Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദമേറുന്നു;നെഹ്‌റുവിന്റെ 26,000 കത്തുകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിന് മടക്കിനൽകണമെന്ന് കേന്ദ്രമന്ത്രി

57 പെട്ടികളിലായി സോണിയാഗാന്ധി 2008ല്‍ പഴയ നെഹ്രു മ്യൂസിയത്തില്‍ നിന്നും എടുത്തുമാറ്റിയ നെഹ്രുവിന്റെ സ്വകാര്യകത്തുകള്‍ ഉള്‍പ്പെടെയുള്ള 26000 രേഖകളുടെ പേരില്‍ സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 11:02 pm IST
inIndia

ന്യൂദൽഹി: 57 പെട്ടികളിലായി സോണിയാഗാന്ധി 2008ല്‍ പഴയ നെഹ്രു മ്യൂസിയത്തില്‍ നിന്നും എടുത്തുമാറ്റിയ നെഹ്രുവിന്റെ സ്വകാര്യകത്തുകള്‍ ഉള്‍പ്പെടെയുള്ള 26000 രേഖകള്‍ തിരിച്ചേല്‍പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ആവശ്യപ്പടുന്നതോടെ സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു. രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ കത്തെഴുതിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇപ്പോഴിതാ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് ഈ രേഖകള്‍ മടക്കി നല്‍കാന്‍ നേരിട്ട് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ 26000 കത്തുകളുള്‍പ്പെടെയുള്ള രേഖകള്‍ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിനും ലൈബ്രറിക്കും മടക്കി നൽകണമെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് വാര്‍ത്താസമ്മേളനത്തിലാണ് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടത്. .

ഏകദേശം 57 പെട്ടികളിലായാണ് ഈ കത്തുകള്‍ ഉണ്ടായിരുന്നത്. മ്യൂസിയത്തില്‍ നിന്നും സോണിയാഗാന്ധി പിന്നീട് അവ എടുത്തുമാറ്റുകയായിരുന്നു. അവ ആരുടെയും സ്വകാര്യസ്വത്തല്ലെന്നും രാജ്യത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “സോണിയ ഇതേക്കുറിച്ച് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ സോണിയയ്‌ക്ക് രണ്ട് കത്തുകള്‍ എഴുതിയിരുന്നു. എന്തായാലും ഈ കത്തുകളുള്‍പ്പെടെയുള്ള 26,000 രേഖകള്‍ മടക്കിത്തന്നേ പറ്റൂ”.- ശെഖാവത്ത് പറ‍ഞ്ഞു.

സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം 2008ല്‍ അവരുടെ പ്രതിനിധിയായ എം.വി. രാജനാണ് നെഹ്രുവിന്റെ സ്വകാര്യ കത്തുകളും രേഖകളും എടുത്തുമാറ്റുകയാണെന്ന് എഴുതിയത്.

“1970 മുതൽ 1990 വരെയുള്ള 20 വർഷത്തിനിടയിൽ, നെഹ്‌റുവുമായി ബന്ധപ്പെട്ട എല്ലാ അനൗദ്യോഗിക രേഖകളും നെഹ്രു മ്യൂസിയത്തിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിൽ നെഹ്‌റു ആളുകൾക്ക് എഴുതിയ വ്യക്തിപരമായ കത്തുകൾ, അതിന് ലഭിച്ച മറുപടികൾ, അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ, കുറിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിന് സമാനമായ മറ്റ് പ്രധാനമന്ത്രിമാരുടെ എല്ലാ കത്തുകളും രേഖകളും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ലൈബ്രറിയില്‍ ഉണ്ട്.”.-ശെഖാവത്ത് പറഞ്ഞു.

“1964ല്‍ നെഹ്രു മരിച്ച ശേഷം 1966ല്‍ ആണ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മരണപ്പെട്ടശേഷം അദ്ദേഹത്തിന്റെ മ്യൂസിയം കൈകാര്യം ചെയ്യുന്നതിനായി ഒരു സൊസൈറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ആ സൊസൈറ്റി ശരിയായി പ്രവർത്തിച്ചില്ല 2023ലാണ് ഇതിന്റെ പേര് രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരെയും ആദരിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ)എന്ന് പുനർനാമകരണം ചെയ്തത്”- ശെഖാവത്ത് ചൂണ്ടിക്കാട്ടി.

Tags: PM Museum and LibraryNehru Personal documentsSonia GandhiGajendra Singh ShekhawatPMMLNehru lettersShekhawatCongress leader Sonia GandhiNehru museum
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.