Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബ്രിട്ടാസ് മുന്നയുടെ 2020ലെപരീക്ഷണം പാളി; ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഒരു കൂട്ടം കൗമാരക്കാരെ അധികാരമേല്‍പിച്ച ഭീമാബദ്ധം…

ജോണ്‍ ബ്രിട്ടാസായിരുന്നു 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ ഒരു പുതിയ പരീക്ഷണം കൊണ്ടുവന്നത്. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ എട്ടും പൊട്ടും തിരിയാത്ത കൗമാരക്കാരെ സ്ഥാനാര്‍ത്ഥികളാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തലമുറമാറ്റം കൊണ്ടുവരിക എന്ന ആശയം സിപിഎമ്മില്‍ വെച്ചത് ജോണ്‍ ബ്രിട്ടാസായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 06:21 pm IST
inKerala

തിരുവനന്തപുരം: 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ കൗമാരക്കാരെ സ്ഥാനാര്‍ത്ഥികളാക്കിയ ജോണ്‍ ബ്രിട്ടാസിന്റെ പരീക്ഷണത്തിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്യാ രാജേന്ദ്രനെ മേയറാക്കിക്കൊണ്ടുള്ള പരീക്ഷണം. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ എട്ടും പൊട്ടും തിരിയാത്ത കൗമാരക്കാരെ സ്ഥാനാര്‍ത്ഥികളാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തലമുറമാറ്റം കൊണ്ടുവരിക എന്ന ആശയം സിപിഎമ്മില്‍ വെച്ചത് ജോണ്‍ ബ്രിട്ടാസായിരുന്നു. എന്നാല്‍ ആ പരീക്ഷണമാണ് 2025ല്‍ സിപിഎമ്മിന് തിരിച്ചടിയായത്. എന്നാല്‍ ബിജെപി തിരുവനന്തപുരം കോര്‍പറേഷനില്‍ പരിചയസമ്പന്നതയ്‌ക്കാണ് പ്രാമുഖ്യം നല്‍കിയത്. മേയര്‍ വിവി രാജേഷും ഡപ്യൂട്ടി മേയര്‍ ആശാനാഥും കോര്‍പറേഷനില്‍ പല തവണ കൗണ്‍സിലറായുള്ള അനുഭവമുള്ളവരാണ്.

2020ല്‍ കോളെജ് വിദ്യാര്‍ത്ഥികളും മറ്റും ആയ കൗമാരക്കാരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ വലിയ ആവേശമായിരുന്നു. അക്കൂട്ടത്തില്‍ ജയിച്ചു വന്നതാണ് ആര്യാരാജേന്ദ്രനും മറ്റും. പരിചയസമ്പന്നരെ മാറ്റി നിര്‍ത്തി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാക്കിയത് ഏറ്റവും വലിയ അബദ്ധമായി. കോര്‍പറേഷനില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമില്ലാത്ത ഒരാളെ മേയറാക്കിയത് ഒരു പാട് കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തി. അധികാരത്തിന്റെ മത്ത് പിടിച്ച് ആര്യാരാജേന്ദ്രന്‍ കാട്ടിക്കൂട്ടിയ ഒരു പിടി അനുഭവങ്ങള്‍ തിരുവനന്തപുരത്തുകാര്‍ക്ക് മറക്കാവുന്നതല്ല. ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇഷ്ടിക കൊണ്ടുവന്നതിനും അത് കൊണ്ടുപോയതിനും കോര്‍പറേഷന് വന്ന ലക്ഷങ്ങളുടെ ബില്ലും ആരും മറക്കില്ല.

ആര്യാരാജേന്ദ്രന്‍ മാത്രമല്ല, ഇതുപോലെ പഞ്ചായത്ത് പ്രസിഡന്‍റുമാരും ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റുമാരും ആയ നിരവധി കൗമാരക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ നിറയ അബദ്ധങ്ങളുണ്ടായി. അതാണ് 2025ല്‍ സിപിഎമ്മിന്റെ കൂട്ടത്തോല്‍വിക്ക് കാരണമായത്.

Tags: John Brittaskerala local body election 2020arya rajendrankerala local body election 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)
Kerala

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.