Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഗ്രൂപ്പ് പോരാട്ടങ്ങള്‍ പിന്നിട്ടു; പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് ആയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 09:18 am IST
inFootball
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഐവറി കോസ്റ്റ് ഗബോണിനെതിരെ വിജയഗോള്‍ നേടുന്നു

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഐവറി കോസ്റ്റ് ഗബോണിനെതിരെ വിജയഗോള്‍ നേടുന്നു

കാസാബ്ലാങ്ക: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ അവസാനിച്ചു. ഒടുവില്‍ നടന്ന ഗ്രൂപ്പ് എഫിലെ മത്സരങ്ങളില്‍ ഐവറി കോസ്റ്റും കാമറൂണും ജയത്തോടെ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചു. നാളെ മുതല്‍ നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കും.

ഇന്നലെ നടന്ന മത്സരത്തില്‍ ഗബോണിനെ 3-2ന് കീഴടക്കിയാണ് ഐവറി കോസ്റ്റ് ഗ്രൂപ്പ് എഫില്‍ നിന്നും ജേതാക്കളായി നോക്കൗട്ടിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിന്നിലായ ശേഷം ഗംഭീര തിരിച്ചുവരവിലൂടെയാണ് ഐവറി കോസ്റ്റ് നിര്‍ണായക ജയം നേടിയെടുത്തത്. 11-ാം മിനിറ്റില്‍ ഗ്വെയര്‍ കാംഗയും 21-ാം മിനിറ്റില്‍ ഡെനിസ് ബൂവാംഗയും നേടിയ ഗോളുകളിലാണ് ഗബോണ്‍ മുന്നിലെത്തിയത്. മത്സരത്തിന്റെ 44-ാം മിനിറ്റില്‍ ജീന്‍ ഫിലിപ്പെ ക്രാസോ നേടിയ ഗോളില്‍ ഐവറി കോസ്റ്റ് ആദ്യ പകുതി പിരിയും മുമ്പേ ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് മത്സരം പുരോഗമിക്കവെ 84-ാം മിനിറ്റിലാണ് ഐവറി കോസ്റ്റ് സമനില ഗോള്‍ സ്വന്തമാക്കിയത്. എവാന്‍ ഗ്വെസ്സാന്‍ഡ് സ്‌കോര്‍ ചെയ്തു. സ്‌റ്റോപ്പേജ് സമയത്ത് ബസൂമാനാ ടൗര്‍ നേടിയ ഗോളില്‍ ഐവറി കോസ്റ്റ് വിജയം ഉറപ്പിച്ചു. ഐവറി കോ്‌സ്റ്റ് ഒരു പക്ഷേ തോറ്റിരുന്നെങ്കില്‍ നാല് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായെങ്കിലും നോക്കൗട്ടില്‍ കയറിപറ്റാനാകുമായിരുന്നു.

ഗ്രൂപ്പ് എഫില്‍ നടന്ന മറ്റൊരു മത്സരം കൂടുതല്‍ കലുഷിത സാഹചര്യത്തിലായിരുന്നു. കാമറൂണും മൊസാബിക്യുവും ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ജയിക്കുന്നവരേ നോക്കൗട്ട് ഉറപ്പിക്കൂ എന്നായിരുന്നു അവസ്ഥ. 2-1ന് കാമറൂണ്‍ ജയിച്ച പോരാട്ടത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത് മോസാംബിക്യു ആയിരുന്നു. 23-ാം മിനിറ്റില്‍ ജെനി കറ്റാമോ ഗോള്‍ നേടി. അഞ്ച് മിനിറ്റിനകം ദാന ഗോളില്‍ കാമറൂണ്‍ ഒപ്പമെത്തി. സ്വന്തം പോസ്റ്റിന് തൊട്ടുമുന്നില്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച മൊസാബിക്യു മിഡ്ഫീല്‍ഡര്‍ നെനെയ്‌ക്ക് പിഴച്ചു. പന്ത് സ്വന്തം വലയില്‍ കയറി.

രണ്ടാം പകുതിയില്‍ ജര്‍മന്‍ ബുന്ദെസ് ലിഗ ടീം ബയെര്‍ ലെവര്‍കുസെന്‍ ഫോര്‍വേഡ് ക്രിസ്റ്റ്യന്‍ കൊഫാനെ നേടിയ മികച്ചൊരു ലോങ് റേഞ്ചറിലൂടെ കാമറൂണിന് ലീഡ് സമ്മാനിച്ചു. പിന്നീട് ഇരുഭാഗത്തേക്കും ഗോളുകളൊന്നും വീണില്ല. ഒടുവില്‍ ഗ്രൂപ്പ് എഫില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി കാമറൂണ്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു.

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍
മാലി-ടുണീഷ്യ
സെനഗല്‍-സുഡാന്‍
ഈജിപ്ത്-ബെനിന്‍
ഐവറി കോസ്റ്റ്-ബുര്‍കിന ഫാസോ
ദക്ഷിണാഫ്രിക്ക-കാമറൂണ്‍
മൊറോക്കോ-ടാന്‍സാനിയ
അല്‍ജീരിയ-ഡിആര്‍ കോംഗോ
നൈജീരിയ-മൊസാംബിക്യു

 

Tags: African Cup of NationsPre-quarter line-up
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ കിരീടം: സല്യൂട്ട് സെനഗല്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മാലിയുടെ ഗൗസ്സു ഡിയാകൈറ്റ് (വലത്) ടുണീഷ്യന്‍ താരം മുഹമ്മദ് ബെന്‍ അലിയെ വെട്ടിച്ച് പന്തുമായി മുന്നേറാന്‍ ശ്രമിക്കുന്നു
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഷൂട്ടൗട്ടില്‍ ടൂണീഷ്യ കടന്ന് മാലി ക്വാര്‍ട്ടറില്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: നോക്കൗട്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.