Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘എല്ലാരുടെ ചുണ്ടിലും സാമവേദം’ അയ്യപ്പനിൽ ലയിച്ച് ഭക്തിഗാനം പാടുന്ന ഗായകൻ ; വിഡിയോ പങ്കുവച്ച് എം.ജി ശ്രീകുമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 11:32 pm IST
inEntertainment

അയ്യപ്പഭക്തി ഗാനം മനോഹരമായി പാടുന്ന വ്യക്തിയുടെ വീഡിയോ പങ്കുവച്ച് എം.ജി ശ്രീകുമാർ. ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന ഗാനം പാടുന്ന ദൃശ്യങ്ങളാണ് ഇദ്ദേഹം പങ്ക് വച്ചത് . ‘എല്ലാരുടെ ചുണ്ടിലും സാമവേദം’ എന്ന അടിക്കുറിപ്പോടെയാണ് എം.ജി ശ്രീകുമാർ വീഡിയോ പങ്കുവച്ചത്.

ആലാപനത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഗായകന്റെ കഴുത്തിലെ കൊന്ത മാല ആസ്വാദകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.‘സാമവേദം’ ഗാനം ഭാവസാന്ദ്രമായ രീതിയിലാണ് പാടുന്നതെന്നാണ് ആസ്വാദകർ കമന്റ് ചെയ്യുന്നത് . അനായാസം ഹൈ പിച്ച് പാടാനുള്ള കഴിവും ശബ്ദത്തിലെ നിയന്ത്രണവുമൊക്കെ ആളുകൾ എടുത്തുപറയുന്നുണ്ട്. ഈ ഗായകനെ പുറംലോകത്തിന് അറിയിച്ചുകൊടുത്ത എം.ജി ശ്രീകുമാറിനെയും ആസ്വാദകർ അഭിനന്ദിക്കുന്നു.

എംജി ശ്രീകുമാർ ആലപിച്ച ‘സ്വാമി അയ്യപ്പൻ’ എന്ന ആൽബത്തിലെ ഗാനമാണ് ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’. രാജീവ് ആലുങ്കൽ രചിച്ച ഈ ഗാനം പലരും 16 ദശലക്ഷത്തിലധികം പേരാണ് യുട്യൂബിൽ ഈ ഗാനം ആസ്വദിച്ചിട്ടുള്ളത്.

 

 

Tags: M.G Sreekumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Entertainment

എല്ലാത്തിനും പൊരുളാണ് അയ്യപ്പ സ്വാമി ; ശബരിമലയിൽ വച്ച് എനിക്കൊരു അനുഭവം ഉണ്ടായി : വീണ്ടും വൈറലായി എം.ജി ശ്രീകുമാറിന്റെ വാക്കുകൾ

Entertainment

‘മാളികപ്പുറത്തെ പറ്റി പറയുമ്പോൾ ദുഖമുണ്ട് ; പിന്നിൽ എന്ത് നടന്നു എനിക്ക് അറിയില്ല ;അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വിഷമമുണ്ടാക്കി:എം.ജി ശ്രീകുമാർ

Kerala

നിയമം ലംഘിച്ച് കെട്ടിടനിര്‍മാണം; ഗായകന്‍ എം.ജി. ശ്രീകുമാറിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്

Kerala

സുരേഷ് ഗോപി എന്തൊര് മനുഷ്യനാണ്? അമൃതയില്‍ ക്യാന്‍സറായി കിടക്കുമ്പോള്‍ ആരുമറിയാതെ എല്ലാ സഹായവും ചെയ്തു: ‍ഡ്രാക്കുള സുധീര്‍

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.