Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയ് ഹസാരെ ട്രോഫി: ഗംഭീര ജയത്തോടെ കേരളം തുടങ്ങി; ത്രിപുരയെ തോല്‍പ്പിച്ചത് 145 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 05:16 am IST
inCricket

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരെ വിജയത്തുടക്കവുമായി കേരളം. 145 റണ്‍സിന്റെ ഗംഭീര വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റിന് 348 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 36.5 ഓവറില്‍ 203 റണ്‍സില്‍ ഓള്‍ ഔട്ടായി. അര്‍ദ്ധ സെഞ്ച്വറി നേടുകയും അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ബാബ അപരാജിത്ത് കളിയിലെ താരമായി.

ആദ്യ ഓവറുകളില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി നിലയുറപ്പിച്ച രോഹന്‍ കുന്നുമ്മലിന്റെയും(94), അവസാന ഓവറുകളില്‍ തകര്‍പ്പന്‍ അടികളിലൂടെ സെഞ്ചുറി നേട്ടം കൈവരിച്ച വിഷ്ണു വിനോദിന്റെയും(102) ഇന്നിങ്‌സുകളാണ് കേരള വിജയത്തിന്റെ അടിത്തറയായത്.

ത്രിപുരയ്‌ക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച കേരളത്തിനായി അതിഥി താരമായി കളിക്കുന്ന ബാബാ അപരാജിത് അത്യുക്രന്‍ സ്പിന്‍ പ്രകടനമാണ് കാഴ്‌ച്ചവച്ചത്. 5.5 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി അപരാജിത് നേടിയ അഞ്ച് വിക്കറ്റ് കേരളത്തിന്റെ കൂറ്റന്‍ വിജയത്തില്‍ നിര്‍ണായകമായി. വമ്പന്‍ ജയത്തിലൂടെ വലിയ റണ്‍നിരക്ക് നേടിയെടുക്കാന്‍ കേരളത്തിന് സാധിച്ചു. ബാറ്റിങ്ങിലും അര്‍ദ്ധ സെഞ്ചുറി പ്രകടനവുമായി മികവുകാട്ടിയ അപരാജിത്(64) ആണ് കളിയിലെ താരമായത്. കേരള ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറിപ്പോയ ത്രിപുരയ്‌ക്കുവേണ്ടി ശ്രിദാം പോള്‍(67), തേജസ്വി ജയ്‌സ്വാള്‍(40) എന്നിവര്‍ മാത്രമാണ് പൊരുതിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി രോഹന്‍ കുന്നുമ്മലും അഭിഷേക് ജെ നായരും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. ടീം സ്‌കോര്‍ 49ലെത്തുമ്പോള്‍ തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് പേരെ നഷ്ടമായി. അഭിഷേക് 21 റണ്‍സ് നേടിയപ്പോള്‍ അഹ്‌മദ് ഇമ്രാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച അപരാജിത്തും കുന്നുമ്മലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 129 റണ്‍സെടുത്തു. 92 പന്തുകളില്‍ 11 ഫോറും മൂന്ന് സിക്‌സുമടക്കം 94 റണ്‍സ് നേടിയ രോഹന്‍ ത്രിപുര താരം വിജയ് ശങ്കറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. അധികം വൈകാതെ ബാബ അപരാജിതും പുറത്തായി. തുടര്‍ന്ന് ക്രീസില്‍ നിറഞ്ഞാടിയ വിഷ്ണു വിനോദിന്റെ മികവിലാണ് കേരളത്തിന്റെ സ്‌കോര്‍ കുതിച്ചത്. 62 പന്തുകളില്‍ ഒന്‍പത് ഫോറും ആറ് സിക്‌സുമടക്കം 102 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. അങ്കിത് ശര്‍മ്മ(28)യും അഖില്‍ സ്‌കറിയ(18)യും റണ്‍സെടുത്തു. ത്രിപുരയ്‌ക്ക് വേണ്ടി മുരസിങ് മൂന്നും, അഭിജിത് സര്‍ക്കാര്‍, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: keralaTripuraVijay Hazare Trophy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.