Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപി എന്തൊര് മനുഷ്യനാണ്? അമൃതയില്‍ ക്യാന്‍സറായി കിടക്കുമ്പോള്‍ ആരുമറിയാതെ എല്ലാ സഹായവും ചെയ്തു: ‍ഡ്രാക്കുള സുധീര്‍

വിനയന്റെ ഡ്രാക്കുള എന്ന ചിത്രത്തില്‍ ഡ്രാക്കുളയായി വേഷമിട്ടാണ് തുടക്കത്തില്‍ ശ്രദ്ധേയനായതെങ്കിലും പിന്നീട് തെലുങ്കിലും മറ്റ് ഭാഷകളിലും ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത് അറിയപ്പെടുന്ന വില്ലനായി മാറിയ നടനാണ് ഡ്രാക്കുള സുധീര്‍. ആപ്പിള്‍ പോലും നാല് തവണ കഴുകിയതിന് ശേഷം കഴിക്കുന്ന നടനാണ് ഡ്രാക്കുള സുധീര്‍. തന്റെ ബോഡിയാണ് തന്റെ ഏറ്റവും വലിയ അസറ്റ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സുധീര്‍. പക്ഷെ അദ്ദേഹത്തിനും ക്യാന്‍സര്‍ വന്നു. വന്‍കുടലിലെ (കോളന്‍) ക്യാന്‍സര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 07:49 pm IST
inKerala

കൊച്ചി:വിനയന്റെ ഡ്രാക്കുള എന്ന ചിത്രത്തില്‍ ഡ്രാക്കുളയായി വേഷമിട്ടാണ് തുടക്കത്തില്‍ ശ്രദ്ധേയനായതെങ്കിലും പിന്നീട് തെലുങ്കിലും മറ്റ് ഭാഷകളിലും ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത് അറിയപ്പെടുന്ന വില്ലനായി മാറിയ നടനാണ് ഡ്രാക്കുള സുധീര്‍. ആപ്പിള്‍ പോലും നാല് തവണ കഴുകിയതിന് ശേഷം കഴിക്കുന്ന നടനാണ് ഡ്രാക്കുള സുധീര്‍. തന്റെ ബോഡിയാണ് തന്റെ ഏറ്റവും വലിയ അസറ്റ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സുധീര്‍ കരമന. പക്ഷെ അദ്ദേഹത്തിനും ക്യാന്‍സര്‍ വന്നു. വന്‍കുടലിലെ (കോളന്‍) ക്യാന്‍സര്‍.  

ഉടനെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ നാഗാര്‍ജുനയുടെ സഹോദരന്റെ ചിത്രം ചെയ്തേ സര്‍ജറി വേണ്ടൂ എന്ന പിടിവാശിയിലായിരുന്നു സുധീര്‍. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി അമൃത ആശുപത്രിയില്‍ ചെന്നു. അവിടെ ഡോ. സുധീറാണ്. വിദഗ്ധനായ സര്‍ജന്‍. തെലുങ്ക് സിനിമയില്‍ ഡേറ്റ് കൊടുത്തതിനാല്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ നാളെത്തന്നെ സര്‍ജറി ചെയ്യാമെന്നായി ഡോക്ടര്‍. 11ന് സര്‍ജറി. 17 തീയതി വീട്ടില്‍ പോയപ്പോള്‍ സ്റ്റിച്ചെല്ലാം എടുത്തുമാറ്റി.18ാം തിയതി ജിമ്മില്‍ പോയി. പിന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയി. എംജി ശ്രീകുമാറുമായുള്ള അഭിമുഖത്തിലാണ് ഡ്രാക്കുള സുധീര്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. അതിനിടയില്‍ പിന്നെ സുരേഷ് ഗോപിയെക്കുറിച്ചായി സംസാരം.  

