Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയ് ഹസാരെ ട്രോഫി: കേരളം പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 05:59 am IST
inCricket

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് കേരളം പുറത്തായി. ഗ്രൂപ്പ് എയില്‍ ഇന്നലെ തമിഴ്‌നാടിനെതിരെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് കേരളത്തിന്റെ മുന്നോട്ടുള്ള സാധ്യതകള്‍ അവസാനിച്ചത്. നിര്‍ണായക മത്സരത്തില്‍ തമിഴ്‌നാടിനോട് 77 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു. കേരളത്തിന്റെ മറുപടി 40.2 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. അതിവേഗ ഇന്നിങ്‌സ് കാഴ്്ചവച്ച കേരള ബാറ്റര്‍മാരില്‍ ഒരാള്‍ പോലും ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കാതെ വന്നത് കേരളത്തിന് തിരിച്ചടി നേരിടുകയായിരുന്നു.

കേരളത്തിനായി ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍(35 പന്തില്‍ 73) മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചത്. മറ്റ് ബാറ്റര്‍മാരില്‍ ബാബ അപരാജിത്(35), വിഷ്ണു വിനോദ്(35) സല്‍മാന്‍ നിസാര്‍(25) എന്നിവര്‍ പൊരുതിയെങ്കിലും ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കളിക്കാന്‍ ആരും ശ്രിമിച്ചില്ല. തമിഴ്‌നാട് ബൗളര്‍മാരായ സച്ചിന്‍ രതിയും മുഹമ്മദ് അലിയും നാല് വിതം വിക്കറ്റുകള്‍ വീഴ്‌ത്തി.

നേരത്തെ തിമിഴ്‌നാടിനായി ക്യാപ്റ്റന്‍ എന്‍. ജഗദീശന്‍(139) കാഴ്‌ച്ചവച്ച സെഞ്ചുറി പ്രകടനത്തിന്റെ ബലത്തിലാണ് അവര്‍ മികച്ച ടോട്ടല്‍ കണ്ടെത്തിയത്. തമിഴ്‌നാട് നിരയില്‍ മറ്റ് ബാറ്റര്‍മാരാരും തന്നെ വമ്പന്‍ ഇന്നിങ്‌സുകള്‍ കാഴ്‌ച്ചവച്ചില്ല. കേരളത്തിനായി ഏദെന്‍ ആപ്പിള്‍ ടോം ആറ് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു.

ഗ്രൂപ്പ് എയില്‍ 16 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് കേരളം പുറത്തായത്. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ കര്‍ണാടകയും മധ്യപ്രദേശും നോക്കൗട്ടില്‍ കടന്നു.

 

Tags: Vijay Hazare TrophyKerala eliminated
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏദന്‍ ആപ്പിള്‍ ടോം
Cricket

വിജയ് ഹസാരെയില്‍ രാജസ്ഥാന്റെ 343 റണ്‍സ് മറികടന്നു

Cricket

വിജയ് ഹസാരെ: കേരളത്തിന് വീണ്ടും തോല്‍വി

Cricket

വിജയ് ഹസാരെ ട്രോഫി: ഗംഭീര ജയത്തോടെ കേരളം തുടങ്ങി; ത്രിപുരയെ തോല്‍പ്പിച്ചത് 145 റണ്‍സിന്

Cricket

വിജയ് ഹസാരെ ട്രോഫി; ബീഹാറിനെ കേരളം തകര്‍ത്തു

Cricket

വിജയ് ഹസാരെ ട്രോഫി: ദല്‍ഹിക്കു ജയം

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.