Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിലക്കയറ്റം: ഇറാനില്‍ വന്‍ കലാപം; ആറു മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 07:10 am IST
inWorld

ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവും മതനേതാവുമായ അല്‍ ഖൊമേനി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരങ്ങള്‍ അഞ്ചാം ദിവസത്തില്‍ വലിയ സംഘര്‍ഷത്തിലും കലാപത്തിലും കലാശിച്ചു. ഏറ്റുമുട്ടലുകളിലും വെടിവെപ്പിലുമായി ഇതിനകം എട്ടു പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും സമരക്കാരുമായി ലോര്‍ദേഗാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേരും, അസ്നയില്‍ മൂന്നു പേരും കൗഡാഷില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങളാണ് കലാപകാരികള്‍ കത്തിച്ചത്.

വിലക്കയറ്റവും പണപ്പെരുപ്പവുമാണ് കലാപകാരണമെന്നാണ് സൂചന. ഇറാന്റെ പരമോന്നത നേതാവ് രാജിവെക്കണമെന്നാണ് ഒരു വിഭാഗം സമരക്കാരുടെ ആവശ്യം. രാജഭരണം (ഏകാധിപത്യം) മടക്കിക്കൊണ്ടുവരണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.

തലസ്ഥാനമായ ടെഹ്റാന്‍, അടുത്തുള്ള നഗരമായ ലോര്‍ദേഗാന്‍, തെക്കന്‍ ഇറാനിലെ മാര്‍വഡാഷ്, അസ്ന, കൗഡാഷ് അടക്കം പല നഗരങ്ങളിലും കലാപം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡിലെ ഒരാളും കൊല്ലപ്പെട്ടിരുന്നു. പലയിടങ്ങളിലായി 20 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചു. കലാപം ഒതുക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയങ്ങള്‍ അടച്ചത്.

തട്ടമിട്ടത് ശരിയായ രീതിയില്‍ അല്ലെന്നു പറഞ്ഞ് 2022ല്‍ മെഹ്സാ അമ്നിയെന്ന യുവതിയെ റവല്യൂഷണറി ഗാര്‍ഡുകള്‍ വധിച്ചിരുന്നു. അന്ന് രാജ്യമൊട്ടാകെ വലിയ കലാപമുണ്ടായിരുന്നു. അത് ഏതാനും ദിവസങ്ങള്‍ക്കകം അണഞ്ഞുവെങ്കിലും അന്നുമുതല്‍ ഇടയ്‌ക്കിടയ്‌ക്ക് ചെറിയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് മൂന്നു വര്‍ഷം മുന്‍പ് ഉണ്ടായതിനേക്കാള്‍ വലിയ കലാപമാണ്.

ഉപദേഷ്ടാവിനെ നീക്കി
ഇറാന്‍ കറന്‍സിയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞതിന്റെ പേരിലുണ്ടായ ചെറിയ പ്രതിഷേധമാണ്, ഏതാനും ദിവസങ്ങള്‍ക്കകം മതാധികാരിക്കെതിരായ കലാപമായി പരിണമിച്ചത്. മിക്ക വസ്തുക്കള്‍ക്കും ഇപ്പോള്‍ വലിയ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വില 70 ശതമാനം വരെയാണ് വര്‍ദ്ധിച്ചത്. മരുന്നുകള്‍ക്ക് 50 ശതമാനമാണ് വില വര്‍ദ്ധന. സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങളുടെ കൈവശം പണവുമില്ല. 2015ലാണ് ഇത്രയേറെ വിലക്കയറ്റം മുന്‍പുണ്ടായത്.

വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും കൂടിയായതോടെ ജനങ്ങള്‍ പൊറുതിമുട്ടിയാണ് തെരുവിലിറങ്ങിയത്. ആദ്യം വ്യാപാരികളായിരുന്നു സമരം തുടങ്ങിയത്. പിന്നാലെ വിദ്യാര്‍ത്ഥികളും.

റിയാലിന്റെ മൂല്യത്തകര്‍ച്ചയ്‌ക്കിടെ ഇറാനില്‍ പ്രമുഖര്‍ക്ക് സ്ഥാനമാറ്റം നല്‍കി. ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ മുഹമ്മദ് റിസ ഫര്‍സീനെ പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. മുന്‍ ധനമന്ത്രി അബ്ദുള്‍ നാസര്‍ ഹെമതിയാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ മേധാവി.

Tags: financial crisisiranriots in IranAl KhomeiniPrice rise and inflation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.