Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയ് ഹസാരെ ട്രോഫി: കേരളം കര്‍ണാടകയോട് തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 05:17 am IST
inCricket

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം കര്‍ണ്ണാടകയോട് തോറ്റു. എട്ട് വിക്കറ്റിനായിരുന്നു പരാജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണ്ണാടക 48.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ കരുണ്‍ നായരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ടോസ് നേടിയ കര്‍ണ്ണാടക കേരളത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. മൂന്ന് വിക്കറ്റിന് 49 റണ്‍സെന്ന നിലയില്‍ പതറാന്‍ തുടങ്ങിയ കേരളത്തെ ബാബ അപരാജിതും അഖില്‍ സ്‌കറിയയും ചേര്‍ന്നാണ് കരയ്‌ക്കുകയറ്റിയത്. ഇരുവരും ചേര്‍ന്ന് 77 റണ്‍സെടുത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ അപരാജിതും(71) അഖിലും(27) പുറത്തായത് കേരളത്തിന് വീണ്ടും തിരിച്ചടിയായി. പിന്നീട് വിഷ്ണു വിനോദിനും(35) എം.ഡി. നിധീഷിനു(34)മൊപ്പം മുഹമ്മദ് അസറുദ്ദീന്‍(84) കാഴ്‌ച്ചവച്ച തട്ടുപൊളിപ്പന്‍ അര്‍ദ്ധസെഞ്ചുറി പ്രകടനം കേരള ടോട്ടലിനെ 250നപ്പുറമത്തിച്ചു. 58 പന്തുകളില്‍ മൂന്ന് ബൗണ്ടറികളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്‌സ്. കര്‍ണ്ണാടകയ്‌ക്ക് വേണ്ടി അഭിലാഷ് ഷെട്ടി മൂന്നും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങില്‍ കര്‍ണ്ണാടക ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(ഒന്ന്) തുടക്കത്തിലേ പുറത്താക്കാനായെങ്കിലും അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കേരള ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. അഖില്‍ സ്‌കറിയയുടെ പന്തില്‍ മായങ്ക് എല്‍ബിഡബ്ല്യു ആവുകയായിരുന്നു. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും കരുണ്‍ നായരും ചേര്‍ന്നുള്ള 224 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് കേരളത്തിന്റെ എല്ലാ പ്രതീക്ഷയും തളര്‍ത്തി. ഇരുവരും സെഞ്ചുറി നേട്ടം കൈവരിച്ചു. സ്‌കോര്‍ 224ല്‍ നില്‌ക്കെ 124 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കല്‍ എം.ഡി. നിധീഷിന്റെ പന്തില്‍ പുറത്തായി. എന്നാല്‍ കരുണ്‍ നായരും(പുറത്താകാതെ130) ആര്‍. സ്മരണും(അഞ്ച്) ചേര്‍ന്ന് 49-ാം ഓവറില്‍ കര്‍ണ്ണാടകയെ വിജയത്തിലെത്തിച്ചു.

Tags: Vijay Hazare Trophy CricketKerala vs Karnataka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്: ക്വാര്‍ട്ടര്‍ പോരുകള്‍ ഇന്ന് മുതല്‍

Cricket

കന്നിയങ്കത്തില്‍ റിക്കാര്‍ഡുമായി വിഘ്‌നേഷ് പുത്തൂര്‍

കൃഷ്ണപ്രസാദ്
Cricket

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്: കേരളം ത്രിപുരയെ 145 റണ്‍സിന് തകര്‍ത്തു

Cricket

വിജയ് ഹസാരെ: കേരളത്തിന് ഇന്ന് പ്രീക്വാര്‍ട്ടര്‍

Cricket

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്: കേരളത്തിന് ഇന്ന് അഞ്ചാം പോര്; എതിരാളികള്‍ സിക്കിം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.