Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എക്സ് മുസ്ലിമിനെ സംഘപരിവാറുകാരനാക്കി മീഡിയവണ്‍; നെറ്റിയില്‍ കാവിക്കുറിയിട്ട് ഇയാള്‍ പള്ളിയില്‍ കയറി ആക്രോശിക്കുന്നതിന് ബിജെപി എന്ത് പിഴച്ചു?

വീണ്ടും മറ്റൊരു വ്യാജവാര്‍ത്തയിലൂടെ സംഘപരിവാറിനെ ഉന്നമിട്ട് മീഡിയവണ്ണും മാധ്യമം ദിനപത്രവും. എക്സ് മുസ്ലിമിനെ സംഘപരിവാറുകാരനാക്കി ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ഇയാള്‍ ആക്രോശിക്കുന്ന ഒരു ഫോട്ടോ ഉപയോഗിച്ചാണ് ക്രിസ്മസിനെതിരെ സംഘപരിവാറുകാരന്‍ എന്ന വാര്‍ത്ത മീഡിയവണ്ണഉം കൂട്ടരും സൃഷ്ടിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 05:42 pm IST
inIndia
എക്സ് മുസ്ലിമായ വ്യക്തിയെ സംഘപരിവാറുകാരനാക്കി മീഡിയ വണ്‍

എക്സ് മുസ്ലിമായ വ്യക്തിയെ സംഘപരിവാറുകാരനാക്കി മീഡിയ വണ്‍

ന്യൂദല്‍ഹി: വീണ്ടും മറ്റൊരു വ്യാജവാര്‍ത്തയിലൂടെ സംഘപരിവാറിനെ ഉന്നമിട്ട് മീഡിയവണ്ണും മാധ്യമം ദിനപത്രവും. എക്സ് മുസ്ലിമിനെ സംഘപരിവാറുകാരന്‍ എന്ന് മുദ്രകുത്തി,  ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ഇയാള്‍ ആക്രോശിക്കുന്ന ഒരു ഫോട്ടോ  കാണിച്ചാണ് ക്രിസ്മസിനെതിരെ സംഘപരിവാറുകാരന്‍ എന്ന വാര്‍ത്ത മീഡിയവണ്ണഉം കൂട്ടരും സൃഷ്ടിച്ചിരിക്കുന്നത്. നെറ്റിയില്‍ കാവിക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയുമിട്ട്, കഷണ്ടിയും ക്രൂരമായ കണ്ണുകളുമുള്ള ഒരാള്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി വൈദികനെ ക്രിസ്മസ് ദിനത്തില്‍ ഭീഷണിപ്പെടുത്തി എന്നതാണ് വാര്‍ത്ത.ഒരു കാര്യം ആദ്യമേ അറിയുക. നെറ്റിയില്‍ കാവിക്കുറി വരച്ചതുകൊണ്ടും കഴുത്തില്‍ രുദ്രാക്ഷമാലയണിഞ്ഞതുകൊണ്ടും മാത്രം ഒരാള്‍ സംഘപരിവാറുകാരനാകില്ല. മുസ്ലിങ്ങളെ തന്നെ കാവിയുടുപ്പിച്ചും കുറിയണിയിച്ചും രുദ്രാക്ഷമണിയിച്ചും ഫോട്ടോഷൂട്ടുകള്‍ ധാരാളമായി ഇന്ന് നടക്കുന്നുണ്ട്. എല്ലാം സംഘപരിവാറിനെ അധിക്ഷേപിക്കാന്‍ ഉള്ള ഗൂഢാലോചന മാത്രം.

ഇയാളുടെ വീഡിയോയുമായി സംഘപരിവാറിനുമേൽ കുതിരകയറാൻ വരുന്ന മീഡിയവണ്ണിനറിയാമായിരിക്കാം ഇയാള്‍ ഒരു എക്സ് മുസ്ലീമാണെന്നത്. ഇനി അറിയില്ലെങ്കില്‍ പറയുന്നു വൈദികനെതിരെ ആക്രോശിക്കുന്ന ഇയാള്‍ ഒരു എക്സ് മുസ്ലിമാണ്. ഇയാളുടെ പേര് സുന്ന്യുര്‍ റഹ്മാന്‍ എന്നാണ്. 2018 മുതൽ ഇയാള്‍ മതം മാറി ശ്രീ സത്യനീഷ് ആര്യ എന്ന പേര് സ്വീകരിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ ജനിച്ച ഇയാള്‍ 2013 ൽ ഇസ്ലാം മതം ഉപേക്ഷിച്ചയാളാണ്. അവിടെ ഭീഷണി നേരിട്ടപ്പോള്‍ ഇന്ത്യയിലേക്ക് ചേക്കേറി. 2018-ഓടെ ശ്രീ സത്യനീഷ് ആര്യ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇയാളുടെ ഇപ്പോഴത്തെ പരിപാടി ക്രൈസ്തവ വിശ്വാസത്തെയും യേശുക്രിസ്തുവിനെയും പരിഹസിക്കുന്ന വീഡിയോകൾ ഇടുക, ഇസ്ലാമിനെയും മുസ്ലിംകളെയും കടുത്ത ഭാഷയിൽ ആക്രമിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യുക എന്നിവയാണ്. ഇയാൾക്ക് ആർഎസ്എസുമായോ സംഘപരിവാറുമായോ പുലബന്ധം പോലുമില്ല.

ഇപ്പോള്‍ ക്രിസ്മസ് ദിനത്തില്‍ ഒരു പള്ളിയില്‍ കയറി വൈദികനെയും വിശ്വാസികളെയും ഇയാള്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ് മാധ്യമവും മീഡിയ വണ്ണും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഫോട്ടോയില്‍ ഇയാള്‍ ക്രൂരമായി ഒരു വൈദികനോട് ആക്രോശിക്കുകയാണ്. ഇത് തന്നെ ആരുടെയോ രഹസ്യ അജണ്ടയുടെ ഭാഗമായി ശ്രീ സത്യനീഷ് ആര്യയെ ഉപയോഗപ്പെടുത്തിയതാകാമെന്ന് കരുതുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തായാലും കാവി കുറി നെറ്റിയില്‍ ഉള്ളവനും ജയ് ശ്രീറാം വിളിക്കുന്നവനുമെല്ലാം സംഘപരിവാറല്ല.

Tags: XmasMedia OnechristmasMadhyamam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

India

പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവം; മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസെടുത്ത് ഡൽഹി പൊലീസ്

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.