Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളാപ്പള്ളിയെ വര്‍ഗ്ഗീയ വാദിയാക്കാന്‍ ശ്രമം; സമ്മതിക്കില്ലെന്ന് എസ് എന്‍ഡിപിയും ഹിന്ദുസംഘടകളും

കരി ഓയില്‍ ഒഴിക്കേണ്ടത് വെള്ളാപ്പള്ളിയുടെ മുഖത്തല്ല, മതമാണ് മതമാണ്, മതമാണ് പ്രശ്നം എന്ന് പറയുന്ന കെ.എം. ഷാജിയുടെ മുഖത്താണെന്ന് എസ് എന്‍ഡിപി യോഗം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 11:06 pm IST
in Kerala

തിരുവനന്തപുരം: എസ്‍ എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വര്‍ഗ്ഗീയ വാദിയാക്കി ചിത്രീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറം ജില്ലയിലാണ് ഇതിനുള്ള ശ്രമം അധികവും നടക്കുന്നത്. മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗും മറ്റു പാര്‍ട്ടികളില്‍ കയറിക്കൂടിയ ജിഹാദികളുമാണ് വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തുന്നത്.

കരി ഓയില്‍ ഒഴിക്കേണ്ടത് വെള്ളാപ്പള്ളിയുടെ മുഖത്തല്ല, മതമാണ് മതമാണ്, മതമാണ് പ്രശ്നം എന്ന് പറയുന്ന കെ.എം. ഷാജിയുടെ മുഖത്താണെന്ന് എസ് എന്‍ഡിപി യോഗം പറയുന്നു. ഹൈന്ദവ നേതാക്കളെ ഒറ്റപ്പെടുത്തി, അവര്‍ക്കെതിരെ അക്രമത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന രീതിയാണ് കാണുന്നതെന്ന് കെ.പി. ശശികലടീച്ചര്‍ പറയുന്നു. അങ്ങിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തുപിടിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീക്കുമെന്നും ശശികലടീച്ചര്‍ പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് കെ. സുരേന്ദ്രനും തിരിച്ചടിച്ചിരുന്നു.

വെള്ളാപ്പള്ളി നടേശനെ വര്‍ഗ്ഗീയ വാദിയാക്കി ചാപ്പകുത്താനാണ് ജിഹാദികളുടെ ശ്രമം. മലപ്പുറത്ത് മുസ്ലിങ്ങള്‍ക്ക് 4020 സ്കൂളുകള്‍ അനുവദിച്ചപ്പോള്‍ എസ് എന്‍ഡിപിക്ക് ലഭിച്ചത് വെറും 320 സ്കൂളുകളാണെന്ന പ്രശ്നം ഉന്നയിച്ചാണ് വെള്ളാപ്പള്ളി ആദ്യം രംഗത്ത് വന്നത്. സ്കൂളുകള്‍ അനുവദിക്കുന്നതിലെ അസമത്വം തുറന്നുകാണിച്ചതോടെ ചിലര്‍ക്ക് അസ്വസ്ഥതയായി എന്നാണ് എസ് എന്‍ഡിപി നേതാക്കള്‍ പറയുന്നത്. വെള്ളാപ്പള്ളി ഉയര്‍ത്തിയ ചോദ്യങ്ങള്‍ കേരളത്തിന് എളുപ്പം മറക്കാനാവുന്ന ചോദ്യങ്ങളല്ല. നഗ്നമായ സത്യങ്ങളാണ് വെള്ളാപ്പള്ളി പറയുന്നത്. കേരളത്തില്‍ മുസ്ലിം മതവിഭാഗത്തിലെ ജനസംഖ്യാവര്‍ധനവില്‍ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തില്‍ നടത്തിയ പ്രസംഗലും നഗ്നമായ ചില വെളിപ്പെടുത്തല്‍ നടത്തുന്നു. ജനസംഖ്യ വര്‍ധനയാണ് മുസ്ലിംലീഗിന്റെ സീറ്റ് നേട്ടത്തിന് കാരണമെന്നും മലപ്പുറത്ത് നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും ഈഴവസമുദായത്തിലെ പെങ്ങന്മാരും പ്രോഡക്ഷന്‍ നിര്‍ത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വെള്ളാപ്പള്ളി പറയുന്നതില്‍ ചില സത്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മലപ്പുറത്ത് ഇപ്പോള്‍ 16 നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍, കോട്ടക്കല്‍, പൊന്നാനി എന്നിവയാണ് ഈ 16 മണ്ഡലങ്ങള്‍. നേരത്തെ 12 നിയമസഭാ മണ്ഡലങ്ങളേ മലപ്പുറത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2011ല്‍ നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തിയപ്പോള്‍ ഏറനാട്, തവനൂര്‍, കോട്ടക്കല്‍, വള്ളിക്കുന്ന് എന്നീ നാല് മണ്ഡലങ്ങള്‍ കൂടി മലപ്പുറം ജില്ലയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. ഇതോടെയാണ് മലപ്പുറം ജില്ലയുടെ മണ്ഡലങ്ങള്‍ 12ല്‍ നിന്നും 16ലേക്ക് ഉയര്‍ന്നത്. അതേ സമയം നിയമസഭാ മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കുമ്പോള്‍ മധ്യകേരളത്തില്‍. കോട്ടയം ജില്ലയില്‍ 10 നിയോജകമണ്ഡലം ഉള്ളത് 2011ല്‍ 9 നിയോജകമണ്ഡലങ്ങളായി കുറഞ്ഞു. നിമയസഭാ മണ്ഡലങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. മലപ്പുറം ജില്ലയിലെ ജനസംഖ്യയില്‍ നല്ലൊരു കുതിപ്പുണ്ടായപ്പോഴാണ് അവിടെ നാല് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കേരളത്തിലേത് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വൈകാതെ കേരളത്തിലെ കാര്യങ്ങള്‍ക്കെല്ലാം മലപ്പുറത്ത് പോയി ചോദിക്കേണ്ട അവസ്ഥ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതെല്ലാം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രഹസ്യ അജണ്ടകളെ വെളിച്ചത്ത് നിര്‍ത്തുന്ന ആരോപണങ്ങളായിരുന്നു.

