Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

അംബാനിയും അദാനിയും ഉല്‍പാദനക്കമ്പനികളല്ലെന്നും വെറും വ്യാപാരം മാത്രം നടത്തുന്ന കമ്പനികളാണെന്ന് രാഹുല്‍ഗാന്ധി ജര്‍മ്മനിയില്‍ പറഞ്ഞു. പക്ഷെ രാഹൂല്‍ ഗാന്ധിയുടെ ഈ ആനമണ്ടത്തരത്തിനെതിരെ വ്യാപകമായ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 10:54 pm IST
inIndia, Business

ന്യൂദല്‍ഹി:അംബാനിയും അദാനിയും ഉല്‍പാദനക്കമ്പനികളല്ലെന്നും വെറും വ്യാപാരം മാത്രം നടത്തുന്ന കമ്പനികളാണെന്ന് രാഹുല്‍ഗാന്ധി ജര്‍മ്മനിയില്‍ പറഞ്ഞു. പക്ഷെ രാഹൂല്‍ ഗാന്ധിയുടെ ഈ ആനമണ്ടത്തരത്തിനെതിരെ വ്യാപകമായ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.

നാല് തവണ എംപിയായ ഒരാള്‍ക്ക് അദാനിയും അംബാനിയും ഇന്ത്യയില്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞുകൂടേ എന്നാണ് ബിസിനസ് വിദഗ്ധര്‍ ചോദിക്കുന്നത്. കാരണം എത്രയോ ദശകങ്ങളായി ഉല്‍പാദന രംഗത്തുള്ള കമ്പനികളാണ് അംബാനിയുടേയും അദാനിയുടേയും കമ്പനികള്‍. രാജ്യത്തിന്റെ എബിസിഡി അറിയാത്ത ആളാണോ പ്രതിപക്ഷനേതാവായിരിക്കുന്നതെന്നും ചോദ്യം ഉയരുകയാണ്.

.ഗ്രീന്‍ എനര്‍ജി (സോളാര്‍ പിവി, വിന്‍ഡ് ടര്‍ബൈനുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവ അദാനി എത്രയോ കാലമായി ഉല്‍പാദിപ്പിക്കുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പൊക്കാന്‍ ഉപയോഗിക്കുന്ന സിമന്‍റ്, ചെമ്പ്, പിവിസി എന്നിവ അദാനി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഉപഭോക്തൃ ഉല്‍പന്നങ്ങളായ ഭക്ഷ്യ എണ്ണകളും ഫുഡ് പ്രൊഡക്ടറ്റുകളും അദാനി നിര്‍മ്മിച്ചുവരുന്നു. ഇതിന് പുറമെ ഈയിടെ ആരംഭിച്ചതാണ് പ്രതിരോധ, എയ് റോസ്പേസ് രംഗത്ത് അദാനി ആരംഭിച്ച ബിസിനസ്.

ഇനി അംബാനിയുടെ കാര്യം എടുക്കാം. അംബാനിയടെ ജാം നഗറിലും ഹസീറയിലും ഉള്ള എണ്ണ ശുദ്ധീകരണശാലയില്‍ പോളിമറുകള്‍, പോളിസ്റ്ററുകള്‍, കെമിക്കലുകള്‍, സിന്തറ്റിക് റബര്‍, ടെക് സ്റ്റൈല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഉപഭോക്തൃ ഉല്പന്നങ്ങളും അംബാനി നിര‍്മ്മിച്ചുവരുന്നു.

സത്യങ്ങള്‍ ഇതായിരിക്കേ എല്ലാം അറിയുന്ന പണ്ഡിതനെപ്പോലെ ആധികാരികമായി മണ്ടത്തരം പറയുന്ന രാഹുല്‍ ഗാന്ധിയുടെ വീ‍ഡിയോ കാണുമ്പോള്‍ പാര്‍ട്ടിയിലെ ഉപദേശകള്‍ പോലും രാഹുല്‍ ഗാന്ധിയെ മണ്ടനാക്കുകയാണോ എന്ന് ആരും സംശയിച്ചുപോകും.

Tags: ambaniMukesh AmbaniManufacturingRahul in germanyTrading companiesAdaniGautam adani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.