Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലീമായതിനാൽ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന് വിലക്ക് ; ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് എഞ്ചിനീയർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 04:28 pm IST
inIndia

ഭോപ്പാൽ ; സനാതനധർമ്മം സ്വീകരിച്ച് എഞ്ചിനീയറായ മുസ്ലീം യുവാവ് . മധ്യപ്രദേശിലെ സാഗറിൽ നിന്നുള്ള 26 കാരൻ ആസാദ് ഖാനാണ് കാശിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സനാതന ധർമ്മത്തിലേക്ക് മടങ്ങിയത്.

ഗംഗാ നദിയിൽ 21 ബ്രാഹ്മണർ ചേർന്നാണ് ശുദ്ധീകരണ ചടങ്ങുകളും വേദാരാധനയും നടത്തിയത് . ചടങ്ങിൽ പഞ്ചഗവ്യ സ്നാനം, മുടി മുണ്ഡനം, ഗണേശ പൂജ, ഹനുമാൻ ചാലിസ പാരായണം, ഹവനം എന്നിവ ഉൾപ്പെട്ടിരുന്നു. മതം മാറിയ ആസാദ് അഥർവ് ത്യാഗി എന്ന ഹിന്ദു നാമവും സ്വീകരിച്ചു.

“ ഞാൻ ബജ്രംഗ് ബലിയുടെ ഭക്തനാണ് . കുട്ടിക്കാലം മുതൽ, ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും ആരാധന നടത്തുന്നതും ഇഷ്ടമായിരുന്നു . ഒരിക്കൽ എന്റെ സുഹൃത്തുക്കളോടൊപ്പം മഹാകാൽ ക്ഷേത്രത്തിൽ പോയപ്പോൾ ഞങ്ങൾക്ക് അവിടെ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. ഞാൻ ക്ഷേത്രത്തിൽ പോകുന്നതിനെ എന്റെ മതത്തിലുള്ളവർ എതിർക്കുകയും , ഭീഷണിപ്പെടുത്തുകയും ചെയ്തു . അതോടെ ഹിന്ദുമതം സ്വീകരിച്ച് ഹിന്ദുവായി ജീവിക്കാൻ ഞാൻ തീരുമാനിച്ചു .പൂർണ്ണ വിശ്വാസത്തോടെയാണ് ഞാൻ ഹിന്ദുമതം സ്വീകരിച്ചത് . “ ആസാദ് പറഞ്ഞു.

 

 

Tags: santan dharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദിവസം തുടങ്ങുന്നത് ഓം നമഃ ശിവായ് , ജയ് ശ്രീ റാം ജപിച്ച് ; മാഘമേളയ്‌ക്കെത്തിയ ഇറ്റലിക്കാരി യുവതി ഹിന്ദുമതം സ്വീകരിച്ചു

India

ഈ രാജ്യം രാമന്റേതാണ്, ബാബറിന്റെ അടിത്തറ ഇവിടെയില്ല, ഇവിടെ കാവി നിറം മാത്രമേ നിലനിൽക്കൂ : മതമൗലികവാദികൾക്കെതിരെ തുറന്നടിച്ച് സാധ്വി ഋതംഭര

India

കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം യുവാവിന് “കൃഷ്ണ” എന്ന പുതിയ പേര് നൽകി

India

കൈക്കൂലി വാങ്ങി സനാതന ധർമ്മത്തിനെതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം പൂട്ടും  : മാപ്പ് നൽകില്ല : യോഗി ആദിത്യനാഥ്

India

ഭീഷണികൾ ഏറ്റില്ല ; പ്രണയിനിയെ സ്വന്തമാക്കാൻ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവാവ് : ശിവക്ഷേത്രത്തിൽ വച്ച് താലിക്കെട്ട്

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.