ഞാന്‍ ഹോസ്പിറ്റര്‍ കിടക്കയാണ്. മിസിസ് ചൗധരി അങ്ങിനെ പലരും വന്നു. ഒരു പാട് പേര് വന്നു സഹായം ചെയ്യുന്നുണ്ട്. പക്ഷെ അതിനിടയിലാണ് സുരേഷ് ഗോപി എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്ന് ആശുപത്രി അധികൃതരോട് പ്രത്യേകം പറഞ്ഞ കാര്യം ഡ്രാക്കുള സുധീര്‍ അറിയുന്നത്. ‘അവന് എല്ലാ സഹായങ്ങളും ചെയ്യണം. സാമ്പത്തികമായി അവനോട് ഒന്നും ചോദിക്കരുത്’- എന്നാണ് സുരേഷ് ഗോപി ആശുപത്രിയധികൃതരോട് പറഞ്ഞിരുന്നത്. സുധീര്‍ പറയുന്നു: “സുരേഷേട്ടനും ഞാനും തമ്മില്‍ അധികം ചിത്രങ്ങള്‍ അഭിനയിച്ചിട്ടില്ല.  മൂന്ന് ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ളൂ- മഹാത്മ, രജപുത്രന്‍, പിനനെ കന്യാകുമാരി എക്സ് പ്രസ് എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍. വാസ്തവത്തില്‍ ഞാന്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത് ദിലീപേട്ടന്റെയും മമ്മൂക്കയുടെയും കൂടെയാണ്. സുരേഷ് ഗോപിയുമായി അങ്ങിനെ അടുത്ത ബന്ധമില്ല. അദ്ദേഹത്തിന്റെ നമ്പര്‍ കയ്യിലില്ല. എന്നിട്ടും ഇങ്ങിനെ ഒരാള്‍ രോഗിയായി കിടക്കുന്നു  എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ വിളിച്ച് എല്ലാം ചെയ്തു.  സുരേഷ് ഗോപി തന്നെയാണോ വിളിച്ചത് എന്ന് ഞാന്‍ ഡോക്ടറോട് ചോദിച്ചു. അതെ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാനുമായി യാതൊരു ബന്ധവുമില്ല. ഫോണില്‍ സംസാരിച്ചിട്ടില്ല. എന്നിട്ടും ഇദ്ദേഹത്തിന് എല്ലാ ഹെല്‍പും ചെയ്യണം എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞിരിക്കുന്നു. ഈ സുരേഷ് ഗോപി എന്തു മനുഷ്യനാണെന്ന് പിടികിട്ടുന്നില്ല.” – ഡ്രാക്കുള സുധീര്‍ പറയുന്നു.  

“പിന്നീട് അമ്മയുടെ യോഗത്തില്‍ വെച്ച് സുരേഷ് ഗോപിയെ കണ്ടു. അദ്ദേഹത്തെ കണ്ട് താങ്ക്സ് പറയാമെന്ന് വെച്ച് ചെന്നപ്പോള്‍  സുരേഷ് ഗോപി എന്നെ മൈന്‍ഡ് ചെയ്യാതെ പോയി. ഒരു താങ്ക്സ് പോലും പറയാന്‍ സമ്മതിക്കാതെ എന്റെ നേര്‍ക്ക് പോലും നോക്കാതെ ട്വിസ്റ്റ് ചെയ്ത് ട്വിസ്റ്റ് ചെയ്ത് അദ്ദേഹം പോയി. “- ഡ്രാക്കുള സുധീര്‍ പറ‍ഞ്ഞു.  

“അമ്മയുടെ മീറ്റിങ്ങില്‍ ഞാന്‍ സുരേഷ് ഗോപി ചെയ്ത കാര്യങ്ങളെല്ലാം പരസ്യമായി പറയാമെന്ന് കരുതിയതാണ്. എന്നാല്‍ അതിനിടയില്‍ സുരേഷ് ഗോപി ചെയ്ത സഹായങ്ങള്‍ പറഞ്ഞ് സ്ഫടികം ജോര്‍ജ്ജേട്ടന്‍  പൊട്ടിക്കരഞ്ഞപ്പോള്‍ പിന്നെ ഞാന്‍ അത് വേണ്ടെന്ന് വെച്ചു. ഒരാള്‍ പോലും സുരേഷ് ഗോപിയെക്കുറിച്ച് എതിരായി പറഞ്ഞുകേട്ടിട്ടില്ല. രാഷ്‌ട്രീയമായി എതിര്‍പ്പുണ്ടായിട്ടുകൂടി മമ്മൂട്ടി പോലും സുരേഷ് ഗോപിയുടെ നന്മയെക്കുറിച്ചല്ലാതെ പറഞ്ഞിട്ടില്ല. “- ഡ്രാക്കുള സുധീര്‍ അഭിപ്രായപ്പെട്ടു.  

Tags: ഡ്രാക്കുള സുധീര്‍സുധീര്‍ കരമനവിനയന്‍റെ ഡ്രാക്കുളഐഎസ്സ്ഫടികം ജോര്‍ജ്ജേട്ടന്‍malayalam cinemaactorസുരേഷ് ഗോപിജീവകാരുണ്യപ്രവര്‍ത്തനംനടന്‍ സുരേഷ് ഗോപിM.G SreekumarSudheer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.