Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗഗന്‍യാന്‍, ഡീപ് ഓഷ്യന്‍ മിഷന്‍; 2027ല്‍ ഭാരതം ചരിത്രപരമായ ഇരട്ട നേട്ടം കുറിക്കും: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 06:47 pm IST
inIndia

ന്യൂദല്‍ഹി: ഭാരതം ഒരേസമയം മനുഷ്യ ബഹിരാകാശയാത്രയ്‌ക്കും ആഴക്കടല്‍ പര്യവേഷണത്തിനും തയാറെടുക്കുകയാണെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ഗഗന്‍യാന്‍, ഡീപ് ഓഷ്യന്‍ മിഷന്‍ എന്നീ മുന്‍നിര ദൗത്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. 2027ല്‍ ഒരു ഭാരതീയന്‍ ബഹിരാകാശത്തെത്തുമ്പോള്‍ 6,000 മീറ്റര്‍ വരെ ആഴത്തില്‍, ആഴക്കടല്‍ പര്യവേഷണം നടത്തുന്നതിനായി മറ്റൊരു ഭാരതീയനെ എത്തിക്കും. ചരിത്രപരമായ ഇരട്ടനേട്ടം കുറിക്കുന്ന തരത്തിലായിരിക്കും ഇതെന്നും മന്ത്രി അറിയിച്ചു. 2025ലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെയും ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെയും നേട്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

വരുന്ന രണ്ട് ദശകങ്ങളില്‍ രാജ്യത്തിന്റെ മുന്നേറ്റം ബഹിരാകാശം, സമുദ്രം, ബയോടെക്നോളജി, ശുദ്ധമായ ഊര്‍ജ്ജം, നൂതന ഉല്‍പാദനം തുടങ്ങിയ നവീകരണാധിഷ്ഠിത മേഖലകളിലൂടെയാകും. ഭാരതത്തിന്റെ പരിഷ്‌കരണ എക്സ്പ്രസ് ശാസ്ത്രം, സാങ്കേതിക വിദ്യ, നവീകരണം എന്നിവയാല്‍ നയിക്കപ്പെടുന്നു. സദ്ഭരണം, സാമ്പത്തിക പരിവര്‍ത്തനം എന്നിവയ്‌ക്ക് പിന്നിലെ കേന്ദ്രശക്തി സാങ്കേതികവിദ്യയാണ്. എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രധാനപരിഷ്‌കാരങ്ങളും സാങ്കേതിക വിദ്യാധിഷ്ഠിതമാണ്. ദേശീയ നയരൂപീകരണത്തില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കിയതിനാലാണ് വലിയ പരിവര്‍ത്തനം സാധ്യമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014 മുതലുള്ള സ്വാതന്ത്ര്യദിനപ്രസംഗങ്ങള്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല ഉദ്ദേശ്യവും ആഗോള കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന ശക്തമായ ശാസ്ത്രീയ പ്രമേയം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ വികസന-നവീകരണ (ആര്‍ഡിഐ) ഫണ്ടാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഇറക്കുമതി രാഷ്‌ട്രം എന്നതില്‍ നിന്ന് വാക്സിനുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യകളുടെ കയറ്റുമതിക്കാരായി ഭാരതം മാറി. ശാസ്ത്രം നയിക്കുന്ന പരിഷ്‌കാരങ്ങള്‍ 2047ന് മുമ്പ് തന്നെ മികച്ച ആഗോള സമ്പദ്വ്യവസ്ഥയായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയെ ത്വരിതപ്പെടുത്തുമെന്നും ഡോ. ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു. ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. എ.കെ. സൂദ്, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടിക്കര്‍, ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ, സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍. കലൈസെല്‍വി, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: GaganyaanDr.Jitendra Singhclean energyIndia developmentbiotechnologyDeep Ocean Missionadvanced manufacturing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വീണ്ടെടുക്കാം ആ ആത്മബന്ധം; മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

India

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Main Article

രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ 12 വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.