ഇരട്ടത്താപ്പ് കാട്ടുന്ന സിപിഐ നിലപാടാണ് അരോചകം. ഒരു ലക്ഷത്തിന് പകരം മൂന്ന് ലക്ഷം സംഭാവന കൊടുത്തപ്പോള്‍ അത് വാങ്ങിപ്പോയ സിപിഐ നേതാവ് ബിനോയ് വിശ്വം വരെ വെള്ളാപ്പളളിയെ വര്‍ഗ്ഗീയവാദിയാക്കുകയും മുസ്ലിംലീഗ് നേതാക്കളെ മതേതരവാദികളാക്കുകയും ചെയ്യുകയാണ്. മലപ്പുറം ജില്ലയിലെ മുസ്ലിം സംഘടനകളുടെയും മുസ്ലിം യൂത്ത് ലീഗിന്റെയും പ്രവര്‍ത്തകര്‍ അതിശക്തമായാണ് രംഗത്ത് വരുന്നത്. മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഹാരിസ് മുതൂര്‍ പറഞ്ഞത് വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നാണ്. ഡിവൈഎപ് ഐ നേതാവ് ഷിജുഖാനും വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞിടിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശി കലടീച്ചര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇത് ബംഗ്ലാദേശും പാകിസ്ഥാനും അല്ല ഇത് ഭാരതമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞിരുന്നു. വെള്ളാപ്ഫള്ളി നടേശനെതിരെ നീക്കം ഉണ്ടായാല്‍ അദ്ദേഹത്തിന് സംരക്ഷണം ഒരുക്കാന്‍ ഹിന്ദു ഐക്യവേദി ഉണ്ടാകുമെന്നും ശശികലടീച്ചര്‍ അഭിപ്രായപ്പെട്ടു. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പച്ചയ്‌ക്ക് വിഷം ചീറ്റിയ കെ.എം. ഷാജി എന്ന മുസ്ലിംലീഗ് നേതാവിനെ വര്‍ഗ്ഗീയ വാദി എന്ന് വിളിക്കാന്‍ സിപിഐയുടെ ബിനോയ് വിശ്വം മുന്നോട്ട് വന്നിരുന്നില്ല. ഒരു മുസ്ലിം യൂത്ത് ലീഗുകാരോ ഒന്നും മുന്നോട്ട് വന്നിട്ടില്ല. ഷാജിയ്‌ക്കെതിരെ പ്രതികരിക്കാത്ത ജേണലിസ്റ്റ് യൂണിയന്‍ വരെ വെള്ളാപ്പള്ളിക്കെതിരെ വാളെടുക്കുകയാണ്.

 

 

Tags: CommunalShiju KhanKP Sasikal teacherHaris MuthoorVellappally NatesanHindu Aikyavedikm shaji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു
Kerala

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.