Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ള: കേസെടുക്കാന്‍ ഇ ഡി നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 10:45 am IST
inKerala

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസെടുക്കാനുള്ള നടപടികള്‍ ഇ ഡി തുടങ്ങി. ഇതിന്റെ ഭാഗമായി ഇസിഐആര്‍( എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി, കൊച്ചിയിലെ ഇ ഡി അധികൃതര്‍ ദല്‍ഹിയിലെ ആസ്ഥാനത്തേക്ക് കത്തയച്ചു. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണം വെളുപ്പിക്കലും മറ്റു സാമ്പത്തിക ഇടപാടുകളുമാണ് ഇ ഡി അന്വേഷിക്കുക, സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ കൊല്ലം വിജിലന്‍സ് കോടതി വ്യാഴാഴ്ചയാണ് ഇ ഡിക്ക് അനുമതി നല്‍കിയത്. കേസിന്റെ മുഴുവന്‍ രേഖകളുടെയും പകര്‍പ്പുകള്‍ ഇ ഡിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ മുരാരി ബാബു, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇവരെ ജാമ്യത്തില്‍ വിട്ടയക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും ദൈവത്തിന്റെയും ലക്ഷക്കണക്കിന് ഭക്തരുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്നമാണ് ജസ്റ്റിസ് എ. ബദറുദീന്‍ പറഞ്ഞത്.

ജാമ്യം നിഷേധിക്കുന്നതിന് കാരണമായി, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒരു സംഭവവും ഹൈക്കോടതി എടുത്തു പറഞ്ഞു. 2019 ജൂണ്‍ 17 ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സ്വര്‍ണം പൂശാന്‍ അനുമതി തേടി മുരാരി ബാബുവിന് പോറ്റിയില്‍ നിന്ന് അപേക്ഷ ലഭിച്ചപ്പോള്‍, സ്വര്‍ണം പൂശിയതായി വിവരിച്ചിരിക്കുന്ന വസ്തുക്കള്‍ അവഗണിച്ച്, ചെമ്പ് എന്ന് വിശേഷിപ്പിച്ച് ഉടന്‍ തന്നെ അവ നീക്കം ചെയ്യാന്‍ അദ്ദേഹം ശിപാര്‍ശ ചെയ്തുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതികള്‍ ചൂണ്ടിക്കാണിച്ച ആരോഗ്യപ്രശ്നങ്ങള്‍ ജാമ്യം അനുവദിക്കുന്നതിന് അര്‍ഹതയുള്ളതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട അവസ്ഥകളും മരുന്നുകളുടെ ആവശ്യകതയും ജാമ്യത്തിന് മതിയായ കാരണങ്ങളല്ലെന്നും ജയില്‍ അധികാരികള്‍ക്കോ അന്വേഷണ ഏജന്‍സിക്കോ ഉചിതമായ വൈദ്യസഹായം നല്‍കുന്നതിലൂടെ അത്തരം അവസ്ഥകള്‍ മതിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

 

Tags: Sabarimala gold robberyശബരിമല സ്വര്‍ണക്കൊള്ളED begins actionEnforcement Case Information Report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

പുതിയ വാര്‍ത്തകള്‍

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.