Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിയാലില്‍ എന്‍എസ്എജിയുടെ ആന്റി- ഹൈജാക്ക് മോക് ഡ്രില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 06:54 am IST
in Kerala

നെടുമ്പാശേരി: നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ വ്യോമയാന വിഭാഗം 52 സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് (എസ്എജി) കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സമഗ്രമായ റിയല്‍-ടൈം ആന്റി- ഹൈജാക്ക് അഭ്യാസം വിജയകരമായി നടത്തി. യഥാര്‍ത്ഥ വിമാനത്തില്‍ നടത്തിയ ആന്റി- ഹൈജാക് ഡ്രില്ലില്‍ 52 എന്‍എസ്ജി കമാന്‍ഡോകള്‍ പങ്കെടുത്തു.

വിവിധ ഏജന്‍സി പങ്കാളിത്തത്തോടെ നടത്തിയ അഭ്യാസം 19ന് ആരംഭിച്ച് ഡിസം. 20ന് പുലര്‍ച്ചെ അവസാനിച്ചു. ലൈവ് ഓപറേഷനില്‍ വ്യോമസുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലെ പ്രവര്‍ത്തനസജ്ജത, പ്രതികരണ സമയം, ഏജന്‍സികളിലുടനീളമുള്ള ഏകോപനം, കമാന്‍ഡ്- കണ്‍ട്രോള്‍ സംവിധാനങ്ങള്‍ എന്നിവ വിലയിരുത്തപ്പെട്ടു. ഹൈജാക് ചെയ്യപ്പെട്ട വിമാനം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നുവെന്ന സാങ്കല്‍പിക സാഹചര്യം സൃഷ്ടിച്ചു. അതോടെ ഏറോഡ്രോം എമര്‍ജന്‍സി മാനേജ്മെന്റ് കമ്മിറ്റി (എഇഎംസി) ഉടന്‍ പ്രവര്‍ത്തനക്ഷമമായി. തന്ത്രപരമായ തീരുമാനമെടുക്കല്‍, ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം, ചര്‍ച്ചാ നടപടികള്‍, മെഡിക്കല്‍ സജ്ജത, അടിയന്തര ആശയവിനിമയ സംവിധാനങ്ങള്‍, യാത്രക്കാരുടെ സുരക്ഷ തുടങ്ങിയ എല്ലാ അടിയന്തര പ്രതികരണ നടപടികളും അഭ്യാസത്തിലൂടെ സമഗ്രമായി പരീക്ഷിച്ചു. 52 എസ്എജി, എന്‍എസ്ജി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ അമിത് കുമാര്‍ അഭ്യാസത്തിന് നേതൃത്വം നല്‍കി.

ജില്ലാ കളക്ടര്‍ പ്രിയങ്ക ജി., വിമാനത്താവള ഡയറക്ടര്‍ ജി. മനു, ഡിസിപി മഹേഷ് എസ.് എന്നിവര്‍ വിവിധ ഏജന്‍സികളുടെ ഫലപ്രദമായ ഏകോപനത്തിലൂടെ തങ്ങളുടെ നടപടിക്രമ ചുമതലകള്‍ നിര്‍വഹിച്ചു.

ദേശീയ സുരക്ഷാ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനും എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സിയാല്‍ പൂര്‍ണമായും പ്രതിബദ്ധമാണെന്ന് സിയാല്‍ എംഡി എസ്. സുഹാസ് പറഞ്ഞു.

Tags: Mock DrillCIALNSG commandos
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

സിയാല്‍ എയ്‌റോ പാര്‍ക്ക് ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു
Kerala

സിയാലിനെ സമ്പൂര്‍ണ ഏവിയേഷന്‍ ഇക്കോ സിസ്റ്റമാക്കും: മുഖ്യമന്ത്രി

India

റിപ്പബ്ലിക് ദിനത്തില്‍ ഖലിസ്ഥാനികളോ ബംഗ്ലാദേശ് ഗ്രൂപ്പുകളോ ഭീകരാക്രമണം നടത്തിയേക്കുമെന്ന് ആശങ്ക; കശ്മീരിലെ ഡ്രോണ്‍ ആക്രമണത്തിലും ജാഗ്രത

Kerala

ലാമയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ സിയാലിനോട് കോടതി

Kerala

സൂരജ് ലാമ: സിയാലിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.