Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: നാട്ടുപോരാളികള്‍

മാറനാട് ശ്രീകുമാര്‍ by മാറനാട് ശ്രീകുമാര്‍
Dec 21, 2025, 02:19 pm IST
in Varadyam, Literature

ശില്‍പ്പികളാണിവര്‍ നാട്ടരങ്ങത്തൊരു
ജീവിതശില്‍പ്പം പടുത്തുയര്‍ത്തുന്നവര്‍
അവരര്‍ദ്ധനഗ്‌നരാണെങ്കിലും ഭൂമിതന്‍
നഗ്‌നത പാടേ മറച്ചുപിടിപ്പവര്‍
അവരാണു കര്‍ഷകര്‍; ജീവിത വറുതിയോ-
ടങ്കമാടുന്നവര്‍ നാട്ടുപോരാളികള്‍
ഉര്‍വ്വിതന്‍ സ്വപ്‌നങ്ങള്‍ വന്ധ്യമാകാതെയീ-
യുര്‍വ്വിയെ പുഷ്പിണിയാക്കിടുന്നോര്‍

ശ്യാമവര്‍ണ്ണോജ്ജ്വലം നിങ്ങളെന്നാകിലും
മണ്ണില്‍ നിറയ്‌ക്കുന്നു സപ്തവര്‍ണ്ണോജ്ജ്വലം
ചാലിട്ടൊഴുകുന്ന വേര്‍പ്പിന്റെ തുള്ളിയാല്‍
നാടിന്റെ നാഡിയില്‍ രക്തം പടര്‍ത്തുവോര്‍
അരുണോദയത്തിന്റെ കിരണങ്ങളൊക്കെയും
ചക്രവാളത്തെയുണര്‍ത്തുന്നതിന്‍മുന്നേ
കേള്‍ക്കുന്നു നാട്ടകം നിങ്ങളുയര്‍ത്തുന്ന
തേക്കുപാട്ടിന്റെയായീണവും താളവും

ഉഴുതുമറിച്ചൊരീ മണ്ണില്‍ വിതയ്‌ക്കുന്ന
വിത്തിന്നുമുളപൊട്ടിയിലവന്നു പൂവന്നു
കതിര്‍വന്നു ചാഞ്ഞുലഞ്ഞാടുമ്പോള്‍
നിറയുന്നു നിങ്ങള്‍തന്‍ നെഞ്ചകത്തുത്സവം
മൂര്‍ദ്ധാവിലുറവയായ് നാസികത്തുമ്പിലൂ-
ടിറ്റിറ്റു വീഴുന്ന വേര്‍പ്പിന്റെയുപ്പിനാല്‍
സ്വപ്‌നം വിളഞ്ഞൊരാ കതിരായ കതിരൊക്കെ
കൊയ്തു മെതിച്ചവര്‍ നാളത്തെ നാടിന്റെ
പശിയടക്കീടുവാനറനിറച്ചീടുന്ന പോരാളികള്‍

അവരാണു കര്‍ഷകര്‍; കര്‍മ്മപഥങ്ങളില്‍
സമയകാലത്തിന്റെ താളമില്ലാത്തവര്‍
അവരാണു കര്‍ഷകര്‍; കര്‍മ്മഫലങ്ങളില്‍
ജാതി മത വര്‍ഗ്ഗ ചിന്തയില്ലാത്തവര്‍
ഉദരംനിറച്ചുകൊണ്ടുലകങ്ങള്‍ചുറ്റിയീ
കുളിരുള്ള സ്വപ്‌നങ്ങള്‍ കണ്ടിടുമ്പോള്‍
തോളത്തു താങ്ങിയൊരായുധം പേറിയാ
കര്‍ഷകര്‍ പായുന്നു പോരാട്ട ഭൂമിയില്‍

 

Tags: Malayalam Poemകവിത: നാട്ടുപോരാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

കവിത: വിഷുവെത്തുമ്പോള്‍

Varadyam

കവിത: വിഷുക്കാലം

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

Varadyam

കവിത: കണ്ണ്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.