Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്രസീല്‍ കിങ്സ് ലീഗില്‍, സൂപ്പര്‍ ലീഗ് കേരള താരങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 10:58 am IST
in Football

കൊച്ചി: ബ്രസീലില്‍ നടക്കുന്ന കിംഗ്‌സ് ലീഗ് വേള്‍ഡില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ സൂപ്പര്‍ ലീഗ് കേരള താരങ്ങളും. സൂപ്പര്‍ ലീഗ് കേരള ക്ലബ്ബുകളായ ഫോഴ്‌സ കൊച്ചി എഫ്സിയിലെ ഏഴ് താരങ്ങളും കാലിക്കറ്റ് എഫ് സി യിലെ മൂന്ന് താരങ്ങളുമാണ്, പതിമൂന്ന് അംഗ ഭാരത ടീമില്‍ ഇടം നേടിയത്.

നിജോ ഗില്‍ബെര്‍ട്ട്, ജെയ്‌മി ജോയ്, അലക്‌സാണ്ടര്‍ റൊമാരിയോ, മുഷ്റഫ് മുഹമ്മദ്, ജിഷ്ണു കെ.എസ്, റിജോണ്‍ ജോസ്, അജിന്‍ ആന്റണി, മുഹമ്മദ് റോഷല്‍, ആസിഫ് ഖാന്‍, പ്രശാന്ത്.കെ എന്നിവരടങ്ങുന്ന എട്ട് താരങ്ങളാണ് സൂപ്പര്‍ ലീഗ് കേരളയില്‍ നിന്ന് ബ്രസീലിലെ കിങ്‌സ് ലീഗ് വേള്‍ഡില്‍ ഭാരത ടീമിനെ പ്രതിനിധീകരിക്കുക.

ഇന്ന് മുതല്‍ ബ്രസീലിലെ സാവോ പോളോയില്‍ ആരംഭിക്കുന്ന കിംഗ്‌സ് ലീഗ് വേള്‍ഡില്‍ ഭാരത ടീമിന്റെ മുഖ്യ പരിശീലകനായെത്തുക ഫോഴ്‌സ കൊച്ചി എഫ്‌സി മുഖ്യ പരിശീലകന്‍ സനൂഷ് രാജാണ്. സഹ പരിശീലകന്റെ റോളില്‍ ഡെയ്സണ്‍ ചെറിയാന്‍ കൂടെ വരുന്നതോടെ, സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായ 12 പേരാണ് കിംഗ്‌സ് ലീഗ് വേള്‍ഡില്‍ മത്സരിക്കുന്ന ഭാരത ടീമിലുള്ളത്.

ലോകമെമ്പാടുമുള്ള എലൈറ്റ് താരങ്ങളെയും, പരിശീലകരെയും, ഫുട്‌ബോള്‍ പ്രൊഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു ഫുട്‌ബോള്‍ ലീഗാണ്, കിംഗ്‌സ് ലീഗ് വേള്‍ഡ്. ‘ഒരു അന്താരാഷ്‌ട്ര ലീഗില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്ന ടീമില്‍ പത്ത് സൂപ്പര്‍ ലീഗ് കേരള താരങ്ങള്‍ പങ്കെടുക്കുന്നു എന്നത് സൂപ്പര്‍ ലീഗ് കേരളയ്‌ക്ക് ഏറെ അഭിമാനകരമായ നേട്ടമാണ്, ഭാരതത്തെ പ്രതിനിധാനം ചെയ്യുന്ന ടീമില്‍ പരിശീലകര്‍ ഉള്‍പ്പടെ 12 മലയാളികളാണ് ഇടം നേടിയിരിക്കുന്നത്, ഇത് കേരള ഫുട്ബാളിന്റെ വളര്‍ച്ചയും കൂടിയാണ് സൂചിപ്പിക്കുന്നത്- സൂപ്പര്‍ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍, ഫിറോസ് മീരാന്‍ പറഞ്ഞു.

Tags: footballBrazil's Kings LeagueSuper League Kerala players
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

Football

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.