Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയിലെ ജനാധിപത്യം ആക്രമിക്കപ്പെടുന്നു , ഇഡി, സിബിഐ എന്നിവയെ ആയുധമാക്കി മാറ്റി : ജർമ്മനിയിൽ രാജ്യവിരുദ്ധ പ്രസ്താവനകളുമായി രാഹുൽ വീണ്ടും രംഗത്ത്

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ നീതിയുക്തതയെ രാഹുൽ ചോദ്യം ചെയ്തു, ബിജെപി സ്ഥാപന ഘടനയെ തന്നെ കൈയടക്കിയെന്ന് അദ്ദേഹം പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികൾ, സിബിഐ, ഇഡി എന്നിവ ആയുധമാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തിൽ അടിസ്ഥാനപരമായ പ്രശ്നങ്ങളുണ്ടെന്നും രാഹുൽ ആരോപിച്ചു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 08:54 am IST
inWorld

ന്യൂദൽഹി: വീണ്ടും വിദേശ രാജ്യത്ത് ഇന്ത്യയെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ജർമൻ സന്ദർശനത്തിനിടെ നടന്ന ഒരു പരിപാടിയിലാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ നീതിയുക്തതയെക്കുറിച്ച് വീണ്ടും നിരവധി ചോദ്യങ്ങൾ രാഹുൽ ഉന്നയിച്ചത്. രാജ്യത്തിന്റെ സ്ഥാപന ഘടന ബിജെപി പൂർണ്ണമായും ഏറ്റെടുത്തുവെന്നും പ്രതിപക്ഷം അതിനെ പ്രതിരോധിക്കാൻ ഒരു മാർഗം കണ്ടെത്തണമെന്നും രാഹുൽ പറഞ്ഞു. ജർമ്മനിയിലെ ബെർലിനിലെ ഹെർട്ടി സ്കൂളിൽ നടന്ന ഒരു സംവാദത്തിൽ സംസാരിക്കവെയാണ് രാഹുലിന്റെ പ്രവതാവന.

രഹസ്യാന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ബിജെപി ആയുധമാക്കിയിട്ടുണ്ടെന്ന് രാഹുൽ ആരോപിച്ചു. ബെർലിനിൽ നടന്ന ” പൊളിറ്റിക്സ് ഈസ് ദ ആർട്ട് ഓഫ് ലിസണിങ് ” എന്ന പരിപാടിയുടെ വീഡിയോ രാഹുൽ തിങ്കളാഴ്ച തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിൽ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ഘടന എല്ലാ വശങ്ങളിൽ നിന്നും ആക്രമണത്തിന് വിധേയമാകുന്നു എന്നാണ് രാഹുൽ പറഞ്ഞത്. ഹരിയാനയിലെ വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ പേര് 22 തവണ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പരാമർശിച്ചു. നമ്മുടെ രഹസ്യാന്വേഷണ ഏജൻസികളായ സിബിഐ, ഇഡി എന്നിവയെ നോക്കുമ്പോൾ അവ പൂർണ്ണമായും ഭരണപക്ഷം ആയുധമാക്കിയിരിക്കുകയാണ്.

അതേ സമയം തന്നെ ബിജെപി അംഗങ്ങൾക്കെതിരെ എത്ര ഇഡി, സിബിഐ കേസുകൾ ഉണ്ടെന്ന് ചോദിച്ച രാഹുൽ അതിന് ഉത്തരം ഒന്നുമില്ല എന്നും വിമർശിച്ചു. പ്രതിപക്ഷ അംഗങ്ങൾക്കെതിരെയാണ് മിക്ക കേസുകളും ഫയൽ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിങ്ങൾ ഒരു വലിയ വ്യവസായിയാണെങ്കിൽ കോൺഗ്രസുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളെ ഭീഷണിപ്പെടുത്തുമെന്ന് അദ്ദേഹം ആരോപിച്ചു. ഇഡിയും സിബിഐയും വരുമെന്നുമാണ് രാഹുൽ സംവാദത്തിൽ പറഞ്ഞത്.

Tags: Rahul GandhibjpCBIGermanyEDHertie School in BerlinPolitics Is The Art Of Listening
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.