Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം: മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 06:07 am IST
inCricket

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് നാലാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് മുന്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ആദ്യ മത്സരം മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ്. രാത്രി ഏഴരയ്‌ക്കാണ് മത്സരങ്ങളെല്ലാം.

പതിവ് പോലെ ഇത്തവണയും അഞ്ച് ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. എല്ലാ ടീമുകളും പരസ്പരം റണ്ട് തവണ വീതം ഏറ്റുമുട്ടുന്ന ലീഗ് റൗണ്ട്. അതില്‍ നിന്നും പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന മൂന്ന് ടീമുകള്‍ പ്ലേഓഫ് മത്സരം കളിക്കും. പട്ടികയില്‍ മുന്നിലെത്തുന്നവര്‍ നേരിട്ട് ഫൈനലില്‍ എത്തും. രണ്ടും മൂന്നൂം സ്ഥാനക്കാര്‍ പരസ്പരം ഏറ്റുമുട്ടുന്ന എലിമിനേറ്റര്‍ റൗണ്ടില്‍ ജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും. ഫെബ്രുവരി അഞ്ചിന് ഫൈനലോടെ ഭാരത വനിതാ ക്രിക്കറ്റ് പൂരം 2026ന് കൊടിയിറങ്ങും.

നാളെ രണ്ട് മത്സരങ്ങളുണ്ടാകും. 17 വരെ എല്ലാ ദിവസവും മത്സരങ്ങളുണ്ടാകും. അതിന് ശേഷം ഇടയ്‌ക്കിടെ ഇടവേളയും. അടുത്ത മാസം ഒന്നിന് ദല്‍ഹി ക്യാപിറ്റല്‍സ്-യുപി വാരിയേഴ്‌സ് പോരാട്ടത്തോടെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. ആകെ 20 മത്സരങ്ങളാണ് ലീഗ് ഘട്ടത്തിലുള്ളത്. ഫൈനല്‍ ഉള്‍പ്പെടെ 22 മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ആണ് ജേതാക്കളായത്. കഴിഞ്ഞ മാര്‍ച്ച് 25ന് നടന്ന ഫൈനലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ രണ്ടാം വട്ടവും പ്രീമിയര്‍ കിരീടം ചൂടിയത്. പ്രഥമ ഐപിഎല്‍ സീസണില്‍ മുംബൈ ആണ് ജേതാക്കളായത്. അന്നും ഫൈനലിലെ എതിരാളികള്‍ ദല്‍ഹി ക്യാപിറ്റല്‍സ് ആയിരുന്നു. 2024 ഐപിഎല്ലിലും ദല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിലെത്തിയതാണ്. പക്ഷെ ജേതാക്കളായത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ്. ഭാരത ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍ ആണ് മുംബൈ നായിക. റോയല്‍ ചലഞ്ചേഴ്‌സിനെ നയിക്കുന്നത് ഭാരത വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദനയും. 2024ല്‍ സ്മൃതിക്ക് കീഴിലാണ് ആര്‍സിബി കിരീടം നേടിയത്.
ഡൈ വൈ പാട്ടീല്‍ സ്റ്റേഡിയത്തിന് പുറമെ ബറോഡ ക്രിക്കറ്റ് സ്‌റ്റേഡിയം ആണ് ഇത്തവണത്തെ വേദികളില്‍ ഒന്ന്. എലിമിനേറ്റര്‍ മത്സരവും ഫൈനലും നടക്കുന്നത് ബറോഡയിലായിരിക്കും.

Tags: Women's Premier League (WPL)Mumbai Indians-Royal Challengers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം
Cricket

ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി

Cricket

ഡബ്ല്യുപിഎല്‍ കിരീടം ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്

Cricket

വനിതാ പ്രീമിയര്‍ ലീഗ് (ഡബ്യുപിഎല്‍): ഫൈനലിലും സ്റ്റാര്‍ ബൗളിങ് പ്രകടനവുമായി ശ്രേയങ്ക

ആര്‍സിബി നായിക സ്മൃതി മന്ദാനയും ഡിസി നായിക മെഗ് ലാനിങ്ങും ഡബ്യുപിഎല്‍ ട്രോഫിക്കരികെ
Cricket

പ്രീമിയര്‍ ലീഗ് താരറാണികളാകാന്‍ ഡിസി-ആര്‍സിബി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.