Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ്: ഭാരതത്തെ തജീന്ദര്‍പാല്‍ നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 06:02 am IST
in Sports

ന്യൂദല്‍ഹി: ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള 17 അംഗ ഭാരത ടീമിനെ ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിങ് ടൂര്‍ നയിക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ ഭാരത ടീമിനെയും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഎഫ്‌ഐ) ഇന്നലെ പ്രഖ്യാപിച്ചു. അടുത്ത മാസം ആറ് മുതല്‍ എട്ട് വരെ ചൈനയിലെ ടിയാന്‍ജിന്‍ നഗരത്തിലാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പ്. ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സിന്റെ 12-ാം പതിപ്പാണിത്.

ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സില്‍ കഴിഞ്ഞ രണ്ട് തവണയും പുരുഷ ഷോട്ട്പുട്ടില്‍ ജേതാവായ താരമാണ് തജീന്ദര്‍പാല്‍. ആദ്യം കസാഖ്സ്ഥാനിലെ നൂര്‍ സൂല്‍ത്താനിലും കഴിഞ്ഞ തവണ ഇറാനിലെ ടെഹ്‌റാനിലും സ്വര്‍ണം സ്വന്തമാക്കി.

2023ല്‍ ഒഡീഷയിലെ ഭൂവനേശ്വറില്‍ സ്ഥാപിച്ച 21.77 മീറ്റര്‍ പ്രകടനം ദേശീയ റിക്കാര്‍ഡ് ആയി ഇപ്പോഴും തജീന്ദറിന്റെ പേരിലാണ്. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണനേട്ടം കൊയ്യാനും ഈ പഞ്ചാബുകാരന് സാധിച്ചിട്ടുണ്ട്.
ലോങ് ജംപ് താരം ഷാനവാസ് ഖാനും ട്രിപ്പിള്‍ ജംപിലെ പ്രവീണ്‍ ചിത്രവേലും ഈ വര്‍ഷത്തെ പ്രകടനം ആരംഭിക്കുന്ന മത്സരം കൂടിയാകുകയാണിത്. ഹെപ്റ്റാത്ത്‌ലണില്‍ തേജസ്വിന്‍ ശങ്കര്‍, 60 മീറ്ററില്‍ മണികാന്താ ഹോബ്ലിധാര്‍, വനിതാ സ്പ്രിന്റര്‍മാരായ നിത്യ ഗാണ്ഡെ, അഭിനയ രാജരാജന്‍ എന്നിവരും ടിയാജിനില്‍ മാറ്റുരയ്‌ക്കാനിറങ്ങും.

ഭാരത ടീം:
പുരുഷ താരങ്ങള്‍- മണികാന്താ ഹോബ്ലിധാര്‍(60 മീറ്റര്‍), തേജസ് ഷിര്‍സെ(60 മീറ്റര്‍ ഹര്‍ഡില്‍സ്), ജെ. ആദര്‍ശ് റാം(ഹൈ ജംപ്), സി.വി. അനുരാഗ്, ഷാനവാസ് ഖാന്‍(ലോങ് ജാംപ്), പ്രവീണ്‍ ചിത്രവേല്‍(ട്രിപ്പിള്‍ ജംപ്), സമര്‍ദീപ് സിങ് ഗില്‍, തജീന്ദര്‍പാല്‍ സിങ് ടൂര്‍(ഷോട്ട് പുട്ട്), തേജസ്വിന്‍ ശങ്കര്‍(ഹെപ്റ്റാത്ത്‌ലണ്‍)

വനിതാ ടീം- നിത്യ ഗാണ്ഡെ, അഭിനയ രാജരാജന്‍(60 മീറ്റര്‍), മൗമിത മൊണ്ടാല്‍, പ്രഗ്യാന്‍ പ്രശാന്തി സാഹു(60 മീറ്റര്‍ ഹര്‍ഡില്‍സ്), പൂജ(ഹൈ ജംപ്), ആന്‍സി സോജന്‍, മൗമിത മൊണ്ടാല്‍(ലോങ് ജംപ്), യോഗിത(ഷോട്ട് പുട്ട്), കെ.എ. അനാമിക(പെന്റാത്ത്‌ലണ്‍)

 

Tags: Asian Indoor AthleticsTajinder Pal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കൊറ്റാമലയിലെ വീട്ടിലെത്തിയ ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി മഹന്ത് ശംഭു തുണ്ടിയ എംഎല്‍എ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എസ്. കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്‌നജിത് തുടങ്ങിയവര്‍ സമീപം

പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നിതിന്റെ വീട്ടിലെത്തി; ‘ദേശീയ പട്ടികജാതി കമ്മിഷന്‍ വഴി എല്ലാ സഹായവും ലഭ്യമാക്കും’

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

180ഓളം മൈനർ പെൺകുട്ടികളെ ലൈം​ഗികപീഡനത്തിനിരയാക്കി ബ്ലാക്ക്മെയിലിംഗ്: മുഹമ്മദ് അയാസ് അറസ്റ്റിലായതോടെ പിടിയിലായത് സെക്സ് റാക്കറ്റ് സംഘം

ബിഹാറിനെ നയിക്കാൻ ഇനി ബിജെപിയുടെ സമ്രാട്ട് ചൗധരി: ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

ടിസിഎസിലെ മതപരിവര്‍ത്തനം: ‘പോയി ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കൂ’

വിഷുദിനത്തിൽ കുട്ടനാടിന് കൈനീട്ടവുമായി ലാലേട്ടൻ: ശാന്തിതീർത്ഥം പദ്ധതിയിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും

.കെ. പ്രീത, ലിസ് മാത്യു ആന്ത്രപ്പേര്‍

ഹൈക്കോടതിയിലേക്ക് രണ്ട് വനിതാ ജഡ്ജിമാര്‍ കൂടി

ലോക്ഭവനില്‍ സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി ആഘോഷത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംസാരിക്കുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമീപം

ഡോ. അംബേദ്കര്‍ ഭാരതീയനായി ജനിച്ചതില്‍ നാം അഭിമാനിക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റ നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ജി. കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.