Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ബംഗ്ലാദേശികളെ തിരിച്ചയക്കണം: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 07:15 am IST
in Kerala

ന്യൂദല്‍ഹി: ബംഗാളികള്‍ എന്ന പേരില്‍ നുഴഞ്ഞുകയറി കേരളത്തില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍.

കേരളത്തിലെത്തി അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാര്‍ ഭാവിയില്‍ വലിയ വെല്ലുവിളിയാകും. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരായ ഇവര്‍ക്ക് വേണ്ട സംരക്ഷണവും പിന്തുണയും നല്‍കുന്നതില്‍ ഇടത് വലത് മുന്നണികള്‍ കേരളത്തില്‍ മത്സരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഇവരെ ചേര്‍ത്ത് തെരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഇരുമുന്നണികളും എസ്‌ഐആറിനെ എതിര്‍ക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ബംഗ്ലാദേശി പൗരന്മാരുടെ സാന്നിദ്ധ്യത്തെകുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വ്യക്തമായ അറിവുണ്ടായിട്ടും നടപടി എടുക്കാത്തത് മനഃപൂര്‍വമാണ്. കേരളത്തെ മയക്കുമരുന്ന് കച്ചവടത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്. ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യക്ക് സമാനമായ സാഹചര്യങ്ങള്‍ ഭാവിയില്‍ കേരളത്തിലുമുണ്ടായാല്‍ അതിനുത്തരവാദി കേരള സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നീ തീവ്ര രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ പ്രീണിപ്പിക്കാന്‍ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ മത്സരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഭാരതത്തിന്റെ അഖണ്ഡതയെ പോലും തകര്‍ക്കുന്നതാണെന്ന് ഇവര്‍ക്ക് അറിയാമെങ്കിലും എങ്ങനെയും അധികാരത്തില്‍ കയറുക എന്ന ലക്ഷ്യം മാത്രമാണ് ഇക്കൂട്ടര്‍ക്കുള്ളത്. പലസ്തീനു വേണ്ടി എപ്പോഴും കണ്ണീരൊഴുക്കുന്ന കേരളത്തിലെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യയെ പറ്റി മിണ്ടാതിരിക്കുന്നത് ന്യൂനപക്ഷ വോട്ടുബാങ്കിനെ പേടിച്ചാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Tags: Viswa Hindu ParishadBangladeshis in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

Kerala

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍
Kerala

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ വിഎച്ച്പി അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. നീതു ജനാര്‍ദ്ദനന്‍, ഡോ. നന്ദിനി നായര്‍ സമീപം
Kerala

ഹിന്ദു യുവതീയുവാക്കള്‍ ധര്‍മത്തിലധിഷ്ഠിതമായി സംഘടിക്കണം: സ്ഥാണുമാലയന്‍

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.