Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുകെയിലെ ജോലിസ്ഥലത്ത് വംശീയാധിക്ഷേപം: ഭാരതീയന് 81 ലക്ഷം നഷ്ടപരിഹാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 09:26 am IST
inIndia, World

ലണ്ടന്‍: യുകെയിലെ ജോലിസ്ഥലത്ത് വെച്ച് മാനേജരില്‍ നിന്ന് ‘അടിമ’ എന്നതടക്കമുള്ള വംശീയ അധിക്ഷേപം നേരിട്ട തമിഴ്‌നാട് സ്വദേശിക്ക് 81 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം. മാധേഷ് രവിചന്ദ്രനാണ് നിയമപോരാട്ടത്തിനൊടുവില്‍ യുകെ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിലൂടെ നീതി ലഭിച്ചത്. 67,000 പൗണ്ട് (ഏകദേശം 81 ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാനാണ് ഉത്തരവ്.

ലണ്ടനിലെ വെസ്റ്റ് വിക്കാമിലുള്ള പ്രമുഖ ഭക്ഷണശാല ശൃംഖലയായ കെഎഫ്സിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മാധേഷിന് ദുരനുഭവമുണ്ടായത്. സ്ഥാപനത്തിലെ മാനേജരായ ശ്രീലങ്കന്‍ വംശജന്‍ കാജന്‍ തൈവേന്തിരം ആണ് മാധേഷിനെ ‘അടിമ’ എന്ന് വിളിച്ചത്. ഭാരതീയര്‍ തട്ടിപ്പുകാരാണെന്ന് ഇയാള്‍ ആക്ഷേപിച്ചതായും ട്രൈബ്യൂണല്‍ കണ്ടെത്തി.
ആഴ്ചയില്‍ 45 മണിക്കൂര്‍ ജോലി ചെയ്യാനാണ് കരാര്‍ ഉണ്ടായിരുന്നതെങ്കിലും, തൊണ്ണൂറോളം മണിക്കൂര്‍ ജോലി ചെയ്യാന്‍ മാധേഷ് നിര്‍ബന്ധിതനായിരുന്നു. ഇതിനിടെ അവധിക്ക് അപേക്ഷിച്ചപ്പോള്‍ അതും നിരസിച്ചു. ശ്രീലങ്കന്‍ വംശജരായ മറ്റ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കുകയും ഭാരതീയനായ മാധേഷിന് അത് നിഷേധിക്കുകയും ചെയ്തത് വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. അവധി ചോദിച്ചപ്പോഴാണ് മാനേജര്‍ പ്രകോപിതനായി മോശം പദപ്രയോഗങ്ങള്‍ നടത്തിയത്.

വംശീയമായ പെരുമാറ്റം ചോദ്യം ചെയ്തതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ മാധേഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തുടര്‍ന്ന് മാധേഷ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. മാധേഷിന് നേരിട്ടത് കടുത്ത വംശീയ വിവേചനമാണെന്ന് ജഡ്ജി പോള്‍ ആബട്ട് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനൊപ്പം അവധി ദിവസങ്ങളിലെ വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Tags: Racial AbuseRacist harassmentworkplace in UKRs 81 lakh compensation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബുംറയ്‌ക്കെതിരായ വംശീയ അധിക്ഷേപം; അവതാരക മാപ്പുപറഞ്ഞു

India

കുമാരസ്വാമിക്ക് നേരെ മന്ത്രിയുടെ അധിക്ഷേപം; രൂക്ഷവിമര്‍ശനവുമായി ജെഡിഎസ്

Football

എന്‍സോ ഫെര്‍ണാണ്ടസ് ക്ഷമാപണം നടത്തി

India

‘ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണ്, കിഴകന്‍ ഭാരത്തിലുള്ളവര്‍ ചൈനക്കാരെപ്പോലെയും’; വീണ്ടും വിവാദ പരാമര്‍ശവുമായി സാം പിത്രോഡ

Football

എല്‍ ക്ലാസിക്കോയ്‌ക്കിടെ വിനീഷ്യസിന് വര്‍ണവെറി: അന്വേഷിക്കുമെന്ന് ബാഴ്‌സ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

‘ ലീഗ് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകേം ഓടാന്‍ പറഞ്ഞാല്‍ പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും ഓടുകേം ചെയ്യുന്ന സതീശനുമായാണോ ബിജെപി ഡീല് ഉണ്ടാക്കുന്നത് ‘

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.