Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കളങ്കാവലിന് ജിഷ്ണു പേരെടുത്തു, മാളോട്ട് നിന്ന്; കഥാകാരനായ ബാങ്ക് മാനേജന്‍ നാട്ടിലും ഹിറ്റ്

ഹരി പെരുങ്കടവിളbyഹരി പെരുങ്കടവിള
Jan 5, 2026, 02:12 pm IST
inMollywood, Thiruvananthapuram, Entertainment

ബാലരാമപുരം: മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ‘കളങ്കാവലി’ന് പേരു പിറന്നത് ബാലരാമപുരം തലയല്‍ മാളോട്ട് ഭദ്രകാളി ക്ഷേത്രത്തിലെ കളങ്കാവലില്‍ നിന്ന്. കഥ പിറന്നത് ബാലരാമപുരം സ്വദേശി ജിഷ്ണു ശ്രീകുമാറിന്റെ തൂലികയില്‍ നിന്നും.

ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന നേട്ടവുമായി കുതിപ്പ് തുടരുമ്പോള്‍ നാട്ടില്‍ ജിഷ്ണുവിന് അഭിനന്ദന പ്രവാഹമാണ്. ബാലരാമപുരം തോട്ടത്തില്‍ വീട്ടില്‍ റിട്ട.എസ്.ഐ ശ്രീകുമാരന്‍ നായരുടേയും ശ്രീജയയുടെയും മകനായ ജിഷ്ണു ബാല്യം തൊട്ടുതന്നെ ലേഖനവും കവിതയും കഥയും എഴുതുവാന്‍ ആരംഭിച്ചു. വായനയും വലിയ ഇഷ്ടമായിരുന്നു. എം.ടിയും ബഷീറും ഇഷ്ട എഴുത്തുകാര്‍. ബിടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ പഠനം കഴിഞ്ഞ് എല്‍ഐസിയില്‍ ഓഫീസറായി ഔദ്യോഗികജീവിതത്തിന് തുടക്കം. പിന്നീട് ദേശസാല്‍കൃത ബാങ്കിന്റെ മാനേജരായി. ബാങ്കിലെ ജോലി തിരക്കിനിടയിലാണ് എഴുത്തിനെയും കൂടെ കൂട്ടുന്നത്. മാനേജരാണെങ്കിലും ‘കലയാണ് സാറ്റിസ്ഫാഷന്‍’ എന്ന് ജിഷ്ണു.

ജിഷ്ണുവിന്റെ കഥ 2021ല്‍ പ്രിഥ്വിരാജ് സിനിമയാക്കാമെന്നു സമ്മതിച്ചു. തുടര്‍ന്ന് പ്രിഥ്വിയാണ് പ്രതിനായകനായ കഥാപാത്രത്തിനു മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത്. അതോടെ മമ്മൂട്ടിയോട് കഥ പറയാനുള്ള അവസരം ജിഷ്ണുവിനൊത്തു. കഥ മമ്മൂട്ടിക്കും ഇഷ്ടമായി, പിന്നെ അദ്ദേഹത്തിന്റെ ഡേറ്റിനായി നാലുകൊല്ലത്തെ കാത്തിരിപ്പ്. നാഗര്‍കോവിലിലും കൊച്ചിയിലുമായി 75 ദിവസം ഷൂട്ടിങ്ങിനൊപ്പം. മമ്മൂട്ടിക്ക് തനി തിരുവനന്തപുരം ഭാഷ പഠിപ്പിച്ചു. അതിനും പ്രശംസ നേടി. ഒടുവില്‍ സിനിമ വന്‍ഹിറ്റ്.
മാളോട്ട് ഭദ്രകാളി ക്ഷേത്രത്തില്‍ കുട്ടിക്കാലം തൊട്ട് കാണുന്ന കളങ്കാവല്‍ സിനിമയ്‌ക്ക് പേരാക്കി. സിനിമയിലെ നായകനായ വിനായകനെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി തന്നെയായിരുന്നു.

ഒരു കേരള – തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമയ്‌ക്ക് ബാലരാമപുരവും ഗ്രാമീണതയും ഭാഷയും എല്ലാം തുണയായി. അമല്‍ നീരജ്, അന്‍വര്‍ റഷീദ്, മാര്‍ട്ടിന്‍ പ്രെക്കാര്‍ട്ട്, ഫഗദ് ഫാസില്‍ തുടങ്ങി സിനിമാലോകത്ത് നിന്നു പ്രമുഖര്‍ നേരിട്ടും ഫോണിലും പ്രശംസ അറിയിച്ചു. കഥാകാരനായ ബാങ്ക് മാനേജന്‍ നാട്ടിലും ഹിറ്റ്.

Tags: cinemaVinayakanMammoottykalamkavalJishnu Sreekumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

Entertainment

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.