Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 02:51 pm IST
in Entertainment

ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐഎഫ് എഫ്‌കെയില്‍ നിറഞ്ഞ സദസ്സില്‍ ആദ്യ പ്രദര്‍ശനം നടന്നു.

ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും രജിത്ത് രഘുവും നിര്‍മ്മിച്ച്, ഇര്‍ഷാദ്, കുക്കു പരമേശ്വരന്‍, ഡോ. ബിജു എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രമാണ് സമസ്താലേക. പ്രദര്‍ശനവേദിയില്‍ ചിത്രത്തിന് ഗംഭീര പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. പ്രദര്‍ശനത്തിന് ശേഷം സംവിധായകരുമായി നടന്ന മുഖാമുഖം പരിപാടിയില്‍ പ്രേക്ഷകര്‍ സജീവമായി പങ്കാളിയായി.

ടി.പത്മനാഭന്റെ കഥകളിലെ ദാര്‍ശനിക വശങ്ങളെ പൊളിറ്റിക്കലായും സ്പിരിച്ച്വലായും സ്വീകരിച്ച അവതരണമാണ് ചിത്രത്തിലുടനീളമുള്ളത്. സാര്‍വ്വലൗകിക സ്‌നേഹവും സഹജീവികളോടുള്ള കരുതലുമൊക്കെ ചിത്രം ഒപ്പിടെയുത്തതായും പ്രേക്ഷകര്‍ പങ്കുവെച്ചു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇര്‍ഷാദിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍. മുഴുനീള കഥാപാത്രത്തിലൂടെ കുക്കുപരമേശ്വരനും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി.

വിഖ്യാത ചലച്ചിത്രകാരന്‍ ഡോ.ബിജു അഭിനയത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തിയ ചിത്രം കൂടിയാണ് സമസ്താലോക. ദേശീയ അവാര്‍ഡ് ജേതാവായ മനോജ് കാനയും കഥാപാത്രത്തെ ഗംഭീരമാക്കി. സുല്‍ത്താന്‍ അനുജിത്ത്, കെ.സി. കൃഷ്ണന്‍, അജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചലച്ചിത്ര അക്കാദമിയുടെ ആദരവും മൊമന്റോയും അക്കാദമി അംഗവും നാടക നടനും ചലച്ചിത്ര താരവുമായ സന്തോഷ് കീഴാറ്റൂര്‍ സമസ്താലോകയുടെ സംവിധായകന്‍ ഷെറി ഗോവിന്ദന്‍, നിര്‍മ്മാതാക്കളായ ജെഷീദ ഷാജി, രജിത്ത് രഘു എന്നിവര്‍ക്ക് വേദിയില്‍ നല്‍കി.

ബാനര്‍-ഫുള്‍മാര്‍ക്ക് സിനിമ, തിരക്കഥ സംവിധാനം-ഷെറി ഗോവിന്ദന്‍, നിര്‍മ്മാണം – ജെഷീദ ഷാജി-രജിത്ത് രഘ, ക്യാമറ- നവീന്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍- ഷാജി പട്ടിക്കര, എഡിറ്റിംഗ് – ബിജു, കോ പ്രൊഡ്യൂസര്‍-ഷീല പി, കോ ഡയറക്ടര്‍-രജിത്ത് രഘു, നിര്‍മ്മാണ നിര്‍വഹണം-ഷാഫി മുണ്ടേരി, ആര്‍ട്ട് -റാംകുമാര്‍ ബാലരാമന്‍, വസ്ത്രാലങ്കാരം – ലതിക ഷെറിന്‍. ഗ്രാഫിക്‌സ്-അരുണ്‍ ഹരിദാസ്,പശ്ചാത്തല സംഗീതം -ചന്ദ്രബോസ്, ശ്രീമിത്ത്, സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, പി ആര്‍ ഒ-പി ആര്‍ സുമേരന്‍, പബ്ലിസിറ്റി ഡിസൈന്‍സ്- ജിസന്‍ പോള്‍ തുടങ്ങിയവരാണ് സമസ്താലോകയുടെ അണിയറപ്രവര്‍ത്തകര്‍.

Tags: Malyalam Movie30th International Film Festival of Kerala (IFFK)സമസ്താലോകSamastha loka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

Kerala

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

Entertainment

ഒരു മനുഷ്യന്റെ ശവശരീരം അടക്കുന്ന പോലെ അതിനെ കത്തിച്ചു കളയണം;ജയസൂര്യ ഇപ്പോൾ അനുഭവിക്കുന്നതിനെല്ലാം കാരണം വീട്ടിലെ ആ വാതിൽ

Entertainment

​ജ​ഗതി നയൻതാരയെ അപമാനിച്ചപ്പോൾ; മടിക്കാതെ തുറന്ന് പറഞ്ഞ നയൻതാര

Entertainment

അന്ന് കിഡ്‌നി നല്‍കിയത് ഭാര്യ, മകളാണ് എല്ലാം;അസുഖത്തെക്കുറിച്ച് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.