Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലവ് ജിഹാദിനെ ന്യായീകരിക്കാന്‍ ‘ഭഗ് വ ലവ് ട്രാപ്’ എന്ന പ്രചാരവേലയുമായി കശ്മീരില്‍ നിന്നുള്ള മുഫ്തി ഷാമെയ്ല്‍ നദ് വി; മറ്റൊരു സക്കീര്‍ നായിക്കോ?

മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ പ്രേമിച്ച് വലയില്‍ വീഴ്‌ത്തുന്നതിനെ ലവ് ജിഹാദ് എന്ന് വിളിക്കുമ്പോള്‍ ഹിന്ദു യുവാക്കള്‍ മുസ്ലിം യുവതികളെ പ്രേമിക്കുന്നതിനെ ഭഗ് വ ലവ് ട്രാപ് (ഭഗ് വ പ്രേമക്കെണി) എന്ന് വിളിച്ച് കൗണ്ടറടിക്കുന്ന മുഫ്തി ഷാമെയല്‍ നദ് വി മറ്റൊരു സക്കീര്‍ നായിക്കാണെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 08:34 pm IST
inIndia
മുഫ്തി ഷാമെയല്‍ നദ് വി (ഇടത്ത്) സക്കീര്‍ നായിക് (വലത്ത്)

മുഫ്തി ഷാമെയല്‍ നദ് വി (ഇടത്ത്) സക്കീര്‍ നായിക് (വലത്ത്)

ന്യൂദല്‍ഹി: മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ പ്രേമിച്ച് വലയില്‍ വീഴ്‌ത്തുന്നതിനെ ലവ് ജിഹാദ് എന്ന് വിളിക്കുമ്പോള്‍ ഹിന്ദു യുവാക്കള്‍ മുസ്ലിം യുവതികളെ പ്രേമിക്കുന്നതിനെ ഭഗ് വ ലവ് ട്രാപ് (ഭഗ് വ പ്രേമക്കെണി) എന്ന് വിളിച്ച് കൗണ്ടറടിക്കുന്ന മുഫ്തി ഷാമെയല്‍ നദ് വി മറ്റൊരു സക്കീര്‍ നായിക്കാണെന്ന് വിലയിരുത്തല്‍.

കാരണം ഇന്ത്യയില്‍ മുസ്ലിം യുവതികളെ ഹിന്ദു യുവാക്കള്‍ പ്രേമിക്കുന്ന സംഭവങ്ങള്‍ തീരെ ഇല്ലെന്നിരിക്കെ ഭഗ് വ ലവ് ട്രാപ് എന്ന ഒരു കാര്യം പ്രചരിപ്പിച്ച് ലവ് ജിഹാദിനെ ന്യായീകരിക്കാനാണ് മുഫ്തി ഷാമെയ്ല്‍ നദ് വി എന്ന കൗശലക്കാരനായ മുസ്ലിം പണ്ഡിതന്റെ നീക്കമെന്നാണ് ആരോപിക്കപ്പെടുന്നത്. സക്കീര്‍ നായിക്ക് എന്ന അപകടകാരിയായ ഇസ്ലാമിക പ്രാസംഗികനെപ്പോലെ തന്നെ ഇസ്ലാമിന് അനുകൂലമായ ആശയങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ സമര്‍ത്ഥനാണ് മുഫ്തി ഷാമെയ്ല്‍ നദ് വി. ഇയാളുടെ ഭഗ് വ പ്രേമക്കെണിയെക്കുറിച്ചുള്ള വീഡിയോ പ്രചരിച്ച ശേഷം ഇന്ത്യയിലെ പല നഗരങ്ങളിലുും മുസ്ലിം പെണ്‍കുട്ടികളുടെ കൂടെ നില്‍ക്കുന്ന ഹിന്ദു യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന പ്രവണതകള്‍ കൂടി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹിന്ദു യുവാക്കളെ പ്രേമിക്കുന്ന മുസ്ലിം യുവതി അപകടത്തിലാണെന്നാണ് മുഫ്തി ഷാമെയ്ല്‍ നദ് വി പറയുന്നത്. ഇത് ഭഗ് വ ലവ് ട്രാപാണെന്നും മുസ്ലിം യുവതിയെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നുമാണ് നദ് വിയുടെ വിശദീകരണം. ഇത് ലവ് ജിഹാദിനെ ന്യായീകരിക്കാന്‍ നദ് വി നടത്തുന്ന ഒരു തന്ത്രമാണിതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം കുടുംബങ്ങളോട് നദ് വി അഭ്യര്‍ത്ഥിക്കുന്നത് ഇങ്ങിനെയാണ്:”നിങ്ങളുടെ മുസ്ലിങ്ങളായ പെണ്‍കുട്ടികളെ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കരുത്. മുസ്ലിങ്ങളായ അടിമകളാണ് ഹിന്ദുക്കളേക്കാള്‍ നല്ലത്. ഇസ്ലാമില്‍ നിന്നും വ്യതിചലിച്ചുപോയ, ഭഗ് വ പ്രേമക്കെണിയില്‍ കുടുങ്ങിയ സഹോദരിമാരില്‍ പലരോടും ഞാന്‍ ബഹുദൈവ വിശ്വാസികളായ ഹിന്ദുക്കളെ പ്രേമിക്കരുതെന്ന് വിലക്കിയിട്ടുണ്ട്. അള്ളായുടെ സ്വര്‍ഗ്ഗം വേണോ അതോ നരകത്തീയില്‍ പതിക്കണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ.”.

വാസ്തവത്തില്‍ മുസ്ലിം യുവതികളെ ഹിന്ദുയുവാക്കള്‍ പ്രേമിക്കുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനേ ഇല്ലെന്നാണ് പൗരസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ലവ് ജിഹാദിനെ ന്യായീകരിക്കാന്‍ വേണ്ടി നദ് വി സൃഷ്ടിക്കുന്ന ഒരു പ്രചാരണം മാത്രമാണെന്നും പറയ്‌പപെടുന്നു.

വിദ്വേഷപ്രസംഗവും കള്ളപ്പണം വെളുപ്പിക്കലും കാരണമാണ് സക്കീര്‍ നായിക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ തുടങ്ങിയത്. ഇതോടെ സക്കീര്‍ നായിക്ക് ഇന്ത്യ വിടുകയായിരുന്നു.

Tags: zakir naikMufti Shamail NadviBhagva Love trapLove Jihad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.