Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘എന്തായാലും ഞങ്ങൾ തലകുനിക്കില്ല ,വിദേശ ഏജൻ്റുമാരെ ഉൻമൂലനം ചെയ്യും : പ്രതിഷേധങ്ങൾക്കിടയിൽ യുഎസിന് മുന്നറിയിപ്പ് നൽകി ഖമേനി

രാജ്യമെമ്പാടുമുള്ള പ്രതിഷേധങ്ങൾക്കിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തു. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വച്ചുകൊണ്ട് നിങ്ങൾ ആദ്യം നിങ്ങളുടെ സ്വന്തം രാജ്യത്തെ പരിപാലിക്കണമെന്ന് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 07:15 pm IST
inWorld

ടെഹ്റാൻ : വിദേശ ശക്തികളുടെ കൂലിപ്പട്ടാളക്കാരായി പ്രവർത്തിക്കുന്ന വ്യക്തികളെ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വെള്ളിയാഴ്ച പറഞ്ഞു. രാജ്യത്ത് അശാന്തി തുടരുകയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ലക്ഷ്യം വച്ചുകൊണ്ട് ഖമേനി സംസാരിച്ചു. ട്രംപ് തന്റെ സ്വന്തം രാജ്യത്തിനുള്ളിലെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖമേനി ആവശ്യപ്പെട്ടു. വിദേശ പിന്തുണയുള്ള ഭീകര ഏജന്റുമാരെ ഇറാൻ വെച്ചുപൊറുപ്പിക്കില്ലെന്നും ഒരു വിദേശ സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആയത്തുള്ള ഖമേനി മുന്നറിയിപ്പ് നൽകി.

“നമ്മുടെ രാജ്യത്തെ ചില കലാപകാരികൾ പൊതു സ്വത്ത് നശിപ്പിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഡൊണാൾഡ് ട്രംപ് സ്വന്തം രാജ്യത്തെക്കുറിച്ച് വിഷമിക്കണം, കാരണം ഇറാൻ ഒരു വിദേശ സമ്മർദ്ദത്തിനും വഴങ്ങില്ല.” – ഇറാനിലെ യുവാക്കളോട് അഭ്യർത്ഥിച്ചുകൊണ്ട് ഖമേനി പറഞ്ഞു.

ഇതിന് പുറമെ യുവാക്കളോടായി നിങ്ങൾ എല്ലാവരും രാജ്യത്ത് ഐക്യം നിലനിർത്തുകയും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാകുകയും വേണം, കാരണം ഒരു ഐക്യ രാഷ്‌ട്രത്തിന് ഏത് ശത്രുവിനെയും പരാജയപ്പെടുത്താൻ കഴിയും. നിങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കുക എന്നത് ആക്രമണാത്മകമായ പ്രവൃത്തിയല്ല, മറിച്ച് സാമ്രാജ്യത്വത്തിന് മുന്നിൽ ധൈര്യം കാണിക്കുന്ന ഏറ്റവും വലിയ പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പുറമെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ വിദേശ ഗൂഢാലോചനയാണെന്നും ഇതെല്ലാം അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള ഏജന്റുമാരുടെ പ്രവർത്തനമാണെന്നും ഖമേനി പറഞ്ഞു.

Tags: iranusaDonald TrumpAyattollah Ali Khomeini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.