Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രാണ്ടിക്കായുള്ള പേരിടല്‍ മത്സരം: തെറ്റായ സന്ദേശമെന്ന് കെസിബിസി, കയ്യൊഴിഞ്ഞ് എക്‌സൈസ് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 10:19 pm IST
in Kerala

തിരുവനന്തപുരം: ചിറ്റൂരിലെ നവീകരിച്ച ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാണ്ടിക്കായുള്ള പേരിടല്‍ മത്സരം വിവാദമായതോടെ കയ്യൊഴിഞ്ഞ്
വകുപ്പു മന്ത്രി. പ്രത്യേക കമ്പനിയായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയതെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്ന ഡിസ്റ്റിലറി പുനരുജ്ജീവിപ്പിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാരിന്റെ പങ്ക്.അത് തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്.2026 ഫെബ്രുവരിയില്‍ യൂണിറ്റ് തുറക്കും. പുതിയ സംരംഭം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തുള്ള ഐക്യ ജനാധിപത്യ മുന്നണി ചിറ്റൂര്‍ യൂണിറ്റ് പുനരുജ്ജീവിപ്പിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പുതിയ ബ്രാണ്ടിക്ക് പേരിടല്‍ മത്സരം നടത്തുന്നതിനെതിരെ
കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ അപലപിച്ചിരുന്നു. നീക്കം മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും കുട്ടികള്‍ക്കും യുവാക്കള്‍ക്കും തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുമെന്നായിരുന്നു കെസിബിസിയുടെ വിമര്‍ശനം.

Tags: KCBCExcise ministerBrandy naming contestwrong message
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണ്‍ലൈന്‍ മദ്യവില്‍പ്പന തത്കാലമില്ല, സമൂഹം പാകപ്പെടട്ടെയെന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ്

Kerala

വിവാദങ്ങളെ മറയാക്കി മലയാള മാധ്യമങ്ങൾ ബോധപൂർവ്വം ചർച്ച ചെയ്യാതെ പോവുകയാണ് ഈ സുപ്രധാന വാർത്ത:കെ. സുരേന്ദ്രൻ

News

വഖഫ് ബില്ലിനെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് പാളയം ഇമാം; കേരളത്തിലെ എംപിമാര്‍ വായ തുറക്കണമെന്ന് ബിജെപി: കോണ്‍ഗ്രസ് എംപിമാരുടെ മൗനം ചര്‍ച്ചയാവുന്നു

Kerala

വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാർ അനുകൂലിക്കണമെന്ന കെസിബിസി നിലപാട് സ്വാഗതാര്‍ഹം: അഭിനന്ദനവുമായി കേന്ദ്രമന്ത്രി കിരൺ റിജ്ജു

Kerala

കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖർ; ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് രാഷ്‌ട്രീയത്തിലുള്ളവരുടെ കടമ

പുതിയ വാര്‍ത്തകള്‍

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.