Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Cooking

ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്‌ക്കാറുണ്ടോ? ഒരിക്കലും പാടില്ല; വേഗം മാറ്റിക്കോളൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 11:39 pm IST
inCooking

അടുക്കള വീടിന്റെ ഹൃദയമാണ്. എന്നാൽ ഏറ്റവുമധികം അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ഇടവുമാണ്. പ്രത്യേകിച്ച് ഗ്യാസ് സ്റ്റൗവ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇടമാണ്. ചെറിയ അബദ്ധം പോലും ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന അപകടങ്ങൾക്ക് കാരണമാകാം. മാത്രമല്ല ചൂട് മൂലം പല സാധനങ്ങളും വേഗത്തിൽ കേടാവും. അതിനാൽ ഗ്യാസ് സ്റ്റൗവിന് സമീപത്തു നിന്നും ഒഴിവാക്കേണ്ട ചില വസ്തുക്കൾ ഇവയാണ്.

പേപ്പർ ടവൽ, നാപ്കിൻ തുടങ്ങിയവയിൽ ചെറിയൊരു തീപ്പൊരി വീണാൽ പോലും തീപിടിത്തമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ സ്റ്റൗവിന് സമീപം ഇവ ഒഴിവാക്കുക. പാചക സമയത്തെ ആവിയും തെറിച്ചുവീഴുന്ന എണ്ണയും ഇവയുടെ ഗുണനിലവാരം നഷ്ടപ്പെടുത്താം.

അമിതമായി ചൂടേൽക്കുന്നതിലൂടെ ഗ്ലാസ് പൊട്ടാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെടാത്ത വിള്ളലുകളും പൊട്ടലുകളും ഉണ്ടായെന്നും വരാം. സാധാരണ ഇത്തരം കുപ്പികളിൽ തേയില, കാപ്പിപ്പൊടി, പഞ്ചസാര, പൊടികൾ തുടങ്ങിയവയാണ് സൂക്ഷിക്കുന്നത്. ചെറിയ ചൂടേറ്റാൽ പോലും ഗ്ലാസ് ചൂടാകുന്നതിനാൽ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഇത്തരം വസ്തുക്കൾ വേഗത്തിൽ കട്ടിയാകാനോ ഉരുകാനോ ഫ്രഷ്‌നെസ്സ് നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

ക്ലീനിങ് ലിക്വിഡുകൾ പലതും ചൂടേറ്റാൽ കത്തുന്നവയാണ്. അതിനാൽ സ്റ്റൗവിന് സമീപം ഇവ വയ്‌ക്കുന്നത് അപകടമാണ്. സ്റ്റൗവ്വിന് തൊട്ടടുത്തല്ലെങ്കിൽ കൂടി തീയിൽ നിന്നുള്ള ചൂട് ഏൽക്കുന്നത് വഴി ബോട്ടിലുകൾ ഉരുകാനും കെമിക്കൽ ചോർന്നുപോകാനും സാധ്യതയുണ്ട്.

അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും മൊബൈൽ, ലാപ്ടോപ്പ് പോലെയുള്ളവയും സ്റ്റൗവിന് സമീപം വയ്‌ക്കരുത്. സ്റ്റൗവിൽ നിന്നുള്ള ചൂട് അമിതമായി ഏറ്റാൽ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഉണ്ടാകാം.

Tags: kichen tips
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.