Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുദേവനെ നിന്ദിച്ചിരുന്നവര്‍ പോലും സ്തുതിപാഠകരായി മാറി: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 08:22 am IST
inKerala

ശിവഗിരി: ഒരുകാലത്ത് ശ്രീനാരായണഗുരുവിനെ നിന്ദിച്ചിരുന്നവര്‍ പോലും ഇന്ന് അദ്ദേഹത്തിന്റെ സ്തുതിപാഠ
കരായി മാറി എന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി നടന്ന കൃഷി കച്ചവടം കൈത്തൊഴില്‍ സ്വയം പര്യാപ്തതയിലൂടെ അഭിവൃദ്ധി എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുവിപ്പുറം പ്രതിഷ്ഠയുടെ നൂറാം വര്‍ഷം ആഘോഷിച്ചപ്പോള്‍ രാജീവ് ഗാന്ധി, ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി മുതലായവര്‍ പങ്കെടുത്തുവെങ്കിലും സംസ്ഥാനത്തെ അന്നത്തെ മുഖ്യമന്ത്രി പങ്കെടുക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഗുരുദേവദര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന് മുഖ്യമന്ത്രി അന്ന് ലേഖനം എഴുതി പ്രസിദ്ധീകരിച്ചു. എന്നാല്‍ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികള്‍ ശിവഗിരിയില്‍ എത്തുന്നതും ഗുരുവിനെ വാഴ്‌ത്താന്‍ തയ്യാറാകുന്നതും സന്തോഷകരമായ കാര്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

സര്‍വരുടെയും നന്മ ആഗ്രഹിച്ചിരുന്ന സര്‍വ്വസംഗപരിത്യാഗികളായ ഭാരതീയ സന്യാസിമാരില്‍ പ്രധാനിയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. ഗുരു പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ കേരളത്തിന് സ്വയം പര്യാപ്തമാകാന്‍ സാധിക്കും. ഇതിലൂടെ വികസിത കേരളം സാധ്യമാകും. ഗുരുദേവദര്‍ശനങ്ങള്‍ ഭരണപരമായ കാര്യങ്ങളില്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് നരേന്ദ്രമോദി സര്‍ക്കാരിന് എല്ലാരംഗത്തും പുരോഗതി നേടാന്‍ സാധിച്ചത്. കൃഷിയിലും വ്യവസായത്തിലും കയറ്റുമതിയിലും എല്ലാം ഇന്ന് ഭാരതം മുന്‍പന്തിയിലേക്ക് കുതിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ഓരോ രംഗത്തും നാം താഴേക്ക് പോവുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇതിന്റെ പരിഹാരം ഗുരുദേവ ദര്‍ശനത്തില്‍ അധിഷ്ഠിതമായ കൃഷിയും വ്യവസായവും നടപ്പാക്കലാണ്. രക്തരഹിത വിപ്ലവത്തിലൂടെ ആയിരുന്നു ഗുരുദേവന്‍ സാമൂഹികമായ പരിവര്‍ത്തനം വരുത്തിയത്. ഇതാണ് ലോകത്തിന് മുന്നില്‍ വയ്‌ക്കാവുന്ന ഗുരുദേവന്‍ നല്‍കിയ യഥാര്‍ത്ഥ കേരള മാതൃക എന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു പറഞ്ഞു.

 

Tags: P.K krishnadasSivagiri MuttSivagiri Pilgrimage Season
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

Kerala

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.