Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി സിറ്റി ഡിഐജിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുമോ? കെ.പി. ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

കൊച്ചി സിറ്റി ഡിഐജിയുടെ അച്ഛനും ശബരി മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ കെ.പി. ശങ്കരദാസിനെ ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 08:24 pm IST
in Kerala, India
മകന്‍ എസ് പി ഹരിശങ്കര്‍ (ഇടത്ത്) കെ.പി. ശങ്കര്‍ ദാസ് (വലത്ത്)

മകന്‍ എസ് പി ഹരിശങ്കര്‍ (ഇടത്ത്) കെ.പി. ശങ്കര്‍ ദാസ് (വലത്ത്)

ന്യൂദല്‍ഹി: കൊച്ചി സിറ്റി ഡിഐജിയുടെ അച്ഛനും ശബരി മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ കെ.പി. ശങ്കരദാസിനെ ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായി. ചൊവ്വാഴ്ച സുപ്രീംകോടതി തന്നെ ശങ്കരദാസ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെയാണ്ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സംശയം ബലപ്പെടുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി. ശങ്കരദാസ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീംകോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. കെ.പി. ശങ്കരദാസിന്റെ ആരോഗ്യനില മോശമാണ്. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായി. “പ്രായത്തിന്റെ ആനുകൂല്യം മാത്രമാണ് നിങ്ങളോട് അനുഭാവമുള്ളത്. നിങ്ങളുടെ മെറിറ്റും പരിഗണിക്കും.”. – സുപ്രീംകോടതി പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യുകയും അംഗമായ കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തതിനെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും ദൈവത്തെപ്പോലും നിങ്ങള്‍ വെറുതെവിട്ടില്ലല്ലോ എന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. സ്വര്‍ണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വം അംഗമായിരുന്ന ശങ്കരദാസിന് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളി കൈമാറാന്‍ തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ ശങ്കരദാസും ഒപ്പുവെച്ച കാര്യവും കോടതി പറഞ്ഞു.

കെ.പി. ശങ്കരദാസിനെ ഒരിക്കല്‍ പേരിനുമാത്രം ചോദ്യം ചെയ്ത് എസ്‌ഐടി വിട്ടയച്ചിരുന്നു. പത്മകുമാറിനു പിന്നാലേ അടുത്ത ഊഴം ശങ്കരദാസ് ആണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ മകന്‍ ഹരിശങ്കര്‍ ചെലുത്തിയ സമ്മര്‍ദവും തുടര്‍നടപടികള്‍ മന്ദീഭവിക്കാന്‍ കാരണമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസിലെ പ്രധാന കണ്ണികളില്‍ ഒരാളായ മുന്‍ തിരുവാഭരണ കമ്മിഷണര്‍ ആര്‍.ജി. രാധാകൃഷ്ണനെ അറസ്റ്റു ചെയ്തത്.

സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മന്ദഗതിയിലാക്കിയ എസ്‌ഐടിയെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതോടെ, ഗത്യന്തരമില്ലാതെയാണ് ശങ്കരദാസിനെയും വിജയകുമാറിനെയും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം സജീവമാക്കിയത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും റോധം ജൂവലറി ഉടമ ഗോവര്‍ദ്ധനേയും അറസ്റ്റ് ചെയ്തിട്ടും ഹൈദരാബാദ് സ്വദേശി നാഗേഷിനെ ചോദ്യം ചെയ്യാത്ത എസ്‌ഐടി നിലപാട് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായേക്കും. ഇനിയും ഉദാസീനത തുടര്‍ന്നാല്‍ ഇ ഡിക്ക് പുറമെ സിബിഐ അന്വേഷണത്തിനു കൂടി ഹൈക്കോടതി ഉത്തരവിടുമോ എന്ന ഭയവും എസ്‌ഐടിക്കും സര്‍ക്കാരിനുമുണ്ട്. സമാന്തര അന്വേഷണത്തിന് ഇ ഡിക്ക് ആവശ്യമായ രേഖകള്‍ കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Tags: HarishankarHighcourtSABARIMALASupreme CourtSITSabarimala gold theft caseKP Sankaradas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.