Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീനിവാസനെ കാണാന്‍ വരാത്ത നടന്‍ ജയറാമിനെതിരെ സൈബറാക്രമണം..’തറ ഫാമിലി’ എന്ന് വരെ വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും സൂര്യയും പാര്‍ത്ഥിപനും ഉള്‍പ്പെടെയുള്ളവര്‍ കാണാനെത്തി. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും എത്തി. എന്നിട്ടും ജനകീയ നടനായ ജയറാം എത്തിച്ചേരാത്തതില്‍ ആരാധകര്‍ക്ക് വിഷമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 05:22 pm IST
inKerala, Mollywood, Entertainment

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും സൂര്യയും പാര്‍ത്ഥിപനും ഉള്‍പ്പെടെയുള്ളവര്‍ കാണാനെത്തി. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും എത്തി. എന്നിട്ടും ജനകീയ നടനായ ജയറാം എത്തിച്ചേരാത്തതില്‍ ആരാധകര്‍ക്ക് വിഷമം. ഈ വിഷമം ക്രമേണ സൈബര്‍ ആക്രമണമായി മാറുകയായിരുന്നു. ‘തറ ഫാമിലി’ എന്ന് വരെ ജയറാമിനെ ചിലര്‍ വിളിച്ചു.

മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ ശ്രീനിവാസന്റെ ഭൗതികശരീരത്തിന് സമീപം ദു:ഖിതരായി നില്‍ക്കുന്ന കാഴ്ച എല്ലാവരേയും സങ്കടപ്പെടുത്തിയിരുന്നു. തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ചെന്നൈയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് എത്തിയത്. വിമാനത്തില്‍ ജീവനക്കാരുടെ സീറ്റിലിരുന്ന് പാര്‍ത്ഥിപന്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ എത്തിയത് വാര്‍ത്തയായിരുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കുട്ടിക്കാലം മുതലേ ശ്രീനിവാസന്‍ സിനിമയുടെ ഫാന്‍ ആണ് എന്ന് പറയാന്‍ പോലും സൂര്യ മടികാട്ടിയില്ല. മടികമലഹാസന്‍, രജനീകാന്ത് എന്നിവര്‍ സോഷ്യല്‍ മീഡഡിയയിലൂടേയും ആദരാഞ്ജലികള്‍ നേര്‍ന്നു.

 

എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളം കീഴടക്കിയ ശ്രീനിവാസന്‍ ജയറാം കോംബോ
എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും നിരവധി സിനിമകളില്‍ ജയറാമും ശ്രീനിവാസനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയില്‍ ജയറാം നായകനായ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. തലയണമന്ത്രം, പാവം പാവം രാജകുമാര്‍, സന്ദേശം തുടങ്ങിയ പ്രസിദ്ധമാണ്. ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന സത്യന്‍ അന്തിക്കാട് സിനിമയുടെ കഥ എഴുതിയത് ശ്രീനിവാസനാണ്. ജയറാമും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച, രഘുനാഥ് പലേരി തിരക്കഥ എഴുതിയ പൊന്മുട്ടയിടുന്ന താറാവ് മറക്കാന്‍ കഴിയില്ല. സന്ദേശം എന്ന സിനിമയും ശ്രീനിവാസന്റെ തിരക്കഥയാണ്. ഇതില്‍ ശ്രീനിവാസനും ജയറാമും മത്സരിച്ചഭിനയിച്ചിരിക്കുന്നു. ശ്രീനിവാസന്‍ തിരക്കഥ രചിച്ച് ശ്രീനിവാസനും ജയറാം ഒന്നിച്ചഭിനയിച്ച മറ്റൊരു ചിത്രമാണ് തലയണമന്ത്രം. ഇതുപോലെ എത്രയോ സിനിമകള്‍ ഇവരുടെ കോംബോയില്‍ ഇറങ്ങിയിട്ടുണ്ട്.

ജയറാമിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് വിനയത്തോടെ പെരുമാറുന്ന ജയറാമിനെ അങ്ങേയറ്റം സ്നേഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ജയറാം ശ്രീനിവാസന്റെ മൃതദേഹം കാണാന്‍ എത്താത്തതും സോഷ്യല്‍ മീഡിയയില്‍ ഒരു അനുശോചന സന്ദേശം പോലും പങ്ക് വെക്കാത്തതിലും ആണ് താരത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജയറാമിന്റെ കുടുംബത്തെ തറഫാമിലി എന്ന് അധിക്ഷേപിച്ചുള്ള പോസ്റ്റ് വരെ എത്തി.

‘കൂടെ അഭിനയിച്ച ഒരു സഹപ്രവര്‍ത്തകന്‍ മരിച്ചാല്‍ പോലും തിരിഞ്ഞു നോക്കാന്‍ പറ്റാത്ത എന്ത് തിരക്കു ആണ് ഇയാള്‍ക്ക് ഉള്ളത്..വന്ന വഴി ഒരിക്കലും മറക്കരുത് ജയറാം.’ എന്നാണ് ഒരാളുടെ കമന്‍റ്. .

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും തുടങ്ങി മലയാള സിനിമയിലെ പലരും വന്നു. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതുകൊണ്ട് അങ്ങേരുടെ തിരക്കുകള്‍ മനസിലാക്കാം. ആ സുരേഷ് ഗോപി പോലും ശവസംസ്കാരം കഴിഞ്ഞതിന്റെ രണ്ടാം ദിവസം എത്തി. പക്ഷെ ജയറാം? ഇയാള്‍ ഒന്ന് കാണാന്‍ പോലും വന്നില്ലല്ലോ?
പാര്‍വതിയും ശ്രീനിവാസന്റെ ഫാന്‍ ആണ്. ‘വടക്കു നോക്കി യന്ത്രം’ എന്ന സിനിമയിലെ പാര്‍വ്വതി-ശ്രീനിവാസന്‍ കൂട്ടുകെട്ട് ആരും മറക്കില്ല. എന്നിട്ടും പാര്‍വതി എത്തിയില്ല. നടന്‍ സൂര്യ ഷൂട്ടിംഗ് നിര്‍ത്തി വച്ചാണ് വന്നത്. . ഇത്രയും ബന്ധമുള്ള ജയറാമും പാര്‍വതിയും വന്നില്ല ഇനി വേറെ വല്ല ഒഴിവാക്കാന്‍ പറ്റാത്ത situation ആണോ എന്നറിയില്ല’ എന്നാണ് മറ്റൊരു കമന്റ്. ‘ഇത്രക്ക് തിരക്കുള്ള നടനാണോ ജയറാം…? ശ്രീനിവാസന്‍ മരിച്ചിട്ട് കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ് സിനിമയില്‍ നിന്ന് കൂടി താരങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വന്നു… വരാന്‍ കഴിയാത്തവര്‍ അവരുടെ ദുഃഖം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കു വെച്ചു.. പക്ഷെ മലയാളത്തിന്റെ പ്രിയപെട്ട ജയറാം ശ്രീനിവാസനെ കാണാന്‍ വന്നില്ല… ??’ ഒരാള്‍ ചോദിക്കുന്നു.

ജയറാമിനും ഭാര്യ പാര്‍വതിക്കും വേണ്ടി ഒത്തിരി എഴുതിയിട്ടും, കൂടെ അഭിനയിച്ചിട്ടും ഉള്ള ആളല്ലേ ശ്രീനിവാസന്‍, അതെങ്കിലും ഓര്‍മിക്കാമായിരുന്നു,’ എന്നാണ് മറ്റൊരാള്‍ പറയുന്നത്. അതേസമയം ജയറാമിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു മരണവീട്ടില്‍ വന്നില്ല എന്നത് കൊണ്ട് അയാളെ കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്നും ചിലര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ മരിച്ച് കിടക്കുന്നത് കാണുന്നതില്‍ ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ടാണ് വരാതിരുന്നത് എന്നും പലരും ജയറാമിനെ ന്യായീകരിക്കുന്നു.

 

Tags: malayalam cinemaSreenivasanLatest infoSreenivasan deathJayaram family ParvathyJayaram parvathy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.