Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്: വിജയത്തോടെ മൊറോക്കോ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 05:38 am IST
inFootball
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലെ ആദ്യ മത്സരത്തില്‍ മൊറോക്കോ താരം അയൂബ് എല്‍ കാബി ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നു

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലെ ആദ്യ മത്സരത്തില്‍ മൊറോക്കോ താരം അയൂബ് എല്‍ കാബി ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നു

റബാറ്റ്: ആഫ്രിക്കന്‍ വന്‍കരയിലെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിന് തുടക്കം. ആദ്യ മത്സരത്തില്‍ ആതിഥേയരായ മൊറോക്കോ വിജയിച്ചു. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ കൊമോറോസിനെ 2-0നാണ് മൊറോക്ക പരാജയപ്പെടുത്തിയത്.

ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും വീണത്. പത്താം മിനിറ്റില്‍ മൊറോക്കോയ്‌ക്ക് അനുകൂലമായൊരു പെനാല്‍റ്റി കിട്ടിയെങ്കിലും കിക്കെടുത്ത റാഹിമി അവസരം പാഴാക്കി.

55-ാം മിനിറ്റില്‍ മികച്ചൊരു ഫിനിഷിങ്ങിലൂടെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനായി കളിക്കുന്ന മധ്യനിരതാരം ബ്രാഹിം ഡിയാസ് സ്‌കോര്‍ ചെയ്തു. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലെ ഇത്തവണത്തെ ആദ്യ ഗോള്‍. 74-ാം മിനിറ്റില്‍ മൊറോക്കോയുടെ രണ്ടാം ഗോള്‍. പകരക്കാരനായി ഇറങ്ങിയ അയൂബ് എല്‍ കാബി മികച്ചൊരു ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലാക്കി. അത്യുഗ്രന്‍ മുന്നേറ്റത്തിനൊടുവില്‍ സലാഹ് എഡ്ഡിന്‍ ഉയര്‍ത്തിയിട്ട മികച്ചൊരു ക്രോസ് ആണ് അയൂബ് ഗോളിലേക്ക് തിരിച്ചുവിട്ടത്. ഇരുടീമുകളുടെയും പ്രതിരോധ നിര പരുക്കന്‍ കളി പുറത്തെടുത്തത് പലപ്പോഴും മത്സരത്തെ വിരസമായി.

ഇന്ന് വൈകീട്ട് ആറിന് കോംഗോ-ബെനിന്‍ പോരാട്ടം നടക്കും. രാത്രി എട്ടരയ്‌ക്ക് ആരംഭിക്കുന്ന മത്സരത്തില്‍ സെനഗലും ബോട്ട്‌സ്വാനയും ഏറ്റുമുട്ടും. രാത്രി 11ന് നൈജീരിയ-ടാന്‍സാനിയ മത്സരവും അരങ്ങേറും. നാളെയാണ് നിലവിലെ ജേതാക്കളായ ഐവറി കോസ്റ്റ് ഇത്തവണത്തെ ആദ്യ പോരാട്ടത്തിനിറങ്ങുക. ഗ്രൂപ്പ് എഫില്‍ നടക്കുന്ന മത്സരത്തില്‍ മൊസാബിക്യു ആണ് എതിരാളികള്‍. രണ്ട് വര്‍ഷം മുമ്പ് ഫൈനലില്‍ നൈജീരിയയെ തോല്‍പ്പിച്ചാണ് ഐവറി കോസ്റ്റ് ജേതാക്കളായത്.

Tags: MoroccoAfrica Cup of Nations
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

Football

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.