Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

മഹാദേവൻ തമ്പിയുടെ രണ്ട് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലണ്ടനിൽ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 02:48 pm IST
inLiterature

ലണ്ടൻ: മലയാള ഭാഷയ്‌ക്ക് പുതുവത്സര സമ്മാനമായി ലണ്ടനിലെ ടൈം ലെജൻഡ് ഗ്രൂപ്പ് പ്രശസ്ത സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പിയുടെ രണ്ട് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലണ്ടനിൽ പുറത്തിറക്കി.

രാധിക പി. മേനോൻ Death Sutra എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തമ്പിയുടെ പ്രശസ്ത നോവൽ മൃത്യുസൂത്രംയും, പി. മുരളീധരനും എം. ശ്രീനന്ദനും ചേർന്ന് വിവർത്തനം ചെയ്ത തമ്പിയുടെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ Weeping Needleഉം ഒരേ ദിവസം പുറത്തിറങ്ങി. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് കൃതികൾ ഒരേ ദിവസം ലണ്ടനിൽ പ്രകാശനം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹിന്ദി ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട മൃത്യുസൂത്രം അബുദാബി ശക്തി അവാർഡും ദേവസ്വം ബോർഡിന്റെ മാധവ മുദ്ര പുരസ്കാരവും നേടിയിട്ടുണ്ട്. തമ്പിയുടെ മികച്ച ഒരു ഡസൻ കഥകളുടെ ഇംഗ്ലീഷ് വിവർത്തന സമാഹാരമാണ് Weeping Needle.

കഴിഞ്ഞ വർഷങ്ങളിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച തമ്പിയുടെ Azadi, Purge, Evicted from Heaven എന്നീ കൃതികൾ അന്താരാഷ്‌ട്ര വായനക്കാരിൽ നിന്ന് വ്യാപക പ്രശംസ നേടിയിരുന്നു. പുതിയ പുസ്തകങ്ങളുടെ സൗത്ത് ഏഷ്യൻ എഡിഷൻ ജനുവരിയിൽ തന്നെ ന്യൂഡൽഹിയിലെ കൊണാരക് പബ്ലിഷേഴ്സ് ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് പ്രസാധകർ അറിയിച്ചു.

മഹാദേവൻ തമ്പി കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഭരണസമിതിയംഗമാണ്. അശാന്തമായ ശ്രീലങ്കൻ സമുദ്രങ്ങളുടെ ആഴച്ചുഴികളെ പശ്ചാത്തലമാക്കി എഴുതിയ അലകളില്ലാത്ത കടൽ എന്ന നോവൽ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളിലൊന്നാണ്. ജലപർവം മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായാണ് വിലയിരുത്തപ്പെടുന്നത്. കാശ്മീരിന്റെ പശ്ചാത്തലത്തിൽ രചിച്ച ആസാദി എന്ന നോവൽ അഞ്ച് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ നീല സമുദ്രം എന്ന നോവലും ഏറെ ചർച്ച ചെയ്യപ്പെട്ട കൃതിയാണ്.

കണ്ടൽക്കാട്, അധിനിവേശം, അതിരുകൾ, ശിശിരത്തിലെ സൂര്യൻ, ആകാശങ്ങളുടെ അവകാശികൾ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും ഉറൂബ് അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മുതുകുളമാണ് ജന്മദേശമെങ്കിലും ഏറെക്കാലമായി തിരുവനന്തപുരമാണ് അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം. ഡൽഹി സർവകലാശാലയിൽ നിന്ന് ജേർണലിസത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം ഇൻഫർമേഷൻ വകുപ്പിൽ അഡീഷണൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.ബി.ഐയിൽ നിന്ന് വിരമിച്ച ശ്രീകുമാരിയാണ് ഭാര്യ. മംഗളൂരു വിമാനത്താവള മാനേജർ അരുൺ മഹാദേവൻ, ഡോ. അമ്മു ശ്രീപാർവതി എന്നിവരാണ് മക്കൾ.

Tags: Mahadevan ThampiS. Mahadevan ThampiMrityusutramDeath SutraRadhika P. MenonWeeping NeedleBook ReleaseWriterEnglish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.