Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: സെജിനും അനീഷയും കേരളത്തെ നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 09:03 am IST
in Sports
അനീഷ ക്‌ളീറ്റസും സെജിന്‍ മാത്യുവും

അനീഷ ക്‌ളീറ്റസും സെജിന്‍ മാത്യുവും

തിരുവല്ല: പുരുഷ-വനിതാ സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ അന്താരാഷ്‌ട്ര താരങ്ങളായ അനീഷ ക്‌ളീറ്റസും സെജിന്‍ മാത്യുവും നയിക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്നുള്ള താരങ്ങളാണ് ഇരുവരും. ചാമ്പ്യന്‍ഷിപ്പിന്റെ 75-ാം പതിപ്പാണിത്. ഞായറാഴ്‌ച്ച മുതല്‍ 11 വരെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ കേരള വനിതാ ടീം ഇത്തവണ പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവര്‍ക്കൊപ്പമാണ്. പുരുഷ ടീം ഗ്രൂപ്പ് സിയില്‍ ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവര്‍ക്കൊപ്പവും.

കെസ്ഇബിയിലെ അജു ജേക്കബ് ആണ് വനിതാ ടീം കോച്ച്. ആലപ്പുഴയില്‍ നിന്നുള്ള റോജ മോള്‍ മാനേജരും. പുഷടീം പരിശീലകന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട് കൗണ്‍സിലി(കെഎസ്എസ്‌സി)ല്‍ നിന്നുള്ള സുദീപ്ബോസും മാനേജര്‍ തിരുവന്തപുരത്തു നിന്നുള്ള അഭിലാഷും ആണ്.

ടീം:
വനിതകള്‍- അനിഷ ക്ലീറ്റസ്(ക്യാപ്റ്റന്‍), ശ്രീകല ആര്‍, സൂസന്‍ ഫ്‌ലോറന്റീന, കവിത ജോസ്, ചിന്നു കോശി, (തിരുവന്തപുരം) അക്ഷയ ഫിലിപ്പ്, ഐറിന്‍ എല്‍സ ജോണ്‍, റീമ റൊണാള്‍ഡ് (കോട്ടയം), സ്വപ്‌ന ചെറിയാന്‍ ജെസ്ലി പി.എസ് (ആലപ്പുഴ), ജയലക്ഷ്മി വി.ജെ (പാലക്കാട്), നിരഞ്ജന ജിജു (തൃശൂര്‍). കോച്ച് അജു ജേക്കബ് (കെഎസ്ഇബി). മാനേജര്‍ റോജാമോള്‍ (ആലപ്പുഴ).

പുരുഷന്മാര്‍- സെജിന്‍ മാത്യു (ക്യാപ്റ്റന്‍), ജെറോം പ്രിന്‍സ്, ശരത് കൃഷ്ണ, ആരോണ്‍ ബ്ലെസണ്‍(തിരുവനന്തപുരം), ജോഷ്വ സുനില്‍ ഉമ്മന്‍, ഷറാസ് മുഹമ്മദ്, ഷാനസില്‍ മുഹമ്മദ്, അബിന്‍ സാബു (എറണാകുളം) ഇര്‍ഫാന്‍ മുഹമ്മദ് (തൃശൂര്‍), ചാര്‍ളി വിഎസ് (കോട്ടയം), ജിഷ്ണു ജി നായര്‍ (കൊല്ലം). പരിശീലകന്‍ സുദീപ് ബോസ് (കെഎസ്എസ്സി). മാനേജര്‍ അഭിലാഷ് (തിരുവനന്തപുരം)

Tags: Senior National Basketball ChampionshipKerala teamSejin and Anisha to lead Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു
Sports

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ പെണ്‍ വിഭാഗം മത്സരത്തില്‍ കേരളം-മഹാരാഷ്ട്ര ഏറ്റുമുട്ടലില്‍ നിന്ന്‌
Sports

ജൂനിയര്‍ നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമുകള്‍ക്ക് വിജയം

Kerala

എന്‍.സി.ഇ.ആര്‍.ടി യോഗ ഒളിമ്പ്യാഡിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും, സംസ്ഥാന ഒളിമ്പ്യാഡിന് തുടക്കമായി

Sports

ദേശീയ ഗെയിംസ്: കുതിപ്പ് തുടര്‍ന്ന് സര്‍വീസസ്; കേരളം പിന്നെയും പിന്നിലേക്ക്

Sports

ദേശീയ ഗെയിംസ്: അത്‌ലറ്റിക്‌സില്‍ സ്വര്‍ണത്തോടെ മടക്കം, ജൂഡോയില്‍ വെള്ളി

പുതിയ വാര്‍ത്തകള്‍

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.