Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളാ കോണ്‍. കുത്തക തകര്‍ന്നു; പാലായില്‍ ദിയയുടെ പദവി, പിന്നില്‍ ഒരു മധുരപ്രതികാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 06:50 am IST
inKerala, Kottayam

കോട്ടയം/പാലാ: പാലാ നഗരസഭയുടെ ചെയര്‍പേഴ്സണായി ഇനി ദിയ ബിനു പുളിക്കക്കണ്ടം. നഗരസഭയിലെ മുതിര്‍ന്ന അംഗം അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ് 21 കാരിയായ ദിയ. യുഡിഎഫ് പിന്തുണയോടെയാണ് ചെയര്‍പേഴ്സണ്‍ ആയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴസ്ണ്‍ ആണ് ദിയ എന്ന പ്രത്യേകത കൂടിയുണ്ട്.

കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മായാ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍.

മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടയിലാണ് ദിയ തെരഞ്ഞെടുപ്പ് രംഗത്തെത്തിയത്. കന്നി മത്സരത്തില്‍ വിജയിച്ച് നഗരസഭയുടെ അധ്യക്ഷയായി എന്ന പ്രത്യേകതയുമുണ്ട്. ബിനുവിന്റെ നേതൃത്വത്തില്‍ മത്സരിച്ച മൂന്നംഗ സ്വതന്ത്ര കൂട്ടായ്‌മയിലെ അംഗമാണ് ദിയ. ബിനുവിന്റെ ജ്യേഷ്ഠസഹോദരന്‍ ബിജു പുളിക്കക്കണ്ടമാണ് സ്വതന്ത്ര കൂട്ടായ്‌മയിലെ മൂന്നാമത്തെ അംഗം.

മൂന്ന് പതിറ്റാണ്ട് കാലത്തെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കുത്തകയാണ് ഇന്നലെയോടെ അവസാനിച്ചത്. പാലായുടെ ചരിത്രത്തിലാദ്യമായി കേരളാ കോണ്‍ഗ്രസ് എം പ്രതിപക്ഷത്തിരിക്കും. ഇങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ ഇന്നലത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ‘പാലായുടെ മാണിക്യം’ എന്നറിയപ്പെട്ടിരുന്ന കെ.എം. മാണി ആദ്യമായി മന്ത്രി കസേരയില്‍ എത്തിയതിന്റെ 50-ാം വാര്‍ഷികദിനമായിരുന്നു. യാദൃച്ഛികമെങ്കിലും കണ്ണിലെ കൃഷ്ണമണി പോലെ കെ.എം. മാണി കാത്തുസൂക്ഷിച്ച പാലായില്‍ കേരളാ കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കാനുള്ള മാറ്റത്തിന് വഴിതുറന്നതും ഈ ദിവസം തന്നെ.

26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12 യുഡിഎഫ് 10 സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില. നാല് സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചതോടെ യുഡിഎഫ് ഭരണം കൈപ്പടിയിലൊതുക്കി.

2020ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്‍ബലത്തില്‍ എല്‍ഡിഎഫ് ആദ്യമായി പാലാ നഗരസഭയില്‍ അധികാരത്തിലെത്തിയപ്പോള്‍ ബിനു പുളിക്കക്കണ്ടത്തിന് ചെയര്‍മാന്‍ പദവി നല്‍കാന്‍ സിപിഎം സന്നദ്ധമായിരുന്നു. എന്നാല്‍ ജോസ് കെ. മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചുണ്ടിനും കപ്പിനും ഇടയില്‍ ബിനുവിന് ചെയര്‍മാന്‍ സ്ഥാനം നഷ്ടമായി. ഇതിനൊരു മധുര പ്രതികാരം വീട്ടല്‍ കൂടിയായിരുന്നു കേരളാ കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തി സ്വന്തം കുടുംബത്തിലേക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം എത്തിക്കുകവഴി ബിനു ലക്ഷ്യമിട്ടത്.

 

Tags: PalaKerala Congress (m) monopolyദിയ ബിനു പുളിക്കക്കണ്ടംപാലാ നഗരസഭ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.