Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബഹിരാകാശ മേഖലയില്‍ നാഴികക്കല്ലായി ഐഎസ്ആര്‍ഒയുടെ ഡസ്റ്റ് ഡിറ്റക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 07:30 am IST
in India

ബെംഗളൂരു: ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ. ഭൂമിയില്‍ ‘ഓരോ ആയിരം സെക്കന്‍ഡിലും ആക്രമിക്കുന്ന ഒരു കോസ്മിക് അധിനിവേശക്കാരന്‍’ എന്നാണ് ബഹിരാകാശ ഏജന്‍സി ഈ കണങ്ങളെ വിശേഷിപ്പിക്കുന്നത്.

2024 ജനുവരിയില്‍ വിക്ഷേപിച്ച പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ ‘ ഡെക്‌സ്’ (ഡസ്റ്റ് എക്‌സ്‌പെരിമെന്റ്) ആണ് ഭാരത ബഹിരാകാശ മേഖലയില്‍ സുപ്രധാന നാഴികകല്ലായ ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ഇത്തരത്തില്‍ ഭാരതത്തില്‍ നിര്‍മിച്ച ആദ്യ ഉപകരണമായ് ഡെക്‌സ് അഹമ്മദാബാദിലെ ഐഎസ്ആര്‍ഒയുടെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (പിആര്‍എല്‍)ആണ് രൂപകല്പന ചെയ്തത്. ഭൂമിയില്‍നിന്ന് 350 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 4.5വാട്ട്‌സ് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണമാണിത്.

ഇന്റര്‍പ്ലാനറ്ററി പൊടി കണികകള്‍(ഐഡിപി)ധൂമകേതുക്കളില്‍ നിന്നും ഛിന്നഗ്രഹങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന സൂക്ഷ്മമായ കഷ്ണങ്ങളാണ്. ഈ കണികകള്‍ അന്തരീക്ഷത്തില്‍ നിഗൂഢമായ ഉല്‍ക്ക പാളി രൂപപ്പെടുത്തുന്നു, കൂടാതെ രാത്രി ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളായും പലപ്പോഴും കാണപ്പെടുന്നുവെന്നും ഐഎസ്ആര്‍ഒ പറയുന്നു.

ഈ പൊടികണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെ എത്രമാത്രം ബാധിക്കുമെന്നതില്‍ വിശദമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ബഹിരാകാശ ഉപകരണങ്ങളുടെ സുരക്ഷയിലും ഈ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്. കൂടാതെ ബഹിരാകാശ പരിസ്ഥിതി നിരീക്ഷിക്കുന്നതിനും, ഉപഗ്രഹങ്ങള്‍ക്കുള്ള അപകടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിനും, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ഭാവിയിലെ മനുഷ്യ ദൗത്യങ്ങളുടെ സുരക്ഷയും വിജയവും ഉറപ്പാക്കുന്നതിനും ഈ കണികകള്‍ അത്യന്താപേക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ പറയുന്നു.

Tags: Space SectorISRO's dust detectorPhysical Research Laboratory (PRL)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ ജയ്ജി പീറ്റര്‍ അനുസ്മരണ സമ്മേളനവും പരിസ്ഥിതി സംവാദമായ ഇക്കോലോഗും എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്‌ക്ക് പങ്കാളിത്തം നല്‍കും: ഡോ. സോമനാഥ്

India

ബഹിരാകാശ മേഖലയില്‍ നേരിട്ട് 100 ശതമാനം വിദേശ നിക്ഷേപം; ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി

India

ഒമ്പതുവര്‍ഷത്തില്‍ 146ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍, 389ഉപഗ്രഹ വിക്ഷേപണം, 157മില്യണ്‍ ഡോളര്‍ നിക്ഷേപം; മോദിസര്‍ക്കാരിനു കീഴില്‍ കുതിച്ച് ബഹിരാകാശ മേഖല

India

കോണ്‍ഗ്രസ് ബഹിരാകാശ വകുപ്പിനെ അടിച്ചമര്‍ത്തി; മറ്റു രാജ്യങ്ങള്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയപ്പോള്‍ നാം ഉപഗ്രഹത്തെ സൈകിളിലാണ് കൊണ്ടുപോയിരുന്നത്

പുതിയ വാര്‍ത്തകള്‍

ഇഷ മറിയം ഹാരിസ് (ഇടത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.