Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

80 കഴിഞ്ഞവര്‍ക്ക് മികച്ച എസ്ബിഐ സമ്പാദ്യ പദ്ധതി; ബാങ്ക് സേവനം വീട്ടുപടിക്കലും

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Jan 11, 2026, 08:19 am IST
in Business

പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്‍ക്ക് കരുതലും കൈത്താങ്ങുമായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്ബിഐ) സമ്പാദ്യപദ്ധതി. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ (എസ്‌സിഎസ്എസ്) അംഗമാകുന്ന 80 വയസ് കഴിഞ്ഞവര്‍ക്ക് എസ്ബിഐയില്‍ പ്രത്യേക പരിഗണന ലഭിക്കും.

പലിശയിലും സേവനത്തിലും വലിയ ആനുകൂല്യങ്ങളാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് (സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ്) വേണ്ടി നടപ്പിലാക്കുന്നത്. കേന്ദ്ര പദ്ധതിയായ ഇതില്‍ അംഗമാകുന്നവര്‍ക്ക് എസ്ബിഐ 8.2 ശതമാനം പലിശയാണ് നല്‍കുക. സാധാരണ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 0.10 ശതമാനം വരെ അധിക പലിശ ഇവര്‍ക്ക് ലഭിക്കും.

അഞ്ച് ലക്ഷം രൂപ അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപം ഇട്ടാല്‍ കാലാവധി തീരുമ്പോള്‍ 2,05,000 രൂപ പലിശ ലഭിക്കും. ഇത് ഏറെ സുരക്ഷിതവും ലാഭകരവുമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയും ഈ നിക്ഷേപത്തിനുണ്ട്. 1000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ ഇത്തരത്തില്‍ നിക്ഷേപിക്കാം. ഒന്നിലധികം പേരെ നോമിനികളാക്കാം. ഇവരില്‍ ആരെ വേണമെങ്കിലും മാറ്റി പുതിയ ആളെ ചേര്‍ക്കുകയും ചെയ്യാവുന്നതാണ്.

പ്രായാധിക്യത്താല്‍ ബാങ്ക് ശാഖയിലേക്ക് എത്താന്‍ കഴിയാത്തവര്‍ക്കായി വീട്ടുപടിക്കല്‍ എസ്ബിഐ സേവനം (ഡോര്‍ സ്റ്റെപ്പ് ബാങ്കിങ്) എത്തിക്കുന്നുമുണ്ട്. 70 വയസ് കഴിഞ്ഞവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെങ്കിലും 80 കഴിഞ്ഞവര്‍ക്കാണ് മുന്‍ഗണന. പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഒപ്പം പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഈ സേവനം ഉപയോഗപ്പെടുത്താം. വീഡിയോ കെവൈസി സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്.

 

Tags: Senior CitizenSBI's best savings planBank services at your doorstep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

Kerala

60 കഴിഞ്ഞ പൗരന്മാർക്ക് മാസം 17,000 രൂപ വരുമാനം നേടാം: പോസ്റ്റ് ഓഫീസിൽ റിസ്ക് ഇല്ലാത്ത കിടിലൻ പദ്ധതി

Kerala

വയോമിത്രം പദ്ധതി മുതിര്‍ന്ന പൗരന്‍മാരുടെ കൂട്ടായ്‌മയായി വളര്‍ത്തും, 11 കോടി രൂപ കൂടി അനുവദിച്ചു

Kottayam

എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും 15 അംഗ സീനിയര്‍ സിറ്റിസണ്‍ വോളന്ററി കമ്മിറ്റി

Article

ആയുഷ്മാന്‍ ഭാരത്: ലോകോത്തരം ഈ അഭിമാന പദ്ധതി

പുതിയ വാര്‍ത്തകള്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.