Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

പൊടുന്നനെ ഭീകര ഈച്ചകൾ പ്രത്യക്ഷപ്പെടും , ഭൂമിയിൽ നാശം വിതയ്‌ക്കും : ഭയപ്പെടുത്തി പുതുവർഷ പ്രവചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 11:27 pm IST
inEnvironment

തങ്ങളുടെ പ്രവചനങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ച് പ്രസിദ്ധരായ രണ്ട് പേരാണ് 1996-ൽ മരിച്ച ബൾഗേറിയൻ മിസ്റ്റിക്കായ ബാബ വാംഗും 16-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ മൈക്കൽ ഡി നോസ്ട്രഡാമസും. 2026 നെ പറ്റിയും അദ്ദേഹം ചില ഭയപ്പെടുത്തുന്ന പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.

ഏഴു മാസത്തെ മഹായുദ്ധത്തെക്കുറിച്ചാണ് ആദ്യത്തെ പ്രവചനം. ‘ഏഴു മാസത്തെ മഹായുദ്ധം, തിന്മയാൽ മരിച്ചുപോയ ആളുകൾ / റൂവൻ, എവ്രൂക്സ് രാജാവ് പരാജയപ്പെടില്ല” എന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വിറ്റ്സർലൻഡിലെ ടിസിനോ മേഖലയിൽ ഒരു ദുരന്തമുണ്ടാകുമെന്നും അനേകം പേർ കൊല്ലപ്പെടുമെന്നുമാണ് മറ്റൊരു പ്രവചനം. ഏറ്റവും കൗതുകകരമായ മറ്റൊരു പ്രവചനം ഒരു കൂട്ടം ഈച്ചകളെപ്പറ്റിയാണ്. പൊടുന്നനെ എവിടെനിന്നെന്നറിയാതെ ഒരു കൂട്ടം ഭീകര ഈച്ചകൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുമെന്നും അവ ദുരിതം വിതയ്‌ക്കുമെന്നും നോസ്ത്രഡാമസ് പറയുന്നു. ഏതാണ് ഈ ഈച്ചകൾ? അതെപ്പറ്റി കൂടുതൽ വിവരങ്ങളില്ല. ഒരു പക്ഷേ ഡ്രോണുകളാകാം ഈ ഭീകര ഈച്ചകളെന്നു ചിലരെല്ലാം വ്യാഖ്യാനിക്കുന്നുണ്ട്

വളരെ പ്രശസ്തനായ ഒരു വ്യക്തി ഇടിമിന്നലേറ്റ് മരിക്കുമെന്നാണു പ്രധാന പ്രവചനങ്ങളിലൊന്ന്. ഈ വ്യക്തി ആരാണെന്നോ അദ്ദേഹത്തിന്റെ കർമമേഖല എന്താണെന്നോ പ്രവചനത്തിൽ സൂചനയില്ല. ഇറ്റലിയിലെ ടസ്കാനി മേഖലയിൽ നിന്നു ഒരു പകർച്ചവ്യാധി ഉടലെടുക്കുമെന്നാണു മറ്റൊരു പ്രവചനം. ടസ്കാനി രാജ്യാന്തര തലത്തിൽ പ്രസിദ്ധമാണ്. ഏഷ്യയ്‌ക്കു പുറത്ത് ആദ്യമായി കോവിഡ് ബാധ ഉടലെടുത്തത് ഇവിടെയാണ്. ടോസ്കാന വൈറസ് എന്നൊരു രോഗാണു ഇവിടെ ഏറെക്കാലമായുണ്ടെന്നാണ് സൂചന.

Tags: environment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

News

ഹരിത സമ്മേളനം നടത്തി പരിസ്ഥിതി ദിനാഘോഷം

Environment

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

Environment

തലച്ചോറില്ല, കണ്ണുകളോ കൈകാലുകളോ ഇല്ല ; മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ വ്യാപിക്കും ; നശിപ്പിക്കാനാകാത്ത അജ്ഞാതജീവി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

തൂശനിലയിലെ തിരുവോണസദ്യ

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.