Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂറില്‍ നിലംപതിച്ച ചൈനയുടെ പിഎല്‍15 മിസൈലിനെ അഴിച്ചുപഠിച്ചു; ഇനി ഇന്ത്യയുടെ ആസ്ട്ര മാര്‍ക് 2 മിസൈല്‍ വേറെ ലെവല്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ നിലം പൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ തുറന്നുപഠിച്ചതോടെ ഇന്ത്യയ്‌ക്ക് കിട്ടിയത് ചൈനയുടെ മിസൈല്‍ സീക്രട്ട്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 3, 2026, 06:49 pm IST
in India, Defence
ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധത്തില്‍ നിര്‍വ്വീര്യമായി നിലംപൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ (ഇടത്ത്) ഇന്ത്യ വികസിപ്പിക്കുന്ന കൂടുതല്‍ കരുത്തുറ്റ ആസ്ട്ര മാര്‍ക് 2 മിസൈല്‍ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധത്തില്‍ നിര്‍വ്വീര്യമായി നിലംപൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ (ഇടത്ത്) ഇന്ത്യ വികസിപ്പിക്കുന്ന കൂടുതല്‍ കരുത്തുറ്റ ആസ്ട്ര മാര്‍ക് 2 മിസൈല്‍ (വലത്ത്)

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ നിലം പൊത്തിയ ചൈനയുടെ പിഎല്‍15 മിസൈല്‍ തുറന്നുപഠിച്ചതോടെ ഇന്ത്യയ്‌ക്ക് കിട്ടിയത് ചൈനയുടെ മിസൈല്‍ സീക്രട്ട്. ഈ രഹസ്യവിവരങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ആസ്ട്ര മാര്‍ക് 2 എന്ന 160 മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈല്‍ 700 എണ്ണം വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 79000 കോടി രൂപ ചെലവഴിച്ച ആയുധങ്ങള്‍ സംഭരിക്കാനുള്ള പട്ടികയില്‍ ആസ്ട്ര മാര്‍ക് 2 ഉം ഉള്‍പ്പെടുന്നു. ഈ ശക്തമായ ഇന്ത്യന്‍ മിസൈലുകള്‍ തേജസ്, സുഖോയ് എന്നീ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കും. ഇന്ത്യയുടെ ആകാശയുദ്ധത്തില്‍ ആസ്ട്ര മാര്‍ക് 2 കരുത്തേകും.

ആപല്‍ഘട്ടങ്ങളില്‍ സ്വയം നിര്‍വ്വീര്യമാക്കുന്ന സംവിധാനം ചൈനയുടെ പിഎല്‍15 മിസൈലില്‍ ഉണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തിച്ചില്ല. ഇത് ഇന്ത്യയ്‌ക്ക് ഗുണകരമായി. കാരണം ചൈനയുടെ പിഎല്‍15 മിസൈലിന് ഉള്ളില്‍ ഉണ്ടായിരുന്ന ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ (എഇഎസ്എ) റഡാര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്തായാലും ചൈനാ മിസൈലിന്റെ എഇഎസ്എ റഡാറില്‍ നിന്നും ആ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ഇന്ത്യയ്‌ക്ക് തുറന്നുകിട്ടി. ഈ റഡാറില്‍ നിറയെ ചെറിയ ചെറിയ  ട്രാന്‍സ്മിറ്ററുകളും റിസീവറുകളും ആണ് ഉള്ളത്. അവ ഇലക്ട്രോണിക് സന്ദേശങ്ങള്‍ പുറത്തുവിടുകയും പുറത്തുനിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുകയും അതിനനുസരിച്ച് മിസൈലിന് ആക്രമിക്കാനോ പ്രതിരോധിക്കാനോ ഉള്ള സന്ദേശം നിരന്തം നല്‍കിക്കൊണ്ടേയിരിക്കും. ഡിആര്‍ഡിഒ പിഎല്‍15 എന്ന ചൈനീസ് മിസൈലിന്റെ റഡാര്‍ സീക്കര്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയത് ഈ മിസൈലിന്റെ പ്രൊപ്പലന്‍റ് ആധുനികമാണെന്നതാണ്. മറ്റൊന്ന് ഈ മിസൈലിന് ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ കുതിക്കാന്‍ കഴിയും. മാക് 5 വേഗതയില്‍ പിഎല്‍15ന് കുതിക്കാന്‍ സാധിക്കും. ഇതിനെ വൈദ്യുതകാന്ത തരംഗങ്ങള്‍ അയച്ച് നിര്‍വീര്യമാക്കാനോ തെറ്റായ റേഡിയോ തരംഗങ്ങള്‍ അയച്ച് വഴിതെറ്റിക്കാനോ കഴിയുല്ല. എല്ലാ തരം ജാമിംഗ് ശ്രമങ്ങളെയും അതിജീവിക്കാനുള്ള കഴിവ് പിഎല്‍ 15ന് ഉണ്ട്. ഈ ഗുണഗണങ്ങളെല്ലാം ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന ആസ്ട്ര മിസൈലിന്റെ പുതിയ പതിപ്പായ ആസ്ട്ര മാര്‍ക് 2ല്‍ വികസിപ്പിക്കാനാണ് ഡിആര്‍ഡിഒയുടെ ശ്രമം.

ഈ രഹസ്യവിവരങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആസ്ട്ര മാര്‍ക് 2 മിസൈലിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. തേജസ് പോലുള്ള ഇന്ത്യയുടെ ആധുനിക യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ആസ്ട്ര എംകെ 2 ആകാശത്ത് നിന്നും ആകാശത്തിലേക്ക് അയയ്‌ക്കുന്ന മിസൈല്‍ ആണ്. അതായത് ശത്രുവിമാനങ്ങളെ നശിപ്പിക്കലാണ് ഇതിന്റെ പ്രധാന ദൗത്യം.

2024ല്‍ ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ ഭാരത് ഡൈനാമിക്സ് നിര്‍മ്മിച്ച ആസ്ട്ര മാര്‍ക് 1 മിസൈലിന്റെ ദൂരപരിധി വെറും 44 കിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇത് 90 മുതല്‍ 110 കിലോമീറ്റര്‍ വരെ ദൂരപരിധി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.  ഇവയുടെ പരീക്ഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. എന്നാല്‍ ആസ്ട്ര മാര്‍ക് 2ല്‍ ദൂരപരിധി 160 കിലോമീറ്ററാക്കി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ 2024 ഏപ്രില്‍ മുതല്‍ ആരംഭിച്ചതാണ്. ഇത് പരീക്ഷണഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞതായി പറയുന്നു. അതായത് ശത്രുവിന്റെ യുദ്ധവിമാനങ്ങളെ 100 കിലോമീറ്റിനപ്പുറം നിന്ന് വീഴ്‌ത്താന്‍ ആസ്ട്ര മാര്‍ക് 2 മിസൈലിന് സാധിക്കുമെന്നര്‍ത്ഥം.

കഴിഞ്ഞ ദിവസം 79000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ കൂടുതല്‍ ദൂരപരിധിയുള്ള ആസ്ട്രമാര്‍ക് 2 മിസൈല്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ആസ്ട്ര മാര്‍ക് 2 നമ്മുടെ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ചാല്‍ ദൂരെ നിന്നു തന്നെ ശത്രുവിന്റെ യുദ്ധവിമാനങ്ങളെ വീഴ്‌ത്താന്‍ ഇന്ത്യ്‌ക്ക് സാധിക്കുമെന്ന് പ്രതിരോധമന്ത്രാലയം പറയുന്നു. ആന്‍റി ജാമിംഗ് സംവിധാനം ചൈനയുടെ പിഎല്‍15 മിസൈലില്‍ ശക്തമാണ്. അതായത് ശത്രുവിന്റെ മിസൈല്‍ അയയ്‌ക്കുന്ന അതേ ശക്തിയിലുള്ള ഇലക്ട്രോമാഗ്നറ്റിക് തരംഗം അയച്ചാണ് മിസൈലുകളെ സാധാരണ ജാം ചെയ്യുക. ജാം ചെയ്യുക എന്നതിനര്‍ത്ഥം ശത്രുവിന്റെ മിസൈലിനെ പ്രവര്‍ത്തനക്ഷമമല്ലാതാക്കുക എന്നതാണ്. തെറ്റായ റേഡിയോ സിഗ്നല്‍ അയച്ച് മിസൈലിനെ വഞ്ചിച്ച് മറ്റൊരു ലക്ഷ്യസ്ഥാനത്തേക്ക് വഴിതിരിച്ചുവിട്ടും ജാം ചെയ്യാറുണ്ട്. പക്ഷെ പിഎല്‍15 മിസൈലിനെ ജാം ചെയ്യുക ദുഷ്കരമാണ്. ഈ ഗുണവും ഇന്ത്യയുടെ ആസ്ട്ര മാര്‍ക് 2 മിസൈലില്‍ ചേര്‍ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

പാകിസ്ഥാന്റെ യുദ്ധവിമാനമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യയുടെ റഫാലിനെ വീഴ്‌ത്താന്‍ ചൈനയുടെ പിഎല്‍15 മിസൈല്‍ അയച്ചത്. പക്ഷെ ഇത് ലക്ഷ്യത്തില്‍ കൊള്ളാതെ നിലംപൊത്തുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഇന്ത്യ അഴിച്ചുപഠിച്ചത്. ഫ്രാന്‍സും യുഎസും ഇതേക്കുറിച്ച് പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

 

 

Tags: PL15 missilePL15 China MissileAstra MK2 missileAstra Mark 2 missileAESATejasIndian defenceIndia - Pakistan warOperation Sindoor2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)
India

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.
India

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.