്”, “ജയ് ശ്രീ റാം”, “സീതാ റാം”, “ഹരേ രാമ ഹരേ കൃഷ്ണ”, “രാധേ രാധേ”, “ഹർ ഹർ ഗംഗെ” എന്നിങ്ങനെ നാമജപത്തോടെയാണ് തന്റെ ദിവസം ഇവർ ആരംഭിക്കുന്നത് .

 

 

Tags: santan dharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീമായതിനാൽ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന് വിലക്ക് ; ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് എഞ്ചിനീയർ

India

ഈ രാജ്യം രാമന്റേതാണ്, ബാബറിന്റെ അടിത്തറ ഇവിടെയില്ല, ഇവിടെ കാവി നിറം മാത്രമേ നിലനിൽക്കൂ : മതമൗലികവാദികൾക്കെതിരെ തുറന്നടിച്ച് സാധ്വി ഋതംഭര

India

കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം യുവാവിന് “കൃഷ്ണ” എന്ന പുതിയ പേര് നൽകി

India

കൈക്കൂലി വാങ്ങി സനാതന ധർമ്മത്തിനെതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം പൂട്ടും  : മാപ്പ് നൽകില്ല : യോഗി ആദിത്യനാഥ്

India

ഭീഷണികൾ ഏറ്റില്ല ; പ്രണയിനിയെ സ്വന്തമാക്കാൻ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവാവ് : ശിവക്ഷേത്രത്തിൽ വച്ച് താലിക്കെട്ട്

പുതിയ വാര്‍ത്തകള്‍

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.