Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ശബരിമല: പ്രഭാമണ്ഡലത്തിലെ സ്വർണ്ണവും മോഷ്ടിച്ചു; അന്വേഷണം വഴിത്തിരിവിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 12:35 pm IST
in News, Kerala

തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണ അങ്കിയിലെ മാത്രമല്ല, സ്വാമി അയ്യപ്പന്റെ പ്രഭാ മണ്ഡലവും മോഷ്ടിക്കപ്പെട്ടതായി വാർത്തകർ. എസ്‌ഐടിയുടെ കസ്റ്റഡിയിലിരിക്കുന്ന പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ സ്വർണ്ണമോഷണങ്ങളെല്ലാം ഒന്നിച്ച് നടന്നതാണോ പിണറായി സർക്കാർ അധികാരത്തിൽവന്നതിനു ശേഷമുള്ള ഒമ്പതുവർഷത്തിനിടെ നടന്നതാണോ എന്ന കാര്യങ്ങൾ വ്യക്തമാകാനുണ്ട്.
പ്രഭാവലയത്തിന്റെ വ്യാളീമുഖ-ശിവരൂപ സ്വർണ്ണാപഹരണവും നടന്നിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം.
അതിനിടെ മുൻ ദേവസ്വം മന്ത്രി അടൂർ പ്രകാശിനെ ചോദ്യം ചെയ്തുവെന്നും ചെയ്തില്ലെന്നുമുള്ള തർക്കങ്ങളും വിവാദങ്ങളുമുണ്ട്. അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് യുഡിഎഫ് കാലത്തും ശബരിമല സ്വർണ്ണ മോഷണം നടന്നുവെന്ന് വരുത്താനുള്ള ശ്രമങ്ങളിലാണ് പിണറായി സർക്കാരിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണ് ഈ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അവകാശപ്പെടുന്ന അടൂർ പ്രകാശ് ആകെ വിറളിപ്പെട്ടിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സോണിയാ ഗാന്ധിയുടെ അടുത്തുകൊണ്ടുപോയത് അടൂർ പ്രകാശാണെന്നാണ് സിപിഎം പറയുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞപ്പോൾ പ്രകടിപ്പിച്ച ആഹ്ലാദം പുതിയ രാഷ്‌ട്രീയ വഴിത്തിരിവിലേക്കാണ് കാര്യങ്ങൾ നീക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
എസ്‌ഐടിയുടെ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണെങ്കിലും അന്വേഷിക്കുന്നത് സംസ്ഥാനത്തെ പോലീസിലുള്ളവരാണെന്നത് വെല്ലുവിളിയാണെന്ന് ഉയർന്ന അന്വേഷണ ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു.
രണ്ടു കാര്യങ്ങളിലാണ് പ്രതീക്ഷ കാണുന്നത്: ഒന്ന് പരിശോധനയ്‌ക്ക് അയച്ച് സ്വർണ്ണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വരുമ്പോൾ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ ഗതി വ്യക്തമാകും.
മറ്റൊന്ന്, കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണ സന്നദ്ധരാണ് എന്നുള്ളതും. ഇതിനു പുറമേയാണ് ഹൈക്കോടതി അടുത്ത തവണ ഈ കേസ് എടുക്കുമ്പോൾ നിർണ്ണായക തീരുമാനം ഉണ്ടാകുമെന്നത്.

Tags: SABARIMALALDFUDF#GoldLooting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.