Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്നത്തിന്റെ ഉള്ളിലുണ്ടായിരുന്നത് ദേശീയതയുടെ തീജ്വാല: ഡോ. സിറിയക് തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 06:05 am IST
in Kerala
149-ാമത് മന്നം ജയന്തി ആഘോഷം പെരുന്നയില്‍ ഉദ്ഘാടനം ചെയ്ത് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗം ഡോ. സിറിയക് തോമസ് സംസാരിക്കുന്നു

149-ാമത് മന്നം ജയന്തി ആഘോഷം പെരുന്നയില്‍ ഉദ്ഘാടനം ചെയ്ത് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗം ഡോ. സിറിയക് തോമസ് സംസാരിക്കുന്നു

ചങ്ങനാശ്ശേരി: കേരള രാഷ്‌ട്രീയത്തിലെ സോഷ്യല്‍ എന്‍ജിനീയറിങ്ങിനെ സ്വാധീനിക്കാന്‍ എന്‍എസ്എസിനേ കഴിയൂവെന്ന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ അംഗം ഡോ. സിറിയക് തോമസ്. 149-ാമത് മന്നം ജയന്തി ആഘോഷം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങള്‍ക്കു ക്ഷതമേല്‍പ്പിക്കാതെ നായര്‍ സമുദായോന്നതിക്കായി പ്രവര്‍ത്തിക്കണമെന്ന് എന്‍എസ്എസ് പ്രതിജ്ഞാ വാചകത്തില്‍ എഴുതിച്ചേര്‍ത്തത് ഭംഗിക്കു വേണ്ടിയല്ല. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കെ. കേളപ്പനും വൈക്കം സത്യഗ്രഹത്തില്‍ മന്നത്ത് പദ്മനാഭനും നേതാക്കളായത് അവരുടെ ഹൃദയ ക്ഷേത്രത്തില്‍ കെടാതെ കൊണ്ടുനടന്നിരുന്ന ദേശീയതയുടെയും ദേശാഭിമാനത്തിന്റെയും തീജ്വാലയുടെ ഫലമായാണ്.

ശബരിമലയിലെ ആചാരലംഘനത്തിനെതിരേ നാമജപ ഘോഷയാത്ര നടത്തിയുള്ള എന്‍എസ്എസ് പ്രതികരണം പുതിയൊരു സമര മുഖമാണ്. അതില്‍ രാഷ്‌ട്രീയമില്ലായിരുന്നു. വിശ്വാസികളുടെ മനസിലുണ്ടായ മുറിവിനോടുള്ള പോസിറ്റീവ് ഇടപെടലായിരുന്നു. ഒരു ആലോചനാ യോഗം പോലും വിളിച്ചുചേര്‍ക്കാതെ നടത്തിയ ഘോഷയാത്ര ചരിത്ര സംഭവമായി. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേയുള്ള നീക്കങ്ങളിലൂടെ എന്‍എസ്എസ് ശക്തിസ്രോതസ്സായി. ഇതിനെ രാഷ്‌ട്രീയമായിട്ടാണ് മറ്റു പലരും കണ്ടത്. അധികാരത്തിലെത്താനുള്ള എളുപ്പവഴി എന്‍എസ്എസിനെ പിണക്കാതിരിക്കുകയെന്നതാണെന്ന് ജന നേതാക്കളും അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നവരും മനസിലാക്കണമെന്ന് ഒരു കഥ വിവരിച്ച് ഡോ. സിറിയക് തോമസ് പറഞ്ഞു.

ഗാന്ധിജി നാടിന്റെ ജീവാത്മാവാണ്. ഭാരതത്തെ കണ്ടെത്തിയത് ഗാന്ധിജിയാണ്. ആധുനിക ഭാരതത്തിന്റെ രാഷ്‌ട്രീയ തേജസും ആത്മീയ തേജസും ഗാന്ധിജിയാണ്. ഗാന്ധിജിയെ തമസ്‌കരിച്ചാല്‍ അത് രാഷ്‌ട്രീയ മഹാപാപമാണ്. മന്നവും കെ. കേളപ്പനും അവരുടെ അവസാന ശ്വാസം വരെയും ഗാന്ധി ഭക്തരും ദേശീയവാദികളുമായിരുന്നു, അദ്ദേഹം തുടര്‍ന്നു.

Tags: Dr. Cyriac thomasMannath PadmanabhanMember of the National Minority Education Commission149th Mannam Jayanti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്നത്തിന് ദല്‍ഹിയില്‍ സ്മാരകം ഒരുങ്ങുന്നു

Kerala

ഒരു മാസത്തെ ശമ്പളം നല്‍കും; മന്നത്തിന് ദല്‍ഹിയില്‍ സ്മാരകം വേണം: ഡോ. സി.വി. ആനന്ദബോസ്

കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ മന്നം ജയന്തി സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു
Kerala

സഹകരണ ബാങ്കുകളുടെ ഉല്പത്തിക്ക് കാരണം മന്നത്ത് പത്മനാഭന്‍: രാജീവ് ആലുങ്കല്‍

Kerala

മന്നത്ത് പത്മനാഭന്‍ എല്ലാവര്‍ക്കും പ്രചോദനം; എന്നെ ഇവിടെ എത്തിച്ചത് രാഷ്‌ട്രീയത്തിലുപരി മന്നത്തിനോടുള്ള ആദരവ് : രാജീവ് ചന്ദ്രശേഖർ

Kerala

മന്നത്തിന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നു; ജന്മവാർഷിക ദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.