Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ) പ്രവേശനം; പഞ്ചാബ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിലാണ് പഠനാവസരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 12:17 pm IST
inEducation

ഇന്റര്‍നാഷണല്‍ ബിസിനസ്, ഹ്യൂമെന്‍ റിസോഴ്‌സസ്, എന്റര്‍പ്രണര്‍ഷിപ്പ്, ബിസിനസ് ഡാറ്റാ അനലിറ്റിക്‌സ് അടക്കം 5 എംബിഎ കോഴ്‌സുകള്‍

രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനു. 28
വിശദവിവരങ്ങള്‍ https://ubsadmissions.puchrd.ac.in ല്‍

ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദവും (എസ്‌സി/എസ്ടി/ബിസി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45% മതി) ഐഐഎം ക്യാറ്റ് 2025 സ്‌കോറും ഉള്ളവര്‍ക്ക് പഞ്ചാബ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂൡല്‍ ഇനിപറയുന്ന അഞ്ച് ഫുള്‍ടൈം എംബിഎ പ്രോഗ്രാമുകളില്‍ പ്രവേശനം തേടാം. സിഎ/സിഎംഎ/സിഎസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രോഗ്രാമുകള്‍: 1. എംബിഎ (2) എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് (3) എംബിഎ ഹ്യൂമെന്‍ റിസോഴ്‌സ് (4) എംബിഎ എന്റര്‍പ്രണര്‍ഷിപ്പ് (5) എംബിഎ ബിസിനസ് ഡാറ്റാ അനലിറ്റിക്‌സ്.

രജിസ്‌ട്രേഷന്‍ ഫീസ്: 3250 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1625 രൂപ. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വാഴ്‌സിറ്റിയുടെ https://ubsadmissions.puchrd.ac.in- സന്ദര്‍ശിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ തുടങ്ങി. ജനു. 28 ന് അവസാനിക്കും. ഹാര്‍ഡ് കോപ്പി ഫെബ്രു. 10 വൈകിട്ട് 4 വരെ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി വെബ്‌സൈറ്റിലുണ്ട്.

ഐഐഎം ക്യാറ്റ് 2025 സ്‌കോര്‍ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ്ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ് സെലക്ഷന്‍.

വാര്‍ഷിക ട്യൂഷന്‍ ഫീസ്: എംബിഎ/എംബിഎ (ഐബി)/എംബിഎ (എച്ച്ആര്‍)- 31,675 രൂപ. എംബിഎ (ഇപി) 1,35,135 രൂപ. എംബിഎ (ബിഡിഎ) 2 ലക്ഷം രൂപ. പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) എല്ലാ കോഴ്‌സുകള്‍ക്കും വാര്‍ഷിക ട്യൂഷന്‍ ഫീസ് 6000 യുഎസ് ഡോളറാണ്.

Tags: college educationubsadmissionsPunjab University Business School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സർവകലാശാലകളിൽ ഭരണതകരാർ: മുൻ വൈസ് ചാൻസിലർമാരും ശാസ്ത്ര-വിദ്യാഭ്യാസപ്രമുഖരും ചീഫ് ജസ്റ്റിസിന് കത്ത് നൽകി

India

ആൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രതിമാസം ആയിരം രൂപ; ‘തമിഴ് പുതൽവൻ’ പദ്ധതിക്ക് തമിഴ്നാട്ടിൽ തുടക്കമാകുന്നു

പുതിയ വാര്‍ത്തകള്‍

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

‘അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം’; ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനുള്ള തിരിച്ചടിയെന്ന് വി. മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.