Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കട്ടത്താടി വളർത്തണോ ? ഈ വഴികൾ പരീക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 08:37 pm IST
in Health

താടി വളർത്തുന്നത് ഇഷ്ടപ്പെടുന്നവരും താടി വളർത്തുന്നവരെ ഇഷ്ടപ്പെടുന്നവരുമുണ്ട്. താടി വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ പോര,​ അത് വൃത്തിയായും ഭംഗിയായും കാത്തു സൂക്ഷിക്കുന്നതിലും കാര്യമുണ്ട്. ഇന്നിപ്പോ താടിയുടെ ആരോഗ്യത്തിനും സ്റ്റൈലിങ്ങിനുമൊക്കെയായി പലതരം ബിയേർഡ് ഓയിലുകൾ വിപണിയിലുണ്ട്. പലരും ഇത് വാങ്ങി ഉപയോഗിക്കാറുമുണ്ട്.

താടി മിനുക്കാൻ ആദ്യപടിയായി ഒരു ക്ലെൻസറോ മറ്റോ കൊണ്ട് മുഖം നന്നായി കഴുകാം. എന്നിട്ട് വൃത്തിയുള്ള ടവൽ കൊണ്ട് ഒപ്പി വെള്ളം കളയുക. അൽപം ഈർപം നിലനിർത്താം. ബിയേർഡ് ഓയിൽ ചർമത്തിൽ തൊടുന്ന രീതിയിൽ തന്നെ നന്നായി തേച്ചു കൊടുക്കാം. താടി രോമങ്ങളിൽ മാത്രം തേച്ചാൽ വേണ്ടത്ര ഫലം കിട്ടില്ല. ചർമത്തിൽ പുരട്ടി മസാജ് െചയ്യുമ്പോൾ രക്തചംക്രമണം കൂടുകയും അതു വഴി താടിരോമം നന്നായി വളരുകയും ചെയ്യും.

താടി വളർത്താനാഗ്രഹിക്കുന്നവർ ഇടയ്‌ക്കിടെ ട്രിം ചെയ്യുന്നതിനു പകരം 4–6 ആഴ്‌ച്ചയിൽ ഒരിക്കൽ മാത്രം ചെയ്യുക. അതേപോലെ ഇട്ക്കിടയ്‌ക്ക് താടി മസാജ് ചെയ്യുന്നതും നെല്ലിക്ക കഴിക്കുന്നതും അതിന്റെ അംശമുള്ള എണ്ണകൾ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

താടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന എന്നാൽ പലരും മറന്നു പോകുന്ന ഒന്നാണ് ചർമത്തിലെ മൃതകോശങ്ങൾ കളയാത്തത്. ആഴ്‌ച്ചയിൽ ഒരിക്കലെങ്കിലും അധികം വീര്യമില്ലാത്ത സ്ക്രബ് ഉപയോഗിച്ച് ചർമം എക്സ്ഫോളിയേറ്റ് ചെയ്യുക.സ്ക്രബ് ചെയ്ത് കഴിഞ്ഞാൽ മോയ്സ്ചുറൈസർ ഉപയോഗിക്കാനും മറക്കരുത്. ഇതുവഴി മൃദുലവും തിളക്കമാർന്നതുമായ താടി സ്വന്തമാക്കാം

വരണ്ട ചർമക്കാർ ഓയിൽ തിരഞ്ഞെടുക്കുമ്പോൾ ആർഗൺ അല്ലെങ്കിൽ സ്വീറ്റ് ആമണ്ട് പോലുള്ള എണ്ണകൾ ഉള്ളത് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചർമക്കാർ ജോജോബ, ഗ്രേയ്‌പ് സീഡ് പോലുള്ള ഓയിലുകൾ അടങ്ങിയവ ഉപയോഗിക്കാം.ബിയേഡ് ഓയിൽ ദിവസവും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

Tags: Beauty tips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

Health

കഴുത്തും കൈമുട്ടും ഉള്‍പ്പടെ ശരീരഭാഗങ്ങളിലെ കറുത്ത പാടുകള്‍ അകറ്റാന്‍ ഇതാ ചില ഒറ്റമൂലികള്‍

Food

നിങ്ങളുടെ മുടി തിളക്കമുള്ളതാകണമോ ? എങ്കിൽ ഈ പ്രകൃതിദത്ത മാർഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.