Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജ്; പ്രവേശനത്തില്‍ 50ല്‍ 44ഉം കശ്മീര്‍ മുസ്ലിങ്ങള്‍; കോളെജിനുള്ള അംഗീകാരം റദ്ദാക്കി

മാതാ വൈഷ്ണോവി ദേവിക്ക് ഭക്തര്‍ നല്‍കിയ സംഭാവനകള്‍ കൊണ്ട് അന്യവിഭാഗത്തില്‍പ്പെട്ടവരെ എന്തിന് പഠിപ്പിക്കുന്നു എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 07:51 pm IST
inIndia
മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)

മാതാ വൈഷ്ണോദേവി (ഇടത്ത്) മാതാ വൈഷ്ണോദേവിക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ പടുത്തിയര്‍ത്തിയ കോളെജില്‍ 50ല്‍ 46 സീറ്റുകളും കശ്മീരി മുസ്ലിങ്ങള്‍ക്ക് നല്‍കിയതില്‍ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ (വലത്ത്)

ന്യൂദല്‍ഹി: കശ്മീരിലെ റിയാസി ജില്ലയിലെ കത്രയിലെ ത്രികുട കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന മാതാ വൈഷ്ണോദേവി ക്ഷേത്രം വിശ്വപ്രസിദ്ധമാണ്. ഈ ക്ഷേത്രത്തിലെ ഭക്തര്‍ നല്‍കുന്ന സംഭാവനകള്‍ സ്വീകരിച്ചാണ് മാതാ വൈഷ്ണോദേവിയുടെ പേരില്‍ ഇവിടെ ഒരു മെഡിക്കല്‍ കോളെജ് സ്ഥാപിച്ചത്. പക്ഷെ ഇവിടെ പ്രവേശനം ലഭിച്ച 50ല്‍ 44 പേരും കശ്മീര്‍ മുസ്ലിം വിദ്യാര്‍ത്ഥികളായതോടെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഹരിയാനയിലെ അല്‍ ഫലാ മെഡിക്കല്‍ കോളെജിലെ ഡോക്ടറായ കശ്മീര്‍ മുസ്ലിമായ ഉമര്‍ നബി ഉള്‍പ്പെടെയുള്ളവര്‍ ദല്‍ഹിയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയ പശ്ചാത്തലത്തില്‍ ഇത്രയ്‌ക്കധികം കശ്മീരി മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഒരു കോളെജില്‍ എത്തിയാല്‍ ഭീകരവാദം ഉണ്ടാകുമോ എന്ന ആശങ്കകളും പരാതികളും വ്യാപകമായി. മാത്രമല്ല, മാതാ വൈഷ്ണോവി ദേവിക്ക് ഭക്തര്‍ നല്‍കിയ സംഭാവനകള്‍ കൊണ്ട് അന്യവിഭാഗത്തില്‍പ്പെട്ടവരെ എന്തിന് പഠിപ്പിക്കുന്നു എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു.

ശ്രീമാതാ വൈഷ്ണോദേവി മെഡിക്കല്‍ കോളെജില്‍ ആകെയുള്ള 50 സീറ്റുകളില്‍ 44 പേരും കശ്മീര്‍ മുസ്ലിം വിദ്യാര്‍ത്ഥികളായതിനാല്‍ കുട്ടികളെ തെരഞ്ഞെടുത്തതില്‍ അട്ടിമറി നടന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. പല രീതികളിലും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷനിന്റെ ഭാഗമായ മെഡിക്കല്‍ അസെസ്മെന്‍റ് ആന്‍റ് റേറ്റിംഗ് ബോര്‍ഡ് (എംഎആര്‍ബി) ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശ്രീ മാതാ വൈഷ്ണോദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനുള്ള (എസ് എം വിഡി ഐ എംഇ) മെഡിക്കല്‍ കോഴ്സ് നടത്തുന്നതിനുള്ള അംഗീകാരം റദ്ദാക്കുകയായിരുന്നു.

അംഗീകാരം റദ്ദാക്കിയത് മതം കാരണമല്ല, അടിസ്ഥാനസൗകര്യക്കുറവ് കൊണ്ട്

അടിസ്ഥാനസൗകര്യവിസകനങ്ങള്‍ കുറവാണ്, ക്ലിനിക്കല്‍ ഉപകരണങ്ങളുടെ കുറവ്, ഫാക്കല്‍റ്റിയുടെയും റസിഡന്‍റ് ഡോക്ടര്‍മാരുടെയും പോരായ്‌മകള്‍ എന്നിങ്ങനെ പലതരത്തിലുള്ള പരാതികളും ഉയര്‍ന്നിരുന്നു. പരാതികള്‍ കുമിഞ്ഞുകൂടിയതോടെ ഈയിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷനന്റെ ഭാഗമായ മെഡിക്കല്‍ അസെസ്മെന്‍റ് ആന്‍റ് റേറ്റിംഗ് ബോര്‍ഡ് (എംഎആര്‍ബി) ഇവിടെ സന്ദര്‍ശനം നടത്തിയത്. നേരിട്ടുള്ള സന്ദര്‍ശനത്തില്‍ കോളെജിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ പോരെന്ന് ബോധ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളെജില്‍ നല്കിയ അംഗീകാരം റദ്ദാക്കാന്‍ സമിതി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഇവിടുത്തെ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം റദ്ദാക്കിയത്.

നേരത്തെ കോളെജില്‍ അഡ്മീഷന്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രീയ ബജ്റംഗ് ദള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കോളെജ് മാനേജ് മെന്‍റിന് തീരാത്തലവേദനയാവുകയും ക്രമസമാധാനപ്രശ്നം ഉണ്ടാകുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.

Tags: nmcDelhi blastUmar NabiAl Falah Medical collegesRI mATA vAISshnodevi templeSri Mata Vaishno devi medical collegeKashmir Muslims
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

India

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

India

മാതാവൈഷ്ണോദേവി ക്ഷേത്രഫണ്ടില്‍ നിന്നുണ്ടാക്കിയ മെഡിക്കല്‍ കോളെജിന് അംഗീകാരം റദ്ദാക്കിയത് അടിസ്ഥാനസൗകര്യക്കുറവ് മൂലമെന്ന് എന്‍എംസി

നവമ്പര്‍ 10ന് ചെങ്കോട്ടയ്ക്കടുത്ത് കാര്‍ ബോംബ് സ്ഫോടനം നടത്തിയ കശ്മീരില്‍ നിന്നുളള ഭീകരവാദിയായ ഡോക്ടര്‍ ഉമര്‍ നബി (വലത്ത്)
India

ദല്‍ഹി കാര്‍സ്ഫോടനത്തിന് പിന്നിലെ ഡോക്ടര്‍മാര്‍ ആര്‍എക്സ് എന്ന് എഴുതി മരുന്നുകുറിക്കുമ്പോഴും അവരുടെ പോക്കറ്റില്‍ ആര്‍ഡിഎക്സെന്ന് രാജ് നാഥ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.