Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ മന്ത്രിസഖാക്കളുടെ പ്രിയവാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ഉല്‍പാദനം കമ്പനി നിര്‍ത്തുന്നു

ഇന്നോവ ക്രിസ്റ്റ കമ്പനി പിന്‍വലിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതോടെ കേരളത്തിലെ മന്ത്രിമാര്‍ എന്തു ചെയ്യും എന്ന ചോദ്യവും ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 10:36 pm IST
inKerala

ഇന്നോവ ക്രിസ്റ്റ കമ്പനി പിന്‍വലിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതോടെ കേരളത്തിലെ മന്ത്രിമാര്‍ എന്തു ചെയ്യും എന്ന ചോദ്യവും ഉയരുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്കും മറ്റ് പ്രധാനപ്പെട്ടവര്‍ക്കും കേരളത്തിലെ റോഡില്‍ സുലഭമായി നല്‍കിയിരുന്നത് ഇന്നോവ ക്രിസ്റ്റോ ആണ്. 18.66 ലക്ഷം മുതല്‍ 25 ലക്ഷം വരെ വില റേഞ്ചുള്ള എംപിവി ആണ് ഇന്നോവ ക്രിസ്റ്റ.

ലിറ്ററിന് 14 കിലോമീറ്ററാണ് മൈലേജ്. യാത്രാസുഖമായിരുന്നു ഇടത് മുന്നണി മന്ത്രിമാര്‍ ഇന്നോവക്രിസ്റ്റ തെരഞ്ഞെടുക്കാന്‍ ഒരു കാരണം. കേരളത്തിലെ മന്ത്രിസഖാക്കള്‍ക്ക് വെളുത്ത ഇന്നോവ ക്രിസ്റ്റയേക്കാള്‍ ഇഷ്ടം കറുത്ത ഇന്നോവ ക്രിസ്റ്റോ ആയിരുന്നു. പിന്‍വലിക്കാന്‍ പോകുന്ന വാഹനമോഡലിന്റെ സ്പെയര്‍പാര്‍ട്സുകളും ഇനി ലഭ്യമാവില്ല എന്നതാണ് ഉടമകള്‍ നേരിടുന്ന വെല്ലുവിളി.

ഇന്ത്യയുടെ പ്രീമിയം എംപിവിയില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന മോഡലായിരുന്നു ടൊയോട്ട ക്വാളിസ്. ടൊയോട്ട ക്വാളിസിന് പകരക്കാരനായി വന്നതാണ് ടൊയോട്ട ഇന്നോവ. ഇതുവരെ മൂന്ന് തലമുറ ഇന്നോവയാണ് ഇന്ത്യയില്‍ എത്തിയത്. ആദ്യതലമുറ ഇന്നോവയാണ്. രണ്ടാം തലമുറ ഇന്നോവ ക്രിസ്റ്റയാണ്. മൂന്നാം തലമുറ ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി വന്ന ഇന്നോവ ഹൈക്രോസ് ആണ്.

2027 മാര്‍ച്ച് വരെ മാത്രമേ ഇന്നോവ ക്രിസ്റ്റയുടെ ഉല്‍പാദനം ഉണ്ടാകൂ. വാഹനങ്ങളില്‍ നിന്നും കാര്‍ബണ്‍ പുറന്തള്ളുന്നതിലുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയതാണ് ഇന്നോവ ക്രിസ്റ്റയ്‌ക്ക് വിലങ്ങിടുന്നത്. ഹെവി ബോഡി, ലാഡര്‍ ഫ്രെയിം, ഡീസല്‍ എഞ്ചിന്‍ എന്നിവയുള്ള ഇന്നോവ ക്രിസ്റ്റ പുതിയ കര്‍ശനനിയന്ത്രണങ്ങള്‍ കാരണം കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ട് കാരണമാണ് ഇന്നോവ ക്രിസ്റ്റയുടെ ഉല്‍പാദനം നിര്‍ത്തുന്നത്. അതിനാല്‍ ഡീസലില്‍ നിന്നും മാറി പെട്രോള്‍, ഹൈബ്രിഡ് വാഹനങ്ങളില്‍ ടൊയോട്ട ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാലാണ് ഇന്നോവ ക്രിസ്റ്റയ്‌ക്ക് പകരം ഇന്നോവ ഹൈക്രോസില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

 

Tags: Latest infoInnovainnova crystaMPVToyota Innova CrystaCPIM Ministers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.