Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് തട്ടിയെടുക്കുമെന്ന് മഡുറോ അറിഞ്ഞിരുന്നു; അഭയം നല്‍കാനുള്ള വാഗ്ദാനങ്ങള്‍ നിരസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 09:29 am IST
inWorld

വാഷിങ്ടണ്‍: യുഎസ് സൈന്യം തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്ക് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇത് ഒഴിവാക്കുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തില്‍ ശ്രമങ്ങളും നടത്തി. മഡുറോയെ പിടികൂടാന്‍ യുഎസ് പദ്ധതിയിട്ടപ്പോള്‍ അഭയം നല്‍കാനുള്ള നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും അദ്ദേഹം അതെല്ലാം നിരസിക്കുകയായിരുന്നു.

മഡുറോയെ പിടികൂടാനുള്ള യുഎസ് നീക്കങ്ങള്‍ സംബന്ധിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ഹോളി സീയിലെ യുഎസ് അംബാസഡര്‍ ബ്രയാന്‍ ബര്‍ച്ചിനെ വിളിച്ച് സംസാരിച്ചിരുന്നു. ട്രംപ് ഭരണകൂടം വെനിസ്വേലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് പരോളിന്‍ വ്യക്തതയും തേടി. എന്നാല്‍ മയക്കുമരുന്ന് കടത്തുകാരെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്നാണ് യുഎസ് അറിയിച്ചത്. യുഎസ് നടപടിക്ക് മുമ്പ് മഡുറോയ്‌ക്ക് സുരക്ഷിത താവളം കണ്ടെത്താന്‍ റഷ്യ, ഖത്തര്‍, തുര്‍ക്കി എന്നിവരുടെ ഇടപെടലിലാണ് വത്തിക്കാന്‍ യുഎസ് അംബാസഡറുമായി ചര്‍ച്ച നടത്തിയത്. യുഎസ് നീക്കം ആരംഭിച്ചതോടെ അദ്ദേഹത്തിന് അഭയം നല്‍കാന്‍ തയാറാണെന്ന് റഷ്യയും തുര്‍ക്കിയും സൂചിപ്പിക്കുകയും ചെയ്തതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മഡുറോയെ നാടുകടത്തി യുഎസ് സൈനിക ഇടപെടല്‍ ഒഴിവാക്കാന്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ചര്‍ച്ചയില്‍ മഡുറോയോട് വെനിസ്വേല വിടാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും വിവിധ ഓഫറുകള്‍ ഈ രാജ്യങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഡുറോ ഇതെല്ലാം തള്ളി.

തുടര്‍ന്ന് യുഎസ് മഡുറോയുടെ വിശ്വസ്തയും ഡെപ്യൂട്ടിയുമായ ഡെല്‍സി റോഡ്രിഗസിനെ കൂട്ടുപിടിച്ചാണ് സൈനിക നീക്കങ്ങള്‍ക്കുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. മഡുറോയ്‌ക്ക് ശേഷം വെനിസ്വേലയെ നയിക്കുന്നതില്‍ വിശ്വസ്ത ആണെങ്കില്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് സിഐഎ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്. അതുകൊണ്ടാണ് യുഎസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ വെനിസ്വലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ ഒഴിവാക്കി ഡെല്‍സിയെ കൂട്ടുപിടിച്ചത്. നിലവില്‍ വെനിസ്വേലന്‍ ഇടക്കാല പ്രസിഡന്റാണ് ഡെല്‍സി. അവര്‍ യുഎസ് വിരുദ്ധയല്ലെന്നും സാന്താ മോണിക്കയില്‍ താമസിച്ചിരുന്നെന്നും യുഎസ് പ്രതിനിധികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Tags: US ArmyMaduroNicolás Maduro
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

World

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

വെനസ്വേല പ്രസിഡന്‍റ് മഡൂറോയെ വിലങ്ങുവെച്ച് അമേരിക്കന്‍ പട്ടാളക്കാര്‍ കൊണ്ടുപോകുന്നു (ഇടത്ത്)
World

ഒരു പൂപറിക്കുന്നതുപോലെ ഈസിയായി മഡൂറോയെ പിടിച്ചുകൊണ്ടുപോയി…പക്ഷെ ഇറാനെ തൊടാന്‍ അമേരിക്കയ്‌ക്ക് പേടി;മഡൂറോയല്ല ഖമേനി

World

ചോരതുപ്പി മരിച്ച് വീണത് നൂറുകണക്കിന് വെനസ്വേലന്‍ പട്ടാളക്കാര്‍, ആ കാളരാത്രിയില്‍ അമേരിക്ക എനര്‍ജി വെപ്പണ്‍ ഉപയോഗിച്ചു

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.