Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ഞങ്ങള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും പിടിക്കും; ഈ കോംബോയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ശരത് പവാറും രാഹുല്‍ ഗാന്ധിയും ഉദ്ധവ് താക്കറെയും

25 വര‍്ഷമായി ഉദ്ധവ് താക്കറെയുടെ കൈകളില്‍ ഉള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും പിടിക്കുമെന്ന് മഹായുതി നേതാക്കളായ ഫഡ് നാവിസും ഏക്നാഥ് ഷിന്‍ഡേയും അജിത് പവാറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 12:42 am IST
in India

മുംബൈ: 25 വര‍്ഷമായി ഉദ്ധവ് താക്കറെയുടെ കൈകളില്‍ ഉള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും പിടിക്കുമെന്ന് മഹായുതി നേതാക്കളായ ഫഡ് നാവിസും ഏക്നാഥ് ഷിന്‍ഡേയും അജിത് പവാറും. ഈ മൂന്ന് നേതാക്കള്‍ക്കിടയിലുള്ള മനപ്പൊരുത്തമാണ് മുന്നണിയുടെ മൂര്‍ച്ച കൂട്ടുന്നത്. ഇപ്പോള്‍ ഫലം പ്രഖ്യാപിച്ച മഹാരാഷ്‌ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 288ല്‍ 215 സീറ്റുകളും പിടിച്ച ഈ മഹായുതിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എന്‍സിപി (ശരത് പവാര്‍) ഉള്‍പ്പെടുന്ന മഹാവികാസ് അഘാഡി സഖ്യം.

മഹായുതിയ്‌ക്കുള്ളില്‍ ആകെ കൂട്ടത്തല്ലാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനും ഉദ്ധവ് താക്കറെ ശിവസേനയ്‌ക്കും ശരത് പവാര്‍ എന്‍സിപിയ്‌ക്കും പക്ഷെ അവസാന നിമിഷത്തില്‍ കൈകോര്‍ത്ത് പിടിച്ച് ഉയിര്‍ത്തെണീക്കുന്ന ഫഡ് നാവിസ്- ഏക്നാഥ് ഷിന്‍ഡേ- അജിത് പവാര്‍ സഖ്യമാണ് കാണാന്‍ കഴിയുന്നത്. അത് തന്നെയാണ് ഡിസംബര്‍ 2, ഡിസംബര്‍ 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന മഹാരാഷ്‌ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കണ്ടത്.

ഇനി ജനവരി 15ന് വരാനിരിക്കുന്ന ബൃഹണ്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പാണ് വരുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന കയ്യാളുന്നതാണ് ബിഎംസി എന്ന ബൃഹണ്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍. ഉദ്ധവ് താക്കറെയെ സമ്പന്നനാക്കുന്ന ബിഎംസി എന്ന പരിഹാസവും പലപ്പോഴും ഉയരാറുണ്ട്. കാരണം ബിഎംസിയുടെ വാര്‍ഷിക ബജറ്റ് എന്നത് 74,427 കോടി രൂപയാണ് എന്ന് പറയുമ്പോള്‍ തന്നെ ബിഎംസി കൈകാര്യം ചെയ്യുന്ന പണത്തിന്റെ അളവ് മനസ്സിലായിക്കാണുമല്ലോ. കഴിഞ്ഞ എത്രയോ വര്‍ഷമായി അഴിമതിയുടെ കൂത്തരങ്ങാണ് ഇവിടം. ഇനി ബിഎംസിയും കൂടി പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫഡ് നാവിസ്- ഏക്നാഥ് ഷിന്‍ഡേ- അജിത് പവാര്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യം.

മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ രാജ് താക്കറെയും ഉദ്ധവ് താക്കറെയും കൈകോര്‍ത്ത് പിടിച്ചിട്ടും ഫലം കണ്ടില്ല. ഇനി ബിഎംസി തെരഞ്ഞെടുപ്പില്‍ കൂടി താക്കറെ സഹോദരന്മാരെ കെട്ടുകെട്ടിച്ചാല്‍ അവരുടെ പ്രസക്തി ഇല്ലാതാകും.

Tags: MahayutiBMCFadnavis Shinde Ajit pawarBrihanmayi Mumbai Municipal Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

India

മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പൂർണ്ണ ഫലം പുറത്ത്, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, 731ൽ 562 സീറ്റുകൾ നേടി മഹായുതി സഖ്യം

News

മുംബൈ മേയറായി ഇനി ബിജെപിയുടെ ഋതു താവ്ഡെ ഭരിക്കും; 40 വർഷത്തിനിടെ ആദ്യം, വനിതാ മേയർ

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്രാ പവാര്‍ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും; എക്സൈസ്, സ്പോര്‍ട്സ് വകുപ്പുകള്‍ സുനേത്രയ്‌ക്ക്, തല്‍ക്കാലം ധനകാര്യം ഫഡ്നാവിസിന്

India

നേതാവായി സുനേത്ര പവാര്‍ വരുമോ? അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേല്‍ എത്തി; ആശയക്കുഴപ്പത്തില്‍ മഹാരാഷ്‌ട്ര

